News Sections: topnews
-
പാലക്കാട് മകനെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് പിടിയിൽ
പാലക്കാട് കൊടുന്തരപ്പുള്ളിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന് വെട്ടിക്കൊലപ്പെടുത്തി.കൊടുന്തരപ്പുള്ളി സ്വദേശി സിജിലാണ് മരിച്ചത്.പിതാവ് ശിവന്‍കുട്ടിയാണ് പിടിയിലായത്. കൃത്യത്തിന് ശേഷം ഒളിവില്‍പോയ ശിവന്‍കുട്ടിയെ ഇന്നലെ രാത്രിയോടെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ടോടെയാണ് ശിവന്‍കുട്ടിയും മകനും തമ്മില്‍…
-
പിഎസ്സി; നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്. നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസമില്ലാതെ അഡൈ്വസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായിട്ടാണ് ഈ…
-
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ്…
-
ട്രെയിന്‍ യാത്രക്കിടെ പ്രസവ വേദന; 19കാരി ആലുവ റെയില്‍വെ സ്റ്റേഷനില്‍ പ്രസവിച്ചു
കൊച്ചി : ആലുവ റെയില്‍വേ പ്ലാറ്റ്ഫോമില്‍ 19 വയസുകാരി പ്രസവിച്ചു. ഒഡിഷ സ്വദേശിയായ അമ്മയേയും കുഞ്ഞിനേയും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.…
-
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്
മലപ്പുറം:നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻജോർജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി വി അൻവർ എന്നിവർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. പി.വി…
-
രാഹുല്‍ മാങ്കൂട്ടത്തില്‍- പി വി അന്‍വര്‍ കൂടിക്കാഴ്ച തെറ്റായി തോന്നുന്നില്ല:കെ മുരളീധരന്
രാഹുല്‍ മാങ്കൂട്ടത്തില്‍- പി വി അന്‍വര്‍ കൂടിക്കാഴ്ച തെറ്റായി തോന്നുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്നും ആ കൂടിക്കാഴ്ചയില്‍ മറ്റൊരു ഉദ്ദേശവും ഇല്ലെന്നും കെ…
-
പിവി അൻവറിനെ രാഹുൽ മാങ്കൂട്ടത്തിൽ വീട്ടിൽ പോയി കണ്ടത് തെറ്റ് :വിഡി സതീശൻ
പിവി അൻവറിനെ രാഹുൽ മാങ്കൂട്ടത്തിൽ വീട്ടിൽ പോയി കണ്ടത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി തള്ളിയാണ് വിഡി സതീശൻ രംഗത്തെത്തിയിരിക്കുന്നത്. അൻവർ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് നേതൃത്വം തീരുമാനിച്ചതാണ്.…
-
മത്സരിക്കാനൊരുങ്ങി അന്‍വര്‍; നാളെ പത്രിക സമര്‍പ്പിക്കും
മത്സരിക്കുന്നതിനുള്ള അനുമതി തൃണമൂല്‍ ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ചിഹ്നവും അനുവദിച്ചു. മലപ്പുറം : നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കങ്ങളുമായി പി വി അന്‍വര്‍. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മത്സരിക്കുന്നതിനുള്ള അനുമതി തൃണമൂല്‍…
-
മുഖ്യമന്ത്രി ഇന്നെത്തും; നിലമ്പൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ചൂടുപിടിക്കുന്നു
വൈകിട്ട് നിലമ്പൂര്‍ കോടതിപ്പടിയില് നടക്കുന്ന ഇടതുമുന്നണി കണ്വെന്ഷന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മലപ്പുറം : നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ചൂടുപിടിക്കുന്നു. എം സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ്…
-
സ്കൂള്‍ തുറക്കുന്നത് ജൂണ്‍ രണ്ടിന് തന്നെ, കാലാവസ്ഥ നോക്കിയ ശേഷം മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും; മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ രണ്ടിന് തന്നെയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന് കുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് സ്കൂള്‍ തുറക്കുന്നതില്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കുമെന്ന് മന്ത്രി…

Local News


















