സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലേർട്ട്

October 9th, 2022

വയനാട്: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത...

Read More...

വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ കിണറ്റില്‍ പുള്ളി പുലി വീണു

October 7th, 2022

വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് പുള്ളി പുലി കിണറ്റില്‍ വീണു. മുത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുലി അകപ്പെട്ടത്. രാവിലെ ആറ് മണിയോടെയാണ് പുലി അകപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്. കിണറ്റി...

Read More...

മഠം അധികൃതരിൽ നിന്നും മനുഷ്യത്വരഹിതമായി ഉപദ്രവം ; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമരത്തിലേക്ക്

September 27th, 2022

മഠം അധികൃതര്‍ തന്നെ മനുഷ്യത്വരഹിതമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമരത്തിലേക്ക്. വയനാട് മാനന്തവാടി കാരയ്ക്കാമലയിലെ മഠത്തിന് മുന്നില്‍ നാളെ സത്യഗ്രഹ സമരം നടത്തും. ”അനുകൂല കോടതി വിധി...

Read More...

വയനാട്ടിൽ ആശങ്കയുയർത്തി വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു

September 23rd, 2022

ആശങ്കയുയർത്തി വയനാട്ടിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. പൂതാടി പഞ്ചായത്തിലെ ഇരുളം കല്ലോണിക്കുന്ന് താന്നിക്കൽ തോമസിന്റെ ഫാമിലെ പന്നികളാണ് രോഗം ബാധിച്ചുകൂട്ടത്തോടെ ചത്തത്.പോസ്റ്റ്മോർട്ടത്തിന് ശേഷം നടത്തിയ സാമ്പിൾ പരിശ...

Read More...

സി കെ ജാനുവിന് കോഴ നൽകിയ കേസ്: കെ സുരേന്ദ്രനെതിരെ ഫോറന്‍സിക് റിപ്പോര്‍ട്ട്

September 21st, 2022

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫോണ്‍ സംഭാഷണങ്ങളിലെ ശബ്ദം സുരേന്ദ്രന്റേത് തന്നെയാണെന്ന് റിപ...

Read More...

പുല്‍പ്പള്ളി സഹകരണ ബേങ്ക് വായ്പാ തട്ടിപ്പ്; ഭരണസമതി അംഗങ്ങളില്‍ നിന്നും 8.34 കോടി തിരിച്ചു പിടിക്കാന്‍ നടപടിയായി

August 30th, 2022

വയനാട് : പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബേങ്കിലെ വായ്പാ തട്ടിപ്പില്‍ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിന് പുതിയ സര്‍ചാര്‍ജ് ഉത്തരവ് പുറത്തിറക്കി. ബേങ്കിന് നഷ്ടപ്പെട്ട 8.34 കോടി രൂപ അഴിമതി നടത്തിയ ഭരണസമിതി അംഗങ്ങളില്‍ ...

Read More...

ഹൈഡ്രോപോണിക്‌സ് വിളവെടുപ്പ് മഹോത്സവം

August 16th, 2022

കൽപ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാമിൽ വിളവെടുപ്പ് മഹോത്സവം സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ബോചെ വയനാട് കൽപ്പറ്റയിൽ...

Read More...

അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയുമെന്ന് ടി പത്മനാഭന്‍; മാപ്പു പറയണമെന്ന് ലൂസി കളപ്പുര

August 15th, 2022

ഉത്തമ സാഹിത്യത്തിനല്ല, അശ്ലീല സാഹിത്യത്തിനാണ് ഇന്ന് മലയാളത്തില്‍ വില്‍പ്പനയുള്ളതെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയും. ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനിയാണെങ്കില്‍ അ...

Read More...

ബാണാസുര സാഗര്‍ ഡാം തുറന്നു

August 8th, 2022

ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ഞായറാഴ്ച്ച രാത്രിയോടെ അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്ററിലേക്ക് ജലനിരപ്പ് എത്താന്‍ സാധ്യതയുള്ളതിനാലാണ് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയ...

Read More...

വിവിധ ജില്ലകളിലെ വിദ്യാലയങ്ങളിലെ അവധി ഇങ്ങനെ

August 8th, 2022

പലയിടങ്ങളിലും ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ് സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായും ഭാഗികമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍...

Read More...