News Sections: topnews
-
സിപിഎം 15കോടിയും സിപിഐ 11കോടിയും നികുതി അടയ്ക്കണം; നോട്ടീസ് നല്കി ആദായ നികുതി വകുപ്പ്
സിപിഎമ്മിനും നോട്ടീസ് കൈമാറി ആദായ നികുതി വകുപ്പ്. 15 കോടി നികുതി അയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് കൈമാറിയിരിക്കുന്നത്.സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ് കൈമാറിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പഴയ പാന്‍ കാര്‍ഡ്…
-
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍;ശമ്പളവും പെൻഷനും നൽകാൻ പണമില്ല
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനിൽക്കെ സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വന്‍ബാധ്യതയാണ് സർക്കാരിന് നേരിടേണ്ടത്.ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക സമാഹരിക്കാനായില്ല.ശമ്പളത്തിനും പെന്‍ഷനുമായി 5000 കോടിയാണ്…
-
മാസപ്പടി വിവാദത്തിൽ കെ സി വേണുഗോപാലിന്റെ വീട്ടിലും ഇ ഡി എത്തുമെന്ന് ശോഭ സുരേന്ദ്രൻ
മാസപ്പടി വിവാദത്തിൽ കെ സി വേണുഗോപാലിന്റെ വീട്ടിലും ഇ ഡി എത്തുമെന്ന് ശോഭ സുരേന്ദ്രൻ. വീണാ വിജയന്റെയും പിണറായി വിജയന്റെയും കെ സി വേണുഗോപാലിന്റെയം എല്ലാവരുടെയും വീട്ടുപടിക്കലേക്ക് ഇഡി എത്തുമെന്ന് ശോഭ സുരേന്ദ്രൻ മുന്നറിയിപ്പ്…
-
പയ്യാമ്പലത്ത് സിപിഐ എം നേതാക്കളുടെ സ്മൃതികുടീരം വികൃതമാക്കിയതിൽ സമഗ്രാന്വേഷണം വേണമെന്ന് എം വി ഗോവിന്ദൻ
പയ്യാമ്പലത്ത് സിപിഐ എം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികലമാക്കിയ സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എൽഡിഎഫ് മുന്നേറ്റം നടക്കുന്നതിനിടെ രാഷ്ട്രീയവിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന്…
-
ചെലവ് ചുരുക്കല്‍:കെ.എസ്.ആര്.ടി.സി.ബസുകള്‍ക്ക് ഡീസല്‍ ‘അളന്ന്’ നല്‍കും
ചെലവ് കുറയ്ക്കലിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സി.ബസുകള്‍ക്ക് ഡീസല്‍ ‘അളന്ന്’ നല്കാന് നീക്കം . ഓരോ ഷെഡ്യൂളിലും പരമാവധി ഉപയോഗിക്കാന്‍ കഴിയുന്ന ഡീസലിന്റെ അളവ് രേഖപ്പെടുത്താനും വിവിധ തലങ്ങളില്‍ ഇന്ധന ഉപയോഗത്തിന്റെ കണക്ക് ഉദ്യോഗസ്ഥര്‍ അവലോകനം ചെയ്യും.…
-
രാഹുല്‍ ഗാന്ധി എപ്രില്‍ മൂന്നിന് വയനാട്ടിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഉടന്‍ എത്തുമെന്നറിഞ്ഞതോടെ യുഡിഎഫ് ക്യാമ്പ് ആവേശത്തില്‍. എപ്രില്‍ മൂന്നിനാണ് രാഹുല്‍ വയനാട്ടിലെത്തുന്നത്. അന്ന് തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഔദ്യോഗിക നേതൃത്വം അറിയിച്ചു.പ്രധാനപ്പെട്ട നാല് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ്…
-
തിരുവനന്തപുരം സ്ഥാനാർത്ഥികൾ ഇന്ന് ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കും
സ്ഥാനാർത്ഥികൾ ഇന്ന് ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കും. തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ്,യു.ഡി.എഫ്,എൻ.ഡി.എ സ്ഥാനാർത്ഥികൾ പള്ളികളിലെ ചടങ്ങുകളിൽ പങ്കെടുക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരും എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും രാവിലെ 7ന് പാളയം സെന്റ് ജോസഫ്സ്…
-
സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ല;മന്ത്രി കെ കൃഷ്ണൻ കുട്ടി
സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി ക്ഷാമം ഉണ്ടെങ്കിലും വലിയ വില നൽകി വൈദ്യുതി വാങ്ങും. വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കാൻ ജനങ്ങൾ ശ്രമിക്കണം. പീക്ക്…
-
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഓരോ ദിവസവും ഉപഭോഗം കുതിച്ചുയരുകയാണ്. ഇന്നലെ ഉപയോഗിച്ചത് 104.64 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജും വര്‍ധിക്കുമെന്ന് ഉറപ്പായി. ഈ മാസം വൈദ്യുതി വാങ്ങാന്‍…
-
സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രികകളുടെ സമര്‍പ്പണം ഇന്ന് മുതല്‍
സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രികകളുടെ സമര്‍പ്പണം ഇന്ന് മുതല്‍ ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ്…

Local News


















