പോക്‌സോ കേസ് ഇരയ്ക്ക് നേരെയുണ്ടായ കയ്യേറ്റം:സസ്പെന്‍ഷന് പിന്നാലെ എഎസ്ഐക്ക് എതിരെ പോക്‌സോ കേസ്

November 12th, 2022

വയനാട് അമ്പലവയലില്‍ എസ്ടി വിഭാഗത്തില്‍പ്പെട്ട പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയ എഎസ്ഐക്ക് എതിരെ പോക്‌സോ കേസ് എടുത്തു. അമ്പലവയല്‍ എഎസ്‌ഐ ബാബു ടി.ജിക്ക് എതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ എസ്‌ഐയെ സര്‍വീസില്‍ നിന്ന് ...

Read More...

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം

November 6th, 2022

വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലും കൊളഗപ്പാറയിലും കടുവയുടെ ആക്രമണം.ഏഴ് ആടുകളെ കടുവ കൊന്നു. ആവയല്‍ പുത്തന്‍പുരയില്‍ സുരേന്ദ്രന്റെ വീട്ടിലെ മൂന്ന് ആടുകളും, ചൂരിമലക്കുന്ന് മേഴ്‌സി വര്‍ഗീസിന്റെ നാല് ആടുകളെയുമാണ് കടുവ...

Read More...

ചീരാലിലെ കടുവ വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി

October 28th, 2022

വയനാട് ചീരാലില്‍ ജനത്തെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി. തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ കടുവ കുടുങ്ങിയത്. കടുവയെ ബത്തേരിയിലെ പരിപാലന കേന്...

Read More...

വയനാട്ടിൽ കടുവ ആക്രമണം :പ്രശ്‌നപരിഹാരം തേടി സമരസമിതി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

October 26th, 2022

വയനാട് ചീരാലില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമങ്ങള്‍ തുടരുന്നു. സമരസമിതിയുടെ നേതൃത്വത്തില്‍ പഴൂര്‍ ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ രാപ്പകല്‍ സമരവും തുടരുകയാണ്. പ്രശ്‌നപരിഹാരം ...

Read More...

വയനാട് വീണ്ടും കടുവാഭീതിയില്‍; സമരവുമായി നാട്ടുകാര്‍

October 25th, 2022

കടുവ പേടിയില്‍ വയനാട്. ചീരാലില്‍ കടുവ രണ്ട് പശുക്കളെ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഞണ്ടന്‍കൊല്ലിയില്‍ മാങ്ങാട്ട് ഇബ്രാഹിമിന്റെ പശുവിനെ കൊന്നു തിന്നത്. മാങ്ങാട്ട് അസ്മയുടെ പശുവിനെയും കടുവ ആക്രമിച്ചു. ഇന്നല...

Read More...

വയനാട്ടില്‍ ബത്തേരി നഗരത്തിനു സമീപം കടുവയിറങ്ങി

October 13th, 2022

വയനാട് വീണ്ടും കടുവ ഭീതിയില്‍. ബത്തേരി ദൊട്ടപ്പന്‍കുളത്താണ് കടുവയിറങ്ങിയതായി സ്ഥിരീകരിച്ചത്. ബത്തേരി നഗരത്തിന് സമീപമാണ് കടുവയെത്തിയത്. വീടിന്റെ മതില്‍ കടുവ ചാടി കടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വനപാലകര്...

Read More...

മഠത്തിലെ മറ്റ് അംഗങ്ങളിൽ നിന്ന് ആക്രമണം നേരിട്ടെന്ന് പൊലീസിൽ പരാതിപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര

October 10th, 2022

മാനന്തവാടി കാരക്കമല എഫ്സിസി മഠത്തിൽ സത്യാഗ്രഹ സമരം തുടരുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് നേരെ ആക്രമണം എന്ന് പരാതി. മഠത്തിലെ മറ്റ് അംഗങ്ങളിൽ നിന്ന് ആക്രമണം നേരിട്ടെന്ന് കാണിച്ച് ലൂസി കളപ്പുര വെള്ളമുണ്ട പൊലീസിൽ പരാതി നൽക...

Read More...

സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലേർട്ട്

October 9th, 2022

വയനാട്: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത...

Read More...

വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ കിണറ്റില്‍ പുള്ളി പുലി വീണു

October 7th, 2022

വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് പുള്ളി പുലി കിണറ്റില്‍ വീണു. മുത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുലി അകപ്പെട്ടത്. രാവിലെ ആറ് മണിയോടെയാണ് പുലി അകപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്. കിണറ്റി...

Read More...

മഠം അധികൃതരിൽ നിന്നും മനുഷ്യത്വരഹിതമായി ഉപദ്രവം ; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമരത്തിലേക്ക്

September 27th, 2022

മഠം അധികൃതര്‍ തന്നെ മനുഷ്യത്വരഹിതമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമരത്തിലേക്ക്. വയനാട് മാനന്തവാടി കാരയ്ക്കാമലയിലെ മഠത്തിന് മുന്നില്‍ നാളെ സത്യഗ്രഹ സമരം നടത്തും. ”അനുകൂല കോടതി വിധി...

Read More...