വയനാട്ടിൽ രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിന്

May 11th, 2020

വയനാട്ടിൽ രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിന്. സമ്പർക്കത്തിലൂടെയാണ് കുഞ്ഞിന് രോഗം പകർന്നത്. കഴിഞ്ഞ ദിവസം ജില്ലയിൽ രോഗം സ്ഥിരീകരിച്ച കോയമ്പേട് മാർക്കറ്റിലെ ട്രക്ക് ഡ്രൈവറുടെ മകളുടെ മകനാണ് രോഗബാധ. വയനാട്ടിൽ ...

Read More...

വയനാട്ടിലെ ആദ്യ സിവില്‍സര്‍വീസുകാരി ഇനി കോഴിക്കോടിന്‍റെ അസിസ്റ്റന്‍റ് കലക്ടര്‍

May 6th, 2020

ഏറെ പരാധീനതകളില്‍ നിന്നും തന്‍റെ സ്വപ്നങ്ങളുടെ വഴിയേ സഞ്ചരിച്ചാണ് ശ്രീധന്യ എന്ന വയനാട്ടുകാരി വാര്‍ത്തകളില്‍ ഇടംപിടച്ചത്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ തുച്ഛമായ വരുമാനത്തില്‍, പരിമതികള്‍ക്കുള്ളില്‍ നിന്നും അവര്‍ തന്...

Read More...

ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ ന്യാ​യ​വി​ല​ക്ക് ല​ഭ്യ​മാ​ക്ക​ണമെന്ന്

May 5th, 2020

ക​ല്‍​പ്പ​റ്റ: അ​ന്പ​ല​വ​യ​ല്‍ കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ഉ​ത്പ്പാ​ദി​പ്പി​ച്ച്‌ വി​ത​ര​ണം ചെ​യ്യു​ന്ന ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ ന്യാ​യ​വി​ല​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക സം​ഘം വ​യ​നാ​ട്ട് ജ...

Read More...

വയനാട്ടില്‍ കോവിഡ്-19 സ്ഥിരീകരിച്ചത് ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക്

May 2nd, 2020

കൽപറ്റ: ഗ്രീൻ സോണായിരുന്ന വയനാട്ടിൽ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് ചെന്നൈയിൽനിന്ന് തിരിച്ചെത്തിയ ട്രക്ക് ഡ്രൈവർക്ക്. 52 വയസ്സുകാരനായ ഇദ്ദേഹം ഏപ്രിൽ 18നാണ് ചരക്കെടുക്കാൻ ചെന്നൈക്ക് പോയത്. ചരക്കെടുത്ത ശേഷം ഏപ്രിൽ 26ന് ന...

Read More...

കുരങ്ങ് പനി വ്യാപനം: ഗവേഷണ പദ്ധതി തയ്യാറാക്കാന്‍ വെറ്റിനറി സര്‍വ്വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി എകെ ശശീന്ദ്രന്‍

May 2nd, 2020

സംസ്ഥാനത്ത് കുരങ്ങ് പനി ആശങ്കയുണ്ടാക്കുന്നു. വയനാട്ടില്‍ മൂന്നു പേരാണ് ഇതുവരെ മരിച്ചത്. കുരങ്ങ് പനിയുടെ വ്യാപനം, പ്രതിരോധം, ചികിത്സ എന്നീ വിഷയങ്ങളില്‍ ഗവേഷണ പദ്ധതി തയ്യാറാക്കുന്നതിന് വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് ഗതാ...

Read More...

കു​ടും​ബ​ശ്രീ: മൂ​ല്യ​വ​ര്‍​ധി​ത കാ​ര്‍​ഷി​കോ​ത്പന്ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

April 30th, 2020

ക​ല്‍​പ്പ​റ്റ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ര്‍​ഷി​കോ​ത്പന്ന​ങ്ങ​ള്‍​ക്ക് മി​ക​ച്ച വി​പ​ണി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കാ​ര്‍​ഷി​ക ഉല്‍പ​ന്ന​ങ്ങ​ളെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ആ​ക്കി മാ​റ്റു​ന്ന​തി​ന് കു​ടും...

Read More...

ഒക്ടോബര്‍ അഞ്ചിന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍

September 25th, 2019

കല്‍പ്പറ്റ: ഒക്ടോബര്‍ അഞ്ചിന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍. കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന ബന്ദിപ്പൂര്‍ പാതയില്‍ പൂര്‍ണ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താ...

Read More...

കേടായ മത്സ്യങ്ങള്‍ വിറ്റഴിയ്ക്കുന്നതായി പരാതി : മൂന്നു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

June 18th, 2019

വയനാട് : കേടായ മത്സ്യങ്ങള്‍ വിറ്റഴിയ്ക്കുന്നതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മത്സ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ് നടത്തി. കല്‍പ്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെ മത്സ്യവ്യാപാര കേന്ദ്രങ്ങളില്...

Read More...

വയനാട്ടില്‍ സ്ത്രീയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റില്‍

June 18th, 2019

വയനാട്: വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുവായ അയല്‍ക്കാരന്‍ അറസ്റ്റില്‍. മാനന്തവാടി തവിഞ്ഞാല്‍ സ്വദേശിനി സിനിയെയാണ് കഴിഞ്ഞ ദിവസം അയല്‍ക്കാരനായ ബന്ധു വീ...

Read More...

യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

June 18th, 2019

കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും. യുവതിയുടെ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിക്ക് ഒരുങ്ങുന്നത് എന്ന് പൊലീസ് അറിയിച്ചു. കേസില്‍ സൈബര്...

Read More...