
പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. ഹര്‍ജിയില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ മൂന്ന് ആഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി. ഏപ്രില്‍ 9ന് കേസ് വീണ്ടും പരിഗണിക്കും. ആരുടെയും പൗരത്വം റദ്ദാക്കില്ലെന്നും മുന്‍ വിധിയോടുള്ള ഹര്‍ജികളാണ് കോടതിയ്ക്ക് മുന്നിലുള്ളതെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു.
