കണ്ണൂരില് പിക്കപ്പ് വാന് ഇടിച്ച് രണ്ട് മരണം
June 19th, 2022കണ്ണൂർ: കണ്ണൂരില് പിക്കപ്പ് വാന് ഇടിച്ച് രണ്ട് മരണം. കണ്ണപുരത്താണ് അപകടം ഉണ്ടായത്. കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള് സമദ് എന്നിവരാണ് മരിച്ചത്. വഴിയരികില് നില്ക്കുന്...
തലശേരി മൂഴിക്കര കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ പെട്രോൾ ബോംബേറ്.
June 15th, 2022തലശേരി മൂഴിക്കര കോപ്പാലത്തിനടുത്ത് കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ പെട്രോൾ ബോംബേറ്. കോടിയേരി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം പി എം കനകരാജിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടക്കുമ്പോൾ കനകരാജ് വീട്ടിലുണ്ടായ...
പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് തള്ളിക്കയറിയ സംഭവം; ഡിവൈഎഫ്ഐയെ തള്ളി ഇപി ജയരാജൻ
June 14th, 2022പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് കയറി പ്രതിഷേധിച്ച ഡിവൈഎഫ്ഐ നടപടിയെ തള്ളി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വസതിയിലേക്ക് തള്ളിക്കയറിയത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. എന്താണ് അവിടെ സംഭവിച്ചതെന്നുള്ള കാര്യം വിശദ...
കണ്ണൂരിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഹർത്താൽ
June 14th, 2022കണ്ണൂർ:വനാതിർത്തിയിലെ പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിനെതിരെ കണ്ണൂരിലെ മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ. എൽഡിഎഫും സർവ്വകക്ഷി കർമ്മ സമിതിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, ...
കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ല, ആരേയും വഴിതടയില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി
June 13th, 2022കണ്ണൂര്: കറുത്ത വസ്ത്രത്തിന് വിലക്കില്ലെന്നും ആരേയും വഴിതടയില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്.ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാന് ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില് ഗ്...
മുഖ്യമന്ത്രി പിണറായി വിജയനെതിരേ കണ്ണൂരില് കരിങ്കൊടി പ്രതിഷേധം
June 13th, 2022കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കണ്ണൂരില് കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്ഗ്രസ്, യുവമോർച്ച പ്രവർത്തകർ. . മുഖ്യമന്ത്രിയുടെ മാർഗമധ്യേ തളാപ്പില്വെച്ച് യുവർച്ച പ്രവർത്തകരും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാ...
മുഖ്യമന്ത്രി ഇന്ന് കണ്ണൂരിൽ: കറുത്ത മാസ്ക്കിന് വിലക്ക്
June 13th, 2022കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ. കരിമ്പം ഇടിസിയിലുള്ള കില ക്യാംപസിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിന്റെ ശിലാസ്ഥാപനവും നിർവഹി...
എയര് ഇന്ത്യ എക്സ്പ്രസ് വിമാനത്തില് വെച്ച് പീഡിപ്പിക്കപ്പെട്ടതായി പരാതി.
June 12th, 2022കണ്ണൂര്: മസ്കറ്റില് നിന്നും കണ്ണൂരിലേക്ക് വന്ന എയര് ഇന്ത്യ എക്സ്പ്രസ് വിമാനത്തില് വെച്ച് പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടി പീഡിപ്പിക്കപ്പെട്ടതായി പരാതി. 15 വയസുള്ള ആണ്കുട്ടിയെ വിമാനത്തിലെ എയര്ക്രൂവായ പ്രസാദ് ...
സജീവ രാഷ്ട്രീയം വിട്ട് സിപിഎം നേതാവ് ജെയിംസ് മാത്യു
April 27th, 2022സിപിഎം നേതാവും മുന് എംഎല്എയുമായ ജെയിംസ് മാത്യു സജീവ രാഷ്ടീയം ഉപേക്ഷിക്കുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്നും ഇക്കാര്യ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും ജെയിംസ് മാത്യു പറഞ്ഞു. ജില്ലാ ഘടകത്തില് തുടരണമെന്ന ...
കണ്ണൂർ സർവകലാശാലയിലെ ചോദ്യ പേപ്പർ ആവർത്തനത്തിൽ ഇടപെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
April 24th, 2022കണ്ണൂർ സർവകലാശാലയിലെ ചോദ്യ പേപ്പർ ആവർത്തനത്തിൽ ഇടപെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മുൻ വർഷങ്ങളിലെചോദ്യ പേപ്പർ ആവർത്തിച്ചത് സർവകലാശാലയുടെ കനത്ത വീഴ്ചയാണ്. വീഴ്ചയുടെ ധാർമിക ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കണം. സ...