രാഹുൽ തനിക്ക് പോന്ന എതിരാളിയെന്ന് നരേന്ദ്ര മോദിക്ക് സമ്മതിക്കേണ്ടതായി വന്നു: ശിവസേന

December 6th, 2017

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിയുക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തനിക്ക് പോന്ന എതിരാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മതിക്കേണ്ടി വന്നുവെന്ന് എൻഡിഎ ഘടകകക്ഷി ശിവസേന....

Read More...

‘യെസ് ഐ ആം ഖാന്‍’ -ട്രോളര്‍മാര്‍ക്ക് സിനിമാസ്റ്റൈല്‍ മറുപടിയുമായി കുശ്ബു

December 5th, 2017

രാഷ്ട്രീയ നേട്ടത്തിനായി യഥാര്‍ഥ നാമം മറച്ചുവെക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി തെന്നിന്ത്യന്‍ നടി കുശ്ബു. തന്റെ പേര് നഖാത്ത് ഖാന്‍ എന്നാണെന്ന് തുറന്നടിച്ചുകൊണ്ടാണ് കുശ്ബു രംഗത്തെത്തിയിരിക്കുന്...

Read More...

പരസ്ത്രീ ബന്ധം; ഉറങ്ങി കിടന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണ ഒഴിച്ചു

December 5th, 2017

പരസ്ത്രീ ബന്ധം ആരോപിച്ച്‌ ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മധുര രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഹ്റു നഗര്‍ നിവാസിയായ ശശികലയാണ് ഭര്‍ത്താവ് പരമേശ്വരത്തി...

Read More...

ഗുജറാത്തില്‍ മോഡിക്ക് മങ്ങല്‍; അഭിപ്രായ സര്‍വെകളില്‍ ബിജെപിക്ക് തിരിച്ചടി; കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പം

December 5th, 2017

ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് തെരഞ്ഞെടുപ്പ് ചുക്കാന്‍ പിടിച്ചിട്ടും ബിജെപിയുടെ കാലിടറുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ നടത്തിയ അഭിപ്രായ സര്‍വെകളില്‍ കോണ്‍ഗ്രസ് ബിജെപിക്ക് ഒപ്പമെത്തി. ആഗസ്റ്റില്‍ ന...

Read More...

കര്‍ഷക സമരം: യശ്വന്ത് സിന്‍ഹ കസ്റ്റഡിയില്‍

December 5th, 2017

കര്‍ഷകരോടുള്ള സര്‍ക്കാറിന്റെ അവഗണനക്കെതിരെ സമരം നയിച്ച ബി.ജെ.പി നോതാവും മുന്‍കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹയെ പൊലിസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരം അകോലയില്‍ നടന്ന പ്രതിഷേധ സമരത്തിനിടെയാണ് യശ്വന്ത് സ...

Read More...

സ്വന്തം ചരമ വാര്‍ത്ത പത്രങ്ങളില്‍ നല്‍കിയ ശേഷം കാണാതായ ഗൃഹനാഥന്‍ കോട്ടയത്തെത്തി

December 5th, 2017

സ്വന്തം ചരമ വാര്‍ത്തയും പരസ്യവും പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിന് നല്‍കിയ ശേഷം അപ്രത്യക്ഷനായ തളിപ്പറമ്പ് സ്വദേശി കോട്ടയത്തെ കാര്‍ഷി കവികസനബാങ്കിലെത്തി. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് വ്യാ...

Read More...

കണ്ണൂരില്‍ ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്ന് ഒരാള്‍ മരിച്ചു

December 2nd, 2017

കണ്ണൂരില്‍ കനത്ത കാറ്റില്‍ ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്നുവീണ് മത്സ്യതൊഴിലാളി മരിച്ചു. കണ്ണൂര്‍ തയ്യില്‍ കാര്‍ തിക് നിവാസില്‍ പവിത്രന്‍ ആണ് മരിച്ചത്. രാവിലെ 11 മണിയോടെ വീശിയടിച്ച കാറ്റില്‍ ആയിക്കര ഹാര്‍ബറിലെ ഹൈമാസ്റ്റ് ല...

Read More...

ശുചിമുറി ഉപയോഗിച്ചതിന് കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മര്‍ദ്ദിച്ചു

December 2nd, 2017

കോഴിക്കോട്: മൈസൂരിലെ ബസ് ഡിപ്പോയില്‍ ശുചിമുറി ഉപയോഗിച്ചതിന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍ മര്‍ദ്ദിച്ചു. ഇന്നു രാവിലെയായിരുന്നു സംഭവം. മര്‍ദ്ദനത്തില്‍ പരുക്കേറ്റ റിസര്‍വേഷന്‍ കൗണ്ടര്‍ ...

Read More...

കൊല്ലത്തുനിന്നു മല്‍സ്യബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് 12 പേരെ കാണാതായി

December 2nd, 2017

കൊല്ലത്തുനിന്നും മല്‍സ്യബന്ധനത്തിന് പോയ ജിതിന്‍ ബോട്ട് തകര്‍ന്ന് 12 തൊഴിലാളികളെ കാണാതായി. ഇവരില്‍ മൂന്നുപേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ച് തിരുവനന്തപുരത്തെത്തിച്ചു. ഇതിനിടെ ഇന്നു രാവിലെ രണ്ടു ബോട്ടുകളില്‍ മല്‍സ്യത്തൊഴിലാള...

Read More...

ഇനി ‘ഭീം ആപ്പിലൂടെ റെയില്‍ വേ ടിക്കറ്റ് ബുക്ക് ചെയ്യാം

December 2nd, 2017

റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ വന്‍ വര്‍ധനവുണ്ടായതോടെ യാത്രക്കാര്‍ക്ക് ഭീം ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വെ. നോട്ട് നിരോധനം നടപ്പിലാക്കിയപ്പോള്‍ 58 ശതമാനമായ...

Read More...