വയനാട് ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

August 7th, 2022

വയനാട്: ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773.50 മീറ്റര്‍ പിന്നിട്ടതോടെയാണ് ജാഗ്രതാനിര്‍ദ്ദേശം. അര മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ അപ്പര്‍ റൂള്‍ കര്‍വായ 774 മീറ്ററില്‍ എത്തും. ഈ സാഹചര്യത്തില്‍ ...

Read More...

വയനാട്ടിലെ ബാണാസുര ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

August 6th, 2022

വയനാട്ടിലെ ബാണാസുര ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773 മീറ്ററിലെത്തിയതിനാലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ...

Read More...

വയനാട് മീനങ്ങാടിയില്‍ കടുവയിറങ്ങി; ഭീതിയില്‍ നാട്ടുകാര്‍

August 3rd, 2022

വയനാട്ടിലെ മീനങ്ങാടിയില്‍ കടുവയിറങ്ങി. ഇന്ന് പുലര്‍ച്ചയാണ് കടുവയിറങ്ങിയത്. മൈലമ്പാടിയിലെ റോഡിന് മുന്നിലൂടെ കടുവ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജനവാസ മേഖലയിലാണ് കടുവ ഇറങ്ങിയിരിക്കുന്നത്. ഇതേ തുടര്‍ന്...

Read More...

വയനാട്ടില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

August 1st, 2022

വയനാട്ടില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി. നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ഒരു ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതോടെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇവിടെ...

Read More...

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

July 22nd, 2022

വയനാട്ടിലെ മാനന്തവാടിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പ്രദേശത്തെ ഒരു ഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ അയച്ച സാമ്പിളിലാണ് സ്ഥിരീകരികരണം. രോഗം സ്ഥിരീകരിച്ച ഒരു ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊട...

Read More...

വയനാട് ബീനാച്ചിയില്‍ കടുവ പശുവിനെ കൊന്നു; നാട്ടുകാര്‍ പ്രതിഷേധത്തില്‍

July 9th, 2022

വയനാട്ബീനാച്ചിയില്‍ കടുവ പശുവിനെ കൊന്നതില്‍ നാട്ടുകാരുടെ പ്രതിഷേധം.ബീനാച്ചി മന്ദം കൊല്ലിയില്‍ ഗോവിന്ദന്റെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ബീനാച്ചി പനമരം റോഡ് ഉപരോധിച്ച...

Read More...

വയനാട് മുട്ടില്‍ വാര്യാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നു പേര്‍ മരിച്ചു.

July 9th, 2022

വയനാട് മുട്ടില്‍ വാര്യാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നു പേര്‍ മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍...

Read More...

എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച കൽപ്പറ്റയിലെ ഓഫീസ് രാഹുൽ ഗാന്ധി എം.പി സന്ദർശിച്ചു

July 1st, 2022

എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച കൽപ്പറ്റയിലെ ഓഫീസ് രാഹുൽ ഗാന്ധി എം.പി സന്ദർശിച്ചു. രാഹുൽ ഗാന്ധിക്കൊപ്പം മുതിർന്ന നേതാക്കളും പങ്കെടുത്തു. എസ്എഫ്ഐ ആക്രമണം നിർഭാഗ്യകരം. തകർത്തത് ജനങ്ങളുടെ ഓഫീസാണ്. എസ്എഫ്ഐയുടേത് ഉത്തരവ...

Read More...

പുല്‍പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കിനു മുന്നിലെ കര്‍ഷക സംഘടനകളുടെ സമരത്തിന് ഹൈക്കോടതി സ്റ്റേ.

June 29th, 2022

പുല്‍പള്ളി: പുല്‍പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കിനുമുന്നില്‍ ഇടത് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന സമരത്തിന് ഹൈക്കോടതി സ്റ്റേ. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ബാങ്കിനുമുന്നില്‍ സമരം തുടര്‍ന്നിരുന്നത് ബാങ്കിന്റ...

Read More...

കല്‍പ്പറ്റയിലെ ദേശാഭിമാനി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവം : കണ്ടാലറിയാവുന്ന 50 തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

June 26th, 2022

വയനാട് : കല്‍പ്പറ്റയിലെ ദേശാഭിമാനി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവായല്‍ അടക്കം കണ്ടാലറിയാവുന്ന 50 തോളം പേര്‍ക്കെതിരെയ...

Read More...