News Sections: topnews
-
തിരുവനന്തപുരം ശ്രീചിത്രയിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ ഇടപെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം ശ്രീചിത്രയിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ ഇടപെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സ്ഥിതിഗതികൾ വിലയിരുത്താനായി മന്ത്രി ശ്രീചിത്രയിലെത്തി. വിശദമായി അന്വേഷിച്ച് കേന്ദ്രത്തെ അറിയിക്കും. ശ്രീചിത്ര പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര യോഗം ചേർന്നു. കേന്ദ്ര മന്ത്രി…
-
ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ വിവാദം തുടരുന്നതിൽ രാജ്ഭവന് അതൃപ്തി
ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ വിവാദം തുടരുന്നതിൽ രാജ്ഭവന് അതൃപ്തി. അമ്മയുടെ കാര്യം പുറത്ത് ചർച്ച ആക്കുമോയെന്ന ഗവർണറുടെ, കഴിഞ്ഞ ദിവസത്തെ പ്രതികരണം ഇതിൻെറ കൃത്യമായ സൂചനയാണ്. സർക്കാർ തന്നെ സൃഷ്ടിച്ച വിവാദം സർക്കാർ…
-
സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ ട്രോളിങ് നിരോധനം
സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് ട്രോളിംഗ് നിരോധനം. വറുതി ഒഴിയുന്നൊരു കാലം കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. പ്രതീക്ഷിച്ചതിനു മുന്നേ എത്തിയ കാലവർഷക്കലിയും കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ…
-
എറണാകുളത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ
എറണാകുളത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ. ഊബർ അടക്കമുള്ള വൻകിട കമ്പനികൾ തൊഴിൽ ചൂഷണം ചെയ്യുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. ഓൺലൈൻ ടാക്സി കമ്യൂണിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഓൺലൈൻ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം…
-
പുറംകടലിൽ മുങ്ങിയ എംഎസ്സി എൽസ 3 കപ്പൽ അപകടത്തിൽ കേസെടുക്കില്ലെന്ന് സർക്കാർ
കൊച്ചി:പുറംകടലിൽ മുങ്ങിയ എംഎസ്സി എൽസ 3 കപ്പൽ അപകടത്തിൽ കേസെടുക്കില്ലെന്ന് സർക്കാർ. കപ്പൽ കമ്പനിയായ എംഎസ്സിക്കെതിരെ ഇപ്പോൾ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമാണ് സർക്കാർ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടർ ജനറലും തമ്മിലുള്ള…
-
കെ എസ് ഇ ബി മീറ്റര്‍ റീഡര്‍ പോക്സോ കേസില്‍ അറസ്റ്റില്‍
വീട്ടില്‍ മീറ്റര്‍ റീഡിങ്ങിനെത്തിയ കെ എസ് ഇ ബി ജീവനക്കാരന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതായി പരാതി. കെ എസ് ഇ ബി മീറ്റര്‍ റീഡര്‍ കണ്ണൂര്‍ കുറ്റിയാട്ടൂര്‍ സ്വദേശി ജിജേഷിനെ പോക്സോ…
-
നേമത്ത് നാലാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
നേമത്ത് നാലാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഹല്യയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിലുള്ള ആത്മഹത്യയെന്നാണ് പൊലീസ് നല്കുന്ന സൂചന.ശ്യാം-രേഖ ദമ്പതികളുടെ മകളാണ് അഹല്യ. ഇരുവരും കൂലിപ്പണിക്കാരാണ്. ഇന്ന്…
-
അപകടത്തില്‍ പരിക്കേറ്റ നടന് ഷൈന്‍ ടോം ചാക്കോയുടെ നില തൃപ്തികരം
അപകടത്തില്‍ പരിക്കേറ്റ നടന് ഷൈന്‍ ടോം ചാക്കോയുടെ നില തൃപ്തികരം. അപകടത്തില്‍ നടന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ ധര്‍മ്മപുരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഷൈന്‍ ടോം ചാക്കോ. അപകടം…
-
സാന്ദ്ര തോമസിന് വധഭീഷണി, പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ സന്ദേശം പുറത്ത്
നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന് വധഭീഷണി.പ്രൊഡക്ഷന്‍ കണ്ട്രോളര് റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് മാസമായി പരാതി നല്കിയിട്ടെങ്കിലും സംഭവത്തില്‍ നടപടി എടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സിനിമാ…
-
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായ സംഭവത്തിൽ ക്ഷേത്ര ജീവനക്കാര്‍ക്ക് നുണ പരിശോധന
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ജീവനക്കാര്‍ക്ക് നുണ പരിശോധന. ആറ് ക്ഷേത്രം ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും. ഫോര്‍ട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്കി. 108 പവന് സ്വര്‍ണം…

Local News


















