News Sections: topnews
-
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട വിജ്ഞാപനം പുറപ്പെടുവിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട വിജ്ഞാപനം പുറപ്പെടുവിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 102 പാർലമെൻ്റ് മണ്ഡലങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് മുതൽ ആരംഭിച്ചു. മാർച്ച് 27 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.…
-
തിരുവനന്തപുരത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മകളുടെ വിവാഹം നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഗൃഹനാഥനെ തൂങ്ങിമരിച്ചത് . വാമനപുരം ആനാകുടി ഈട്ടിമൂട് സ്വദേശി ജയരാജാ(54)ണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.ഈ മാസം 28ന്…
-
ഷാരോണ്‍ വധക്കേസ് ;ഗ്രീഷ്മ ഉള്‍പ്പെടെ മൂന്ന് പ്രതികളും കുറ്റം നിഷേധിച്ചു
പാറശാല ഷാരോണ്‍ വധക്കേസിലെ മൂന്ന് പ്രതികളും കോടതിയില്‍ കുറ്റം നിഷേധിച്ചു. കേസില്‍ പാറശാല പൊലീസ് തയ്യാറാക്കിയ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിനായി മൂന്ന് പ്രതികളെയും കോടതിയില്‍ വിളിച്ച് വരുത്തിയിരുന്നു. ജാമ്യത്തിലായിരുന്ന പ്രതികളെ കോടതിയിലേക്ക് വിളിച്ചുവരുത്തി കുറ്റപത്രം…
-
മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുമതി നല്കി തിരഞ്ഞെടുപ്പ് കമ്മീഷന്
ചരിത്രത്തില്‍ ആദ്യമായി മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അനുമതി നല്കി തിരഞ്ഞെടുപ്പ് കമ്മീഷന്. തപാല്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള അവശ്യസേവനങ്ങളുടെ പട്ടികയില്‍ തെരഞ്ഞെടുപ്പ് കവറേജിലുള്ള മാധ്യമപ്രവര്‍ത്തകരെയും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന…
-
തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിന് കുത്തേറ്റു
തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിന് കുത്തേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത്. കാഞ്ഞിരംവിള ക്ഷേത്ര ഘോഷയാത്ര കടന്നുപോകുന്നതിനിടെയായിരുന്നു ആക്രമണം. ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹക് ആണ് വിഷ്ണുവിന് കുത്തേറ്റത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
-
പൗരത്വ ഭേദഗതി നിയമം; സ്റ്റേ നല്‍കാതെ സുപ്രീംകോടതി; ഏപ്രില്‍ 9ന് വീണ്ടും പരിഗണിക്കും
പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. ഹര്‍ജിയില്‍ കേന്ദ്രത്തിന് മറുപടി നല്കാന് മൂന്ന് ആഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി. ഏപ്രില്‍ 9ന് കേസ് വീണ്ടും പരിഗണിക്കും. ആരുടെയും പൗരത്വം റദ്ദാക്കില്ലെന്നും മുന്‍ വിധിയോടുള്ള…
-
അനു വധക്കേസിലെ പ്രതി മുജീബ് റഹ്മാന് 29 വര്‍ഷമായി സ്ഥിരം കുറ്റവാളി യെന്ന് പൊലീസ്
കോഴിക്കോട് പേരാമ്പ്ര അനു വധക്കേസിലെ പ്രതി മുജീബ് റഹ്മാന് 29 വര്‍ഷമായി സ്ഥിരം കുറ്റവാളി യെന്ന് പൊലീസ്. വിവിധ ജില്ലകളിലായി മുബീബ് 56 കേസുകളില്‍ പ്രതിയാണ്. സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് പതിവാക്കിയ മുജീബ്…
-
നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യറോഡ് ഷോ ഇന്ന് പാലക്കാട്
തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യറോഡ് ഷോ ഇന്ന് പാലക്കാട്. എന്‍ഡിഎ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന പാലക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനാണ് മോദി പാലക്കാടെത്തുന്നത്. മലപ്പുറം,പൊന്നാനി സ്ഥാനാര്‍ത്ഥികളും മോദിക്കൊപ്പം…
-
നിയമം ലംഘിച്ച് നിരത്തുകളില്‍ വാഹനം ഓടിച്ച 26 പേരുടെ ലൈസന്‍സ് റദ്ദാക്കി
നിയമം ലംഘിച്ച് നിരത്തുകളില്‍ വാഹനം ഓടിച്ചവര്‍ക്കെതിരെ നടപടി. പൊലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ 26 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും നടപടി സ്വീകരിച്ചു. പരിശോധനയില്‍…
-
അഭിമന്യു കേസില്‍ കോടതിയില്‍ നിന്ന് കാണാതായ രേഖകളുടെ പകര്‍പ്പ് പ്രോസിക്യൂഷന് ഇന്ന് ഹാജരാക്കും
അഭിമന്യു കേസില്‍ കോടതിയില്‍ നിന്ന് കാണാതായ രേഖകളുടെ പകര്‍പ്പ് ഹാജരാക്കാന്‍ പ്രോസിക്യൂഷന്. കേസിലെ മുഴുവന്‍ രേഖയുടെയും പകര്‍പ്പ് ഇന്ന് ഹാജരാക്കും. രേഖകള്‍ കാണാതായ സംഭവത്തില്‍ ഏത് തരം അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും പ്രോസിക്യൂഷന്…

Local News


















