കോടതി മുറിയില്‍ പ്രതികളെ വാദി കുത്തിവീഴ്ത്തി

November 23rd, 2017

കോടതിയില്‍നിന്നു നീതി കിട്ടിയില്ലെന്ന കാരണത്താല്‍ വാദി പ്രതികളെ കോടതി മുറിയില്‍ കുത്തിവീഴ്ത്തി. മുംബൈയിലെ ഭോയ് വാഡ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. താന്‍ വാദിയായ കേസില്‍ കോടതി പ്രതികളെ വെറുതെവിട്ടതിനെ തുടര്‍...

Read More...

തീവണ്ടിക്ക് വഴി തെറ്റി; പുറപ്പെട്ടത് മഹാരാഷ്ട്രയിലേക്ക്, എത്തിയത് മധ്യപ്രദേശില്‍

November 22nd, 2017

തീവണ്ടിക്കും വഴി തെറ്റി. മധ്യപ്രദേശിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്നും 1500ഓളം യാത്രക്കാരുമായി മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട തീവണ്ടി 160 കിലോമീറ്ററാണ് വഴി മാറി സഞ്ചരിച്ചത്. ഒടുക്കം എത്തിയതോ മധ്യപ്രദേശിലും. ഡല്‍ഹിയിലെ ...

Read More...

മുഖ്യമന്ത്രിയുടെ പിന്തുണയില്‍ സന്തോഷം: എ.കെ ശശീന്ദ്രന്‍

November 22nd, 2017

ഫോണ്‍കെണി കേസില്‍ മുഖ്യമന്ത്രിയുടെ പിന്തുണയില്‍ സന്തോഷമുണ്ടെന്ന് എ. കെ ശശീന്ദ്രന്‍. മന്ത്രി സ്ഥാനത്ത് തിരികെയെത്തുന്നതിന് ധാര്‍മികത തടസമാകില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഫോണ്‍കെണി വിവാദത്തില്‍ ഗൂഢാലോചന ഉണ...

Read More...

യോഗിയുടെ റാലിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ ബുര്‍ഖ അഴിപ്പിച്ചു

November 22nd, 2017

ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാനെത്തിയ മുസ്ലീം വനിതയുടെ ബുര്‍ഖ പോലീസ് അഴിപ്പിച്ചു. മുഖ്യമന്ത്രി വേദിയില്‍ എത്തുന്നതിന് അല്‍പ സമയം മുമ്ബ് മൂന്ന് വനിതാ ...

Read More...

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുളള കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും

November 22nd, 2017

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഇന്ന് കുറ്റപത്രം സമർപ്പിച്ചേക്കും.ദിലീപിനെ എട്ടാം പ്രതി ആക്കിയാവും കുറ്റപത്രം.മുന്നൂറിലേറെ സാക്ഷി മൊ‍ഴികളും നാനൂറ്റിയമ്പതിലധികം രേഖകളും കുറ്റപത്രത്തിന്‍റെ ഭാഗമായുണ്ടാവും.അന്തിമ കുറ്റ...

Read More...

ഐ.എഫ്.എഫ്.കെ മീഡിയ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

November 22nd, 2017

ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന 22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മീഡിയ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. റിപ്പോര്‍ട്ടു ചെയ്യാനെത്തുന്ന മാധ്യമപ്രതിനിധികള്‍ 24നകം ംംം.ശളളസ.ശി ല്‍ ഓണ്‍ലൈനായി രജ...

Read More...

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം സർക്കാർ അട്ടിമറിക്കുന്നുവെന്ന് സോണിയ ഗാന്ധി

November 20th, 2017

നിസാര കാര്യങ്ങൾ പറഞ്ഞ് പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം മോദി സർക്കാർ അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.ഇന്ത്യയുടെ പാർലമെന്‍റ് ജനാധിപത്യത്തിനു മേൽ സർക്കാർ കരിനി‍ഴൽ വീ‍ഴ്ത്തുന്നു.കോൺഗ്രസ് പ്രവർത്തക സമി...

Read More...

സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതായി അന്വേഷണ സംഘം

November 20th, 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അന്വേഷണ സംഘം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് സ...

Read More...

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക്; ഡിസംബര്‍ നാലിന് ഔദ്യോഗീക പ്രഖ്യാപനം

November 20th, 2017

അധികരാമറ്റത്തിന് പച്ചക്കൊടി വീശിയതോടെ രാഹുല്‍ ഗാന്ധി ഡിസംബര്‍ നാലിന് കോണ്‍ഗ്രസ് അദ്ധ്യക്ഷനാകും. അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നാലാം തിയ്യതി വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. എന്നാല്‍ മത്സര രംഗത്ത് മറ്...

Read More...

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കും

November 20th, 2017

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിട്ട് എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കും. സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ്സുമായി ധാരണയിലെത്താത്തതിനെ തുടര്‍ന്നാണ് എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നത്. ...

Read More...