രാ​ജ്യ​ത്ത് ര​ണ്ടാം കോ​വി​ഡ് ത​രം​ഗം ശ​ക്തം, ജാ​ഗ്ര​ത പാ​ലി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

രാ​ജ്യ​ത്ത് ര​ണ്ടാം കോ​വി​ഡ് ത​രം​ഗം വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തെ ജനങ്ങള്‍ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

ശ​ക്ത​മാ​യ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വാ​ക്‌​സി​നേ​ഷ​ന് എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *