News Sections: topnews
-
വന്യ മൃഗശല്യത്തില്‍ രാഷ്ട്രീയം കാണരുതെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്
വന്യ മൃഗശല്യത്തില്‍ രാഷ്ട്രീയം കാണരുതെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്. പ്രതിഷേധത്തിനല്ല പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തതെന്നും മന്ത്രി പറഞ്ഞു . വയനാട്ടില്‍ വന്യമൃഗാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോകണമെന്നാണ് ആഗ്രഹം. നാളത്തെ സര്‍വകക്ഷി യോഗത്തിന്…
-
നടിയെ ആക്രമിച്ച കേസ്;ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ സിംഗിൾ ബെഞ്ച് ഇന്ന് പ്രതിഭാഗത്തിന്റെ വാദം കേൾക്കും. പ്രോസിക്യൂഷന്റെ വാദം നേരത്തെ പൂർത്തിയായിട്ടുണ്ട്.…
-
മസാലബോണ്ട് കേസില്‍ ഇ.ഡി സമന്‍സ് ചോദ്യം ചെയ്തുള്ള തോമസ് ഐസക്കിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
മസാലബോണ്ട് കേസില്‍ ഇ.ഡി സമന്‍സ് ചോദ്യം ചെയ്തുള്ള തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ കോടതിയുടെ നിരീക്ഷണത്തില്‍ ചോദ്യംചെയ്യലിന് ഹാജരായിക്കൂടെ എന്ന് ജസ്റ്റിസ് ദേവന്…
-
സെനറ്റ് യോഗത്തിലെ നാടകീയ സംഭവങ്ങളില്‍ വി സി ഇന്ന് ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും
കേരള സര്‍വകലാശാല സെനറ്റ് യോഗത്തിലെ നാടകീയ സംഭവങ്ങളില്‍ വി സി ഇന്ന് ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. പ്രോ ചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗത്തിന് അധ്യക്ഷം വഹിച്ചത് ചട്ട ലംഘനാമാണെന്ന നിലയില്‍ ആകും റിപ്പോര്‍ട്ട്…
-
ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ഹരിപ്പാട് കരുവാറ്റ ടി.ബി ജംങ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത് . കാറിൽ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ മൂന്ന് യാത്രക്കാരാണ്…
-
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. മുൻസീറ്റിൽ ഇരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് പിഴയിട്ടത്. 500 രൂപയാണ് പിഴയിട്ടിരിക്കുന്നത്. മുണ്ടക്കയം കുട്ടിക്കാനം റോഡിൽ ഡിസംബർ 12ന് 4.17നാണ്…
-
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള സമരാഗ്നി എറണാകുളം ജില്ലയിലേക്ക്
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ വി ഡി സതീശനും കെ സുധാകരനും നയിക്കുന്ന സമരാഗ്നി എറണാകുളം ജില്ലയിലേക്ക്. ആലുവയിലും മറൈൻ ഡ്രൈവിലും ഇന്ന് പൊതുസമ്മേളനം മറൈൻ ഡ്രൈവിലെ പൊതു സമ്മേളനം തെലങ്കാന ഉപമുഖ്യമന്ത്രി…
-
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെയും പോളിൻ്റെയും വീട്ടിൽ ഗവർണർ ഇന്ന് സന്ദർശനം നടത്തും
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വയനാട്ടിൽ സന്ദർശനം നടത്തും. കാട്ടാന ആക്രമണത്തിൽ മരിച്ച അജീഷിൻ്റെയും പോളിൻ്റെയും വീട്ടിലാണ് ഗവർണർ എത്തുക. മാനന്തവാടി ബിഷപ്പുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.വാച്ചർ പോളിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഇടത്…
-
വന്യമൃഗ ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താലിനെ അനുകൂലിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ
വായനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താലിനെ അനുകൂലിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ. ഹർത്താൽ നടത്തേണ്ട സാഹചര്യമാണെന്നും ഹർത്താലിനെ തള്ളി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവ ദ്വീപ്…
-
കണ്ണൂരിൽ സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ എം.വി ജയരാജനും,പി.കെ ശ്രീമതിയും
കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ ചരിത്രം ആവർത്തിക്കപ്പെടുമെന്ന വ്യക്തമായ സൂചന നൽകി സി.പി.എം സ്ഥാനാർത്ഥി പട്ടിക ഒരുങ്ങുന്നു.. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി എന്നിവർ അവസാന ലിസ്റ്റിലെത്തി.…

Local News

















