News Sections: World
-
അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പ്രവിശ്യയിൽ 5.9 തീവ്രതയിൽ ഭൂകമ്പം
അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പ്രവിശ്യയിൽ 5.9 തീവ്രതയിൽ ഭൂകമ്പം ഉണ്ടായി.ഇന്ന് പുലർച്ചെ 4.30നാണ് ഭൂകമ്പം ഉണ്ടായത്. രാജ്യത്തെ ഹിന്ദുക്കുഷ് പ്രവിശ്യയിലെ പഹ്ലാൻ നഗരത്തില്‍ നിന്ന് 164 കിലോമീറ്റർ അകലെ 75 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്ബത്തിന്റെ പ്രഭവ…
-
40 ഓളം സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ഹോളിവുഡ് സംവിധായകന് പതിനാലായിരം കോടി പിഴ വിധിച്ച് യുഎസ് കോടതി
40 ഓളം സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് പതിനാലായിരം കോടി പിഴ വിധിച്ച് യുഎസ് കോടതി. പരാതിക്കാരായ 40 സ്ത്രീകള്‍ക്ക് 1.68 ബില്യണ്‍ ഡോളര്‍ (പതിനാലായിരം കോടി) നഷ്ടപരിഹാരം…
-
ന്യൂയോർക്കിലെ ഹഡ്സൺ നദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് കുട്ടികളടക്കം ആറ് പേർ മരിച്ചു
ന്യൂയോർക്കിലെ ഹഡ്സൺ നദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് കുട്ടികളടക്കം ആറ് പേർ മരിച്ചു. വിനോദ സഞ്ചാരികളായ ആറു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. സ്പെയിനിൽ നിന്നെത്തിയ അഞ്ചംഗ കുടുംബവും പൈലറ്റുമാണ് മരിച്ചത്. സ്പെയിനിലെ സീമെൻസിന്റെ പ്രസിഡന്റും…
-
ട്രംപിന്റെ ‘പ്രതികാര ചുങ്കത്തി’നെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈന
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘പ്രതികാര ചുങ്കത്തി’നെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈന. ചൈനക്കെതിരെ വീണ്ടും ട്രംപ് 145% തീരുവ ചുമത്തി. ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. യുഎസ് ഉൽപന്നങ്ങളുടെ…
-
ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുള്ള പകരം തീരുവ താൽകാലികമായി മരവിപ്പിച്ച് ട്രംപ്
ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുള്ള പകരം തീരുവ താൽകാലികമായി മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോൺൾഡ് ട്രംപ്. 90 ദിവസത്തേക്ക് തിരിച്ചടി തീരുവ 10 ശതമാനം മാത്രമാക്കിയതായി ട്രംപ് അറിയിച്ചു. പകരം തീരുവ മരവിപ്പിച്ചതിന് പിന്നാലെ യുഎസ്…
-
ഹൂതികൾക്ക് നേരെയുള്ള യു.എസ്ന്റെ വ്യോമാക്രമണത്തില്‍ യമനില്‍ നാലുപേർ കൊല്ലപ്പെട്ടു
ഹൂതികളെ ലക്ഷ്യമിട്ട് യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ യമനില്‍ നാലുപേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ സൻആയില്‍ ഞായറാഴ്ചയായിരുന്നു ആക്രമണം.വീടിന് മുകളില്‍ ഡ്രോണ്‍ പതിച്ച് 16 പേർക്ക് പരിക്കേറ്റതായും ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, മരണം ഇതിലും…
-
യുഎസിന്റെ തെക്കൻ, മിഡ്വെസ്റ്റ് മേഖലകളിലെ പ്രദേശങ്ങളിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 16 പേർ മരിച്ചു
യുഎസിന്റെ തെക്കൻ, മിഡ്വെസ്റ്റ് മേഖലകളിലെ പ്രദേശങ്ങളിൽ വീശിയടിച്ച കൊടുങ്കാറ്റ് ഞായറാഴ്ച പുലർച്ചെയോടെ കുറഞ്ഞത് 16 മരണങ്ങൾക്ക് കാരണമായി. ഒറ്റരാത്രികൊണ്ട് ചുഴലിക്കാറ്റും വെള്ളപ്പൊക്ക മുന്നറിയിപ്പുകളും കൂടുതൽ കഠിനമായ കാലാവസ്ഥയ്ക്ക് കാരണമായേക്കാം. ഇത് വരും ദിവസങ്ങളിൽ ജലപാതകൾ…
-
ഖത്തറിൽ നിന്ന് പണം സ്വീകരിച്ചുവെന്ന സംശയത്തിൽ നെതന്യാഹുവിന്റെ രണ്ട് സഹായികളുടെ തടങ്കൽ നീട്ടി ഇസ്രായേൽ കോടതി
ഇസ്രായേൽ മാധ്യമങ്ങളിൽ മധ്യസ്ഥത വഹിക്കുന്നതിന്റെ പേരിൽ ഖത്തറിൽ നിന്ന് പണം സ്വീകരിച്ചുവെന്ന സംശയത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രണ്ട് സഹായികളുടെ തടങ്കൽ വ്യാഴാഴ്ച ഒരു ദിവസത്തേക്ക് കൂടി നീട്ടി. ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്ററായ…
-
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് പെരുന്നാള്‍
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് പെരുന്നാള്‍. സൗദിയില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയപെരുന്നാള്‍. മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്ചയാണ് ഒമാനില്‍ ചെറിയ പെരുന്നാള്‍. ഒമാനില്‍ റമദാന് 30 പൂര്‍ത്തിയാക്കിയാണ്…
-
റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രതയിൽ അഫ്ഗാനിസ്ഥാനിലും ഭൂചലനം
മ്യാന്മറിലെയും തായ്ലന്‍ഡിലെയും ഭൂകമ്ബത്തിന്റെ ഭീതിയൊഴിയും മുമ്ബ് അഫ്ഗാനിസ്ഥാനിലും ഭൂചലനം. ഇന്ന് പുലര്‍ച്ചെ 5.16നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. 180 കിലോമീറ്റര്‍ ആഴത്തിലാണ്…

Local News
















