News Sections: topnews
-
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എം ടി രമേശ് ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ബീന ജോസഫ്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നോട് ബിജെപി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ബീന ജോസഫ്. എം ടി രമേശ് ആണ് ചര്‍ച്ച നടത്തിയതെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും ബീന…
-
ഹൈബ്രിഡ് കഞ്ചാവ് കേസ്;തസ്ലീമ സുൽത്താനയെ ഒന്നാം പ്രതിയാക്കി ഇന്ന് കുറ്റപത്രം സമർപ്പിക്കും
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ തസ്ലീമ സുൽത്താനയെ ഒന്നാം പ്രതിയാക്കി ഇന്ന് കുറ്റപത്രം സമർപ്പിക്കും. നടൻ ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ഒരു ബന്ധവുമില്ല. നടൻ ശ്രീനാഥ് ഭാസിയാണ് പ്രധാന സാക്ഷി. ശ്രീനാഥ് ഭാസി…
-
സംവിധായകൻ ആവർത്തിച്ചു അഭ്യർത്ഥിച്ചാണ് സിനിമ കണ്ടത്;ദിലീപ് സിനിമാ വിവാദത്തിൽ വിശദീകരണവുമായി എംഎ ബേബി
പുതിയ സംവിധായകൻ ആവർത്തിച്ചു അഭ്യർത്ഥിച്ചാണ് സിനിമ കണ്ടത്. ദിലീപ് സിനിമാ വിവാദത്തിൽ വിശദീകരണവുമായി എംഎ ബേബി.സമൂഹ മാധ്യമങ്ങളെ കുറിച്ചുള്ള പ്രമേയം ഇഷ്ടമായി. സിനിമയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ തനിക്ക് എതിരെ നടന്ന…
-
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സഹകരിക്കണോ എന്ന് പിവി അന്‍വറിന് തീരുമാനിക്കാം;വിഡി സതീശന്
അന്‍വര്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയും.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സഹകരിക്കണോ എന്ന് പിവി അന്‍വറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. എല്ലാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും നടത്തിയാണ് യുഡിഎഫ് മുന്നോട്ടു പോകുന്നതെന്നും വിഡി…
-
പിവി അൻവർ നിലപാട് മയപ്പെടുത്തുന്നുവെന്ന് സൂചന, വാർത്താസമ്മേളനം 9 മണിക്ക്
നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ യുഡിഎഫുമായി സമവായത്തിലേക്കെന്ന് സൂചന. ഇന്നലെ രാത്രിയിൽ നിർണായക കൂടിക്കാഴ്ചകൾ നടത്തിയതായാണ് വിവരം. ഇന്ന് രാവിലെ 9 മണിക്ക് പിവി അൻവർ മാധ്യമങ്ങളെ കാണും. ഇന്ത്യയും പാകിസ്ഥാനും…
-
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം
രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. മുന്‍കരുതലുകൾ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ് , തൊണ്ടവേദന പോലുള്ള സാധാരണ ലക്ഷണങ്ങൾ…
-
കരുവന്നൂര്‍ ബാങ്ക് അഴിമതി കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം;പാര്‍ടിയെ വിരട്ടാമെന്ന് ഇഡി കരുതേണ്ട
കരുവന്നൂര്‍ ബാങ്ക് ക്രമക്കേടിന്റെ പേരില്‍ പാര്‍ടിയുടെ സമുന്നത നേതാക്കളേയും വേട്ടയാനാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കമെന്ന് സിപിഎം. ഇഡി ജനാധിപത്യ മര്യാദകളുടെ സര്‍വപരിധികളും ലംഘിക്കുന്നു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണന് എംപി , സംസ്ഥാന…
-
യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരായ അൻവറിൻ്റെ പ്രസ്താവന ലളിതമായി കാണുന്നില്ല;എ പി അനിൽകുമാർ
പി വി അൻവറിനെതിരെ ആഞ്ഞടിച്ച് കെപിസിസി വർക്കിങ് പ്രസിഡൻ്റ് എ പി അനിൽകുമാർ. അൻവറിനോടുള്ള കോൺഗ്രസിൻ്റെ അതൃപ്തി പരസ്യമാക്കുന്നതായിരുന്നു എ പി അനിൽകുമാറിൻ്റെ പ്രതികരണം. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരായ അൻവറിൻ്റെ പ്രസ്താവന ലളിതമായി കാണുന്നില്ലെന്ന് എ…
-
തൃണമൂലിനെ ഘടക കക്ഷിയായി അംഗീകരിക്കണം; അല്ലെങ്കിൽ അൻവർ മത്സരിക്കും;മുന്നറിയിപ്പുമായി ടിഎംസി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി പ്രവേശനത്തില്‍ ഉപാധിവെച്ച തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യങ്ങള്‍ പരിഗണിച്ചെങ്കില്‍ അന്‍വറിനെ മത്സരിപ്പിക്കുമെന്ന് വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയിലാണ് അന്‍വറിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയത്. യോഗത്തിലെ തീരുമാനങ്ങള്‍ മണ്ഡലം…
-
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വക്കത്താണ് സംഭവം. വക്കം ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരന് അനില്‍കുമാര്‍, ഭാര്യ ഷീജ, രണ്ട് ആണ്മക്കള് എന്നിവരാണ് മരിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍…

Local News


















