വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധം; നിയമ നടപടിയെന്ന് കോഴിക്കോട് കളക്ടർ

April 26th, 2024

തിരഞ്ഞെടുപ്പിനിടെ ഉയർന്ന വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധമാണെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു...

Read More...

ആലപ്പുഴയിൽ ഞാന്‍ ജയിച്ചാല്‍ കരിമണല്‍ കര്‍ത്തയ്ക്കും കെ സിയ്ക്കും ആരിഫിനും അഴിയെണ്ണേണ്ടി വരുമെന്ന് ശോഭാ സുരേന്ദ്രന്‍

April 26th, 2024

ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് താന്‍ ജയിച്ച് ഒരു വലിയ പദവിയിലേക്ക് താന്‍ എത്തിയാല്‍ കരിമണല്‍ കര്‍ത്തയ്ക്കും കെ സി വേണുഗോപാലിനും എ എം ആരിഫിനും സലാമിനും അഴിയെണ്ണേണ്ടി വരുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന...

Read More...

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിൽ എത്തുമെന്ന് രമേശ്‌ ചെന്നിത്തല

April 26th, 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിൽ എത്തുമെന്ന് രമേശ്‌ ചെന്നിത്തല. ജനങ്ങൾ മോദിയെ മടുത്തു. ഇ.പി ജയരാജൻ, മുഖ്യമന്ത്രി-ബിജെപി എന്നിവർക്കിടയിലുള്ള പാലമുണ്ട്. ഇ.പി ജയരാജന്റെ എല്ലാ നീക്കങ്ങളും മുഖ്യമന്ത്രിയുടെ...

Read More...

ആദ്യ മണിക്കൂറിൽ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ

April 26th, 2024

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ. എൻകെ പ്രേമചന്ദ്രൻ, സുനിൽ കുമാർ, മുകേഷ്, സുരേഷ് ഗോപി, കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, കെസി വേണുഗോപ...

Read More...

വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തോട് എല്‍ഡിഎഫും യുഡിഎഫും മാപ്പ് പറയണമെന്ന് കെ.സുരേന്ദ്രന്‍

April 25th, 2024

വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തോട് എല്‍ഡിഎഫും യുഡിഎഫും മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു ഭക്തന്‍ ക്ഷേത്രത്തിന് നല്‍കിയ വഴിപാടാണ് ഇത്തരത്തില്‍ ആദിവാസികള്‍ക്ക് കിറ്റ് നല്‍കാനാണെന്ന് പ്ര...

Read More...

ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകുമെന്ന് എംഎം ഹസന്‍

April 25th, 2024

ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. രാഹുല്‍ ഗാന്ധിക്കെതിര...

Read More...

മാസപ്പടി കേസിൽ തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

April 25th, 2024

മാസപ്പടിയുമായി ബന്ധപ്പെട്ട ഹർജിയിൽ തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്‌തെന്ന ആരോപണം വിജിലൻസ്...

Read More...

ലോകസഭാ തിരഞ്ഞെടുപ്പിൽ താന്‍ നാലര ലക്ഷം വോട്ടുകള്‍ നേടും;ആത്മവിശ്വാസം പങ്കുവച്ച് അനില്‍ ആന്റണി

April 25th, 2024

ലോകസഭാ തിരഞ്ഞെടുപ്പിൽ താന്‍ നാലര ലക്ഷം വോട്ടുകള്‍ നേടുമെന്ന ആത്മവിശ്വാസം പങ്കുവച്ച് അനില്‍ ആന്റണി. പത്തനംതിട്ടയില്‍ വിജയം ഉറപ്പാണെന്നും അനില്‍ പറഞ്ഞു.ഒരു തിരഞ്ഞെടുപ്പിലും പിതാവ് എ കെ ആന്റണിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നി...

Read More...

വ്യാ​ജ വാർത്തകൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ഷാ​ഫി പ​റ​മ്പി​ലി​ന് കെ.​കെ. ശൈ​ല​ജ​യു​ടെ വ​ക്കീ​ൽ നോ​ട്ടീ​സ്

April 24th, 2024

ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രെ വ്യാ​ജ വി​ഡി​യോ​ക​ളും മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ളും അ​ശ്ലീ​ല ക​മ​ന്റു​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ എ​ൽ.​ഡി.​എ​ഫ് വ​ട​ക​ര മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ യു.​ഡ...

Read More...

ലോക്‌സഭ തെരഞ്ഞെടുപ്പ്;പോളിംങ് ബൂത്തുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍

April 24th, 2024

കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 വോട്ടെടുപ്പ് നടക്കാന്‍ രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. പോളിംഗിനായി ബൂത്തുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്...

Read More...