കു​ടും​ബ​ശ്രീ: മൂ​ല്യ​വ​ര്‍​ധി​ത കാ​ര്‍​ഷി​കോ​ത്പന്ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

ക​ല്‍​പ്പ​റ്റ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ര്‍​ഷി​കോ​ത്പന്ന​ങ്ങ​ള്‍​ക്ക് മി​ക​ച്ച വി​പ​ണി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കാ​ര്‍​ഷി​ക ഉല്‍പ​ന്ന​ങ്ങ​ളെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ആ​ക്കി മാ​റ്റു​ന്ന​തി​ന് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ജി​ല്ല​യി​ലെ വ​നി​ത​ക​ള്‍​ക്കാ​യി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ദീ​ര്‍​ഘ​നാ​ള്‍ കേ​ടു​കൂ​ടാ​തി​രി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ക​യും ഇ​വ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യം ജി​ല്ലാ​മി​ഷ​ന്‍ ന​ല്‍​കു​ക​യും ചെ​യ്യും. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ അ​താ​ത് സി​ഡി​എ​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. അ​വ​സാ​ന തി​യ​തി മെ​യ് ഏ​ഴ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 9605650414, 9633450804

Spread the love

Leave a Reply

Your email address will not be published. Required fields are marked *