ബഫർ സോണിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നത് സർക്കാർ തീരുമാനമാണന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

December 20th, 2022

ബഫർ സോണിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നത് സർക്കാർ തീരുമാനമാണന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഉപഗ്രഹ സർവ്വേ നടത്താതിരുന്നാൽ കോടതിയലക്ഷ്യമാകുമെന്നും ഗ്രൗണ്ട് സർവ്വേക്ക് സർക്കാർ എതിരല്ലന്നും മന്ത്രി പറഞ്ഞു. കൽപ്പറ്റയി...

Read More...

വിഴിഞ്ഞത്തെ പ്രക്ഷോഭ ക്ഷീണം ബഫര്‍ സോണില്‍ തീര്‍ക്കാന്‍ ക്രൈസ്തവ സഭകള്‍;ഇടതു സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തന്നെ ലക്ഷ്യം

December 19th, 2022

വിഴിഞ്ഞത്തെ തുറമുഖ വിരുദ്ധ പ്രക്ഷോഭം പരാജയപ്പെട്ടതിന്റെ ക്ഷീണം ബഫര്‍ സോണില്‍ തീര്‍ക്കാന്‍ കത്തോലിക്കാ സഭ കരുക്കള്‍ നീക്കുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മല്‍സ്യത്തൊഴിലാളികളെ മുന്നില്...

Read More...

ബഫർസോൺ : പ്രമേയം പാസാക്കി പാസാക്കി സിപിഐഎം ഭരിക്കുന്ന സുൽത്താൻ ബത്തേരി നഗരസഭ

December 18th, 2022

ബഫർസോൺ വിഷയത്തിൽ പ്രമേയം പാസാക്കി സിപിഐഎം ഭരിക്കുന്ന സുൽത്താൻ ബത്തേരി നഗരസഭ. നേരിട്ട് വിവരശേഖരണം നടത്തണമെന്നും വനാതിർത്തിയിൽ നിന്ന് വനത്തിനുള്ളിലേക്ക് ബഫർസോൺ നിശ്ചയിക്കണമെന്നുമാണ് ആവശ്യം. അതിനിടെ ജനങ്ങളുടെ ആശങ്ക പരിഹര...

Read More...

സുൽത്താൻ ബത്തേരി ടൗണിൽ തുപ്പിയാൽ കർശന നടപടിക്കൊരുങ്ങി നഗരസഭ

December 13th, 2022

സൗന്ദര്യ നഗരമായ സുൽത്താൻ ബത്തേരി ടൗണിൽ തുപ്പിയാൽ കർശന നടപടി.സുൽത്താൻ ബത്തേരി ടൗണിൽ തുപ്പൽ നിരോധനം കർശനമാക്കാനൊരുങ്ങി നഗരസഭ. ടൗണിൽ തുപ്പുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനായി നഗരസഭാ ആരോഗ്യ വിഭാഗത്തിനെയും ഷാഡോ പോലീസിന...

Read More...

മേപ്പാടി പോളിടെക്നിക്ക് കോളേജില്‍ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

December 9th, 2022

വയനാട് മേപ്പാടി പോളിടെക്നിക്ക് കോളേജില്‍ എസ്എഫ്ഐ വനിത നേതിവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി ആദർശാണ് പിടിയിലായത്. അതേസമയം കോളേജിലെ വിദ്യാർത്ഥികൾക്ക് മ...

Read More...

തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന്‍ ഒന്നാംപ്രതിയാകും,അന്വേഷണം അന്തിമഘട്ടത്തിലേക്ക്

December 4th, 2022

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കോഴ നല്‍കിയ കേസില്‍ അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയായിരിക്കും കുറ്റപത്രം നല്‍കുക. എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സ...

Read More...

വയനാട് വയോധിക ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി

November 27th, 2022

വയനാട് പേരിയ വനമേഖലയിൽ വയോധിക ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്...

Read More...

വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസുകാരന്‍ മരിച്ചു

November 19th, 2022

വയനാട്ടില്‍ അംഗനവാടിയില്‍ പോകുംവഴി അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായി...

Read More...

വയനാട് മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ പിടിയില്‍

November 17th, 2022

വയനാട് മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ പിടിയില്‍. കുപ്പമുടി എസ്റ്റേറ്റ് പൊന്‍മുടി കോട്ടയിലാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. കടുവയെ എസ്റ്റേറ്റില്‍ നിന്ന് മാറ്റുന്നതിനു...

Read More...

വയനാട് പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പിടികൂടാനാകാതെ പൊലീസ്

November 16th, 2022

വയനാട് അമ്പലവയലില്‍ പോക്‌സോ കേസ് അതിജീവിതയെ എഎസ്‌ഐ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. സംഭവത്തില്‍ കേസെടുത്ത് നാല് ദിവസം പിന്നിട്ടിട്ടും പ്രതി ടി.ജി ബാബു ഒളിവില്‍ തുടരുകയാണ്. എസ്എംഎസ് ഡിവൈഎ...

Read More...