സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് നടക്കും.വാർഡ് വിഭജനം പൂർത്തിയാക്കാൻ കഴിയില്ലെന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനെ അറിയിച്ചതിനെ തുടർന്നാണ് ചർച്ച. വാർഡ് വിഭജനം പൂർത്തിയാകത്തതിനാൽ 2010 ലെ വാർഡി സ്ഥാനത്തിലെ തെരഞ്ഞെടുപ്പ് നടത്തനാകൂവെന്ന കാണിച്ച് തെരഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകിയിരുന്നു. വിഭജനം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ചർച്ച നിർണായകമാകും.
FLASHNEWS