തിരുവനന്തപുരം സ്ഥാനാർത്ഥികൾ ഇന്ന് ക്രൈസ്‌തവ ദേവാലയങ്ങൾ സന്ദർശിക്കും

സ്ഥാനാർത്ഥികൾ ഇന്ന് ക്രൈസ്‌തവ ദേവാലയങ്ങൾ സന്ദർശിക്കും. തിരുവനന്തപുരം മണ്ഡലത്തിലെ എൽ‌.ഡി.എഫ്,​യു.ഡി.എഫ്,​എൻ.ഡി.എ സ്ഥാനാർത്ഥികൾ പള്ളികളിലെ ചടങ്ങുകളിൽ പങ്കെടുക്കും.

യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരും എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും രാവിലെ 7ന് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ കുരിശിന്റെ വഴിയിൽ പങ്കെടുക്കും.പന്ന്യൻ ഉച്ചയ്‌ക്ക് 2ന് സ്പെൻസർ ജംഗ്ഷനിലെ പള്ളിയിലുമെത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *