സര്‍ക്കാരിന്റെ സൌജ്യചികിത്സാപദ്ധതികള്‍ സാധാരണക്കാര്‍ പ്രയോജപ്പെടുത്തണം – മന്ത്രി കെ.സി. വേണുഗോപാല്‍

February 26th, 2014

പാവപ്പെട്ട ജങ്ങള്‍ക്കു സൌജ്യചികിത്സ ലഭ്യമാക്കുന്നതിു കേന്ദ്ര-സംസ്ഥാ സര്‍ക്കാരുകള്‍ ടപ്പാക്കുന്ന പദ്ധതികള്‍ എല്ലാവരും പ്രയോജപ്പെടുത്തണമെന്ന് കേന്ദ്രവ്യോമയാ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. പാണാവള്ളി ഗ്രാമപഞ്ചായത്ത്...

Read More...

സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യമുയര്‍ത്തും – മുഖ്യമന്ത്രി

February 26th, 2014

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വഴുതക്കാട് കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 12.5 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന ബഹുനില...

Read More...

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും

February 26th, 2014

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് ഉപാധികളോടെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതിയിലുള്ള കേസ് തീരുന്നമുറയ്ക്കാണ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കുക. അതേസമയം ഉപാധികള്‍ ഏന്തൊക്കെയാണെന്ന് വെളിപ്പെടു...

Read More...

ഏഷ്യാകപ്പ്: ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ് ബാറ്റിങിനിറങ്ങി

February 26th, 2014

ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രോഹിത്തും ധവാനും ഓപ്പണര്‍മാരായി എത്തുമ്പോള്‍ പൂജാരയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. മധ്യനിരയില്‍ ദിനേശ് കാര്‍ത്തി...

Read More...

അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കേണ്ടെന്ന്

February 26th, 2014

കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തിലെ മുന്‍ അന്തേവാസിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. സുപ്ര...

Read More...

സഹാറ മേധാവിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

February 26th, 2014

ദില്ലി: സഹാറാ മേധാവി സുബ്രതോ റോയിക്കെതിരെ സുപ്രീംകോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സെബിയുമായുള്ള കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാവുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് സുപ്രീംകോടതി അറസ്റ്റ് വാറന്റ് പുറപ്പെ...

Read More...



പിണറായിയുടെ കേരള രക്ഷാ മാര്‍ച്ച് ഇന്ന് അവസാനിക്കുന്നു

February 26th, 2014

കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാ മാര്‍ച്ച് ഇന്ന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലൂടെ 126 സ്വീകരണ കേന്ദ്രങ്ങള്‍ താണ്ടി 26 ദിവസം പൂര്‍ത്തിയ...

Read More...

കാസര്‍കോട്: രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ചു

February 26th, 2014

കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്ത് രണ്ടര വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി. ഗുരുതര പരിക്കേറ്റ കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റ...

Read More...