News Sections: topnews
-
റിയാസ് മൗലവി വധക്കേസ്; പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടതിൽ കോടതിക്കും പ്രോസിക്യൂഷനും എതിരെ സമസ്ത മുഖപത്രം
റിയാസ് മൗലവി വധക്കേസിൽ പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടതിൽ കോടതിക്കും പ്രോസിക്യൂഷനും എതിരെ സമസ്ത മുഖപത്രം. വീഴ്ച കോടതിക്കോ പ്രോസിക്യൂഷനോ എന്ന തലക്കെട്ടോടെയാണ് സുപ്രഭാതം മുഖപ്രസംഗത്തിലെ വിമർശനം. സാക്ഷിമൊഴികളും ഫോറൻസിക് തെളിവുകളും ഹാജരാക്കിയിട്ടും പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടു എന്നത്…
-
ഡൽഹി മഹാറാലി ബിജെപിക്കുളള ശകതമായ താക്കിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ഡൽഹി മഹാറാലി ബിജെപിക്കുളള ശകതമായ താക്കിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇ ഡി വേട്ടയ്ക്ക് വഴിവെച്ചത് കോൺഗ്രസ്. ഇ ഡി വേട്ടയാടുമ്പോൾ കോൺഗ്രസ് ബിജെപിക്കൊപ്പം. കെജ്രിവാളിനെതിരായ ഇഡി ഇടപെടലിന് വഴിവെച്ചത് കോണ്‍ഗ്രസ് നീക്കമായിരുന്നു.ആര്‍എസ്എസ് അജണ്ട…
-
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നതിൽ സന്തോഷം ;കെ സുരേന്ദ്രൻ
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നതിൽ സന്തോഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. സിപിഐഎമ്മിന് കള്ളപ്പണ നിക്ഷേപമുണ്ട്. എല്ലാ ജില്ലകളിലും സഹകരണ ബാങ്കുകളിലാണ് കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത്. സഹകരണബാങ്കുകളിലെ…
-
മൂന്നാര്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ തീപിടുത്തം
മൂന്നാര്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ തീപിടുത്തം. മൂന്നാര്‍, നെട്ടികുടി സെന്റര്‍ ഡിവിഷനിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തീപിടിത്തമുണ്ടായ ഉടന്‍ വീട്ടിലുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒന്നുമുണ്ടായില്ല. വീട്ടുപകരണങ്ങളെല്ലാം പൂര്‍ണ്ണമായും കത്തിനശിച്ചു.
-
കള്ളപ്പണം വെളുപ്പിക്കല്ലിൽ സിപിഐഎമ്മിനെതിരെ നടപടി വേണമെന്ന് ഇ ഡി
കള്ളപ്പണം വെളുപ്പിക്കല്ലിൽ സിപിഐഎമ്മിനെതിരെ നടപടി വേണമെന്ന് ഇ ഡി. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും റിസർവ് ബാങ്കിനും കത്ത് നൽകി. തട്ടിപ്പിൽ സിപിഐഎമ്മിനും പങ്കെന്ന് എൻഫോഴ്സ്മെന്റ് ഡയററ്ററേറ്റ് വ്യക്തമാക്കി. കരുവന്നൂർ ബാങ്കിൽ സിപിഐഎമ്മിന് അഞ്ച് അക്കൗണ്ടുകളെന്ന്…
-
മസാല ബോണ്ട് കേസ്;ഇ.ഡിയുടെ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മസാല ബോണ്ട് കേസിൽ ഇ.ഡിയുടെ പുതിയ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നാളെ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തോമസ്…
-
ലോകസഭാ തെരഞ്ഞെടുപ്പ്; ഇന്ന് വയനാട്ടിൽ മുഖ്യമന്ത്രി പ്രചരണത്തിനായി എത്തും
ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന മണ്ഡലപര്യടനത്തിന് തുടക്കമായി. ഇന്ന് വയനാട്ടിൽ മുഖ്യമന്ത്രി പ്രചരണത്തിനായി എത്തും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് വയനാട് മണ്ഡലത്തിലെ വിവിധയിടങ്ങളിലായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ…
-
കേരളത്തിലെ ബൂത്ത് പ്രവർത്തകരോട് പ്രധാനമന്ത്രി ഇന്ന് ഓഡിയോ കോൺഫറൻസിലൂടെ സംവദിക്കും
കേരളത്തിലെ ബൂത്ത് പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഓഡിയോ കോൺഫറൻസിലൂടെ സംവദിക്കും. വൈകുന്നേരം ആറുമണിക്കാണ് പരിപാടി.എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണവും നിർത്തിവച്ച് സ്ഥാനാർത്ഥി ഉൾപ്പെടെ മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും പരിപാടിയിൽ പങ്കെടുക്കണമെന്നാണ് ആഹ്വാനം. പരിപാടിയിൽ…
-
റിയാസ് മൗലവി വധക്കേസിൽ കോടതി വിധി ഇന്ന്
ചൂരിയിലെ മദ്റസ അധ്യാപകന് റിയാസ് മൗലവി വധക്കേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ കാസർകോട് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത്…
-
പട്ടാഴിമുക്കിലെ വാഹനാപകടം ; മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക്
പട്ടാഴിമുക്കിലെ വാഹനാപകടത്തിൽ മരിച്ച അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ ഫൊറൻസിക് പരിശോധനയിലൂടെ പുറത്തെടുക്കാനുള്ള ശ്രമത്തിൽ പൊലീസ്. മൊബൈലുകൾ വിദഗ്ധ പരിശോധനകൾക്ക് അയക്കും. ഇവരുടെ ചില സുഹൃത്തുക്കളെയും ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. അപകടം…

Local News


















