News Sections: topnews
-
ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി
ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കേരള കോണ്‍ഗ്രസ് ചെയര്മാന് പി ജെ ജോസഫ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ രാവിലെ 11…
-
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് മുതൽ
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് മുതൽ .ഭക്ത ലക്ഷം വ്രത നിഷ്ടയോടെ കാത്തിരിക്കുന്ന പൊങ്കാല 25 നാണ്. രാവിലെ എട്ട് മണിക്ക് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തിയതോടെ ഉത്സവ ചടങ്ങുകൾ ആരംഭിച്ചു…
-
ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മത്സരിക്കാനില്ലെന്ന തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും സുരേന്ദ്രന് പറഞ്ഞു. തിരഞ്ഞെടുപ്പ് ചർച്ചകൾക്കാകെയുള്ള ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലെത്തിയതായിരുന്നു…
-
എക്സാലോജിക് കേസ്: എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി
എക്സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കോടതിയിൽ തിരിച്ചടി. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. എസ്എഫ്ഐഒ അന്വേഷണം തുടരാമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. വിധിയുടെ വിശദാംശങ്ങൾ…
-
യു എസ് നികുതി രംഗത്തെ തൊഴിലവസരങ്ങൾ: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിദേശ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: യു എസ് നികുതി രംഗത്തെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് അസാപ് കേരള ഫെബ്രുവരി 17ന് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ വിദേശ പ്രതിനിധികളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി…
-
ഗതാഗത വകുപ്പില്‍ മന്ത്രിയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം മുറുകുന്നു
ഗതാഗത വകുപ്പില്‍ മന്ത്രി കെ ബി ഗണേഷ്കുമാറും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. മന്ത്രിയുമായുള്ള ഭിന്നത കാരണം വകുപ്പ് വിടാന്‍ തീരുമാനിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍. പദവി ഒഴിയാന്‍ സന്നദ്ധത…
-
സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. താത്കാലിക വിസിമാരാണ് സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും ചുമതല വഹിക്കുന്നത്. ഇത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ്…
-
മസാല ബോണ്ട് കേസിൽ ഇഡി സമന്‍സ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മസാല ബോണ്ടിലെ ഫെമ നിയമലംഘനം പരിശോധിക്കാനുള്ള ഇഡി സമന്‍സ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കിഫ്ബിയും മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസകും നല്കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.…
-
സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ
സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതിയുടെ ഉപദേശം ഉൾപ്പടെ തേടി. അതിൻ്റെ അടിസ്ഥാനത്തിലാണ് സബ്സിഡി കുറയ്ക്കാൻ തീരുമാനിച്ചത്. വിപണി വില മൂന്ന് മാസത്തിനിടെ പരിശോധിച്ച് വില നിശ്ചയിക്കുമെന്നും…
-
വനം വകുപ്പ് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന് കൈമാറണം ;എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി
വനം വകുപ്പ് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന് കൈമാറണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പ്രായാധിക്യം മൂലം എ കെ ശശീന്ദ്രന് കാര്യക്ഷമമായി വകുപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും വകുപ്പുകള്‍ പരസ്പരം വെച്ചുമാറണമെന്നുമുള്ള നിര്‍ദേശമാണ്…

Local News


















