News Sections: topnews
-
ലോക്സഭാ തെരഞ്ഞെടുപ്പ്;വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധന
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധന. മൂന്ന് ലക്ഷത്തിലധികം യുവ സമ്മതിദായകരാണ് സംസ്ഥാനത്ത് പുതുതായി ചേർന്നത്.2023 ഒക്ടോബർ പ്രസിദ്ധീകരിച്ച വോട്ടർപട്ടികക്ക് ശേഷം 388000 വോട്ടർമാരാണ് പുതുതായി ചേർന്നിട്ടുളളത്. 18…
-
ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് ഇന്ന് വയനാട്ടിൽ സ്വീകരണം
സ്ഥാനാർഥിയായ ശേഷം വയനാട്ടിൽ എത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഇന്ന് സ്വീകരണം നൽകും. വൈകിട്ട് മൂന്നിന് കൽപ്പറ്റയിലാണ് റാലിയോടുകൂടി സ്വീകരണം നൽകുക. ഇന്ന് വൈകിട്ട് പാർട്ടി നേതാക്കളുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും.രാഹുൽ…
-
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ നുണ പ്രചരണം നടത്തുന്നതയായി ശശി തരൂര്‍
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ നുണ പ്രചരണം നടത്തുന്നതയായി യു ഡി എപ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍.അറിവില്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഒരുപാട് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്ത് പ്രവര്‍ത്തിക്കാത്ത വ്യക്തി ഒരു…
-
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ഇലക്ടറൽ ബോണ്ട് ;മുഖ്യമന്ത്രി പിണറായി വിജയൻ
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ടറൽ ബോണ്ട് മാറിയിരിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ സിഎഎക്കെതിരായ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുടെ ഭാഗമാകാൻ തങ്ങളില്ലെന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ…
-
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്. രാവിലെ പത്ത് മണിക്ക് മച്ചിങ്ങല്‍ ജംഗ്ഷനില്‍ നടക്കുന്ന റാലിയില്‍ വിവിധ മതസാമുദായിക നേതാക്കളും ആയിരക്കണക്കിനാളുകളും പങ്കെടുക്കും. ജമാ അത്തെ ഇസ്ലാമി ഒഴികെയുള്ള…
-
വയനാട് കെ.സുരേന്ദ്രന്റെ സ്ഥാനാര്ഥിത്തത്തെ പരിഹസിച്ച് ടി.സിദ്ദിഖ് എംഎൽഎ
വയനാട് ലോകസ്ഭാമണ്ഡലത്തിലെ കെ.സുരേന്ദ്രന്റെ സ്ഥാനാര്ഥിത്തത്തെ പരിഹസിച്ച് ടി.സിദ്ദിഖ് എംഎൽഎ. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ സലീം കുമാറിന്റെ ട്രോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് എംഎല്‍എ ‘എന്തിന്’ എന്ന പരിഹാസ ചോദ്യം ഉന്നയിച്ചത്. യോദ്ധ സിനിമയിൽ തോറ്റ് വരുന്ന…
-
ഇന്ന് രാജ്യമെങ്ങും ഹോളി ആഘോഷത്തിൽ
ഇന്ന് രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. ശൈത്യത്തിന്റെ കാഠിന്യത്തോട് വിട പറഞ്ഞ് നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വിപുലമായ ആഘോഷങ്ങളാണ് വടക്കെ ഇന്ത്യയിലും തലസ്ഥാനമായ ഡൽഹിയുടെ പല ഭാഗങ്ങളിലും നടക്കുന്നത്. രാജ്യത്തുടനീളം…
-
വീരപ്പന്റെ മകള്‍ കൃഷ്ണഗിരിയില്‍ ലോക്സഭാ സ്ഥാനാര്‍ഥി
ചെന്നൈ : ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വീരപ്പന്റെ മകളും അഭിഭാഷകയുമായ വിദ്യാറാണി. വീരപ്പന്-മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വിദ്യാ റാണി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിക്കുന്നത്. നാലുവര്‍ഷം…
-
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് രണ്ട് ദിവസം കൂടി അവസരം
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ പേരുചേർക്കാം.18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് വഴിയോ , ബൂത്ത് ലെവല്‍…
-
ഭിന്നശേഷിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി സാക്ഷം’ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
ഭിന്നശേഷിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി സാക്ഷം ആപ്ലിക്കേഷനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് രജിസ്ട്രേഷന് പ്രക്രിയ മുതല്‍ വോട്ടെടുപ്പ് ദിവസം പിക് ആന്‍ഡ് ഡ്രോപ്പ് സൗകര്യം വരെ വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്…



















