News Sections: topnews
-
അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡോൺബോസ്കോ മെയിൽ ഐഡിക്ക് പിന്നിലാരെന്ന് പൊലീസ് കണ്ടെത്തി. ഡോൺബോസ്കോ മെയിൽ ഐഡി ആര്യയുടേതെന്നാണ് കണ്ടെത്തൽ. വിചിത്രവിശ്വാസത്തേക്കുറിച്ച് സംസാരിക്കാനായി തയാറാക്കിയതാണ് വ്യാജ മെയിൽ ഐ.ഡി. അന്യഗ്രഹ…
-
യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്സ്പ്രസ് ട്രെയിന്‍ ഓടികൊണ്ട് ഇരിക്കുന്നതിനിടെ വന്‍ കവര്‍ച്ച
യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്സ്പ്രസ് ട്രെയിന്‍ ഓടികൊണ്ട് ഇരിക്കുന്നതിനിടെ വന്‍ കവര്‍ച്ച. ഇരുപതോളം യാത്രക്കാരുടെ ഐഫോണ്‍ ഉള്‍പ്പെടെ ഇരുപതോളം മൊബൈല്‍ ഫോണുകളും പണവും ക്രെഡിറ്റ് കാര്‍ഡുകളും നഷ്ടപ്പെട്ടു. പുലര്‍ച്ചെ ധര്‍മപുരിക്കും സേലത്തിനും ഇടയില്‍ ട്രെയിനിന്റെ…
-
കേരള സ്റ്റോറി എല്ലാവരെയും കാണിക്കണമെന്നാണ് അഭിപ്രായമെന്ന് തുഷാർ വെളളാപ്പളളി
വിവാദമായ കേരള സ്റ്റോറി എല്ലാവരെയും കാണിക്കണമെന്നാണ് അഭിപ്രായമെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി. കേരള സ്റ്റോറി റിയൽ ആണെന്നും ലൗ ജിഹാദ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദിന്റെ കണക്ക് എല്ലാ ബിഷപ്പുമാരുടെയും…
-
വിവാദ ചിത്രം ദി കേരള സ്റ്റോറി പ്രദർശനവുമായി കൂടുതൽ രൂപതകൾ
വിവാദ ചിത്രം ദി കേരള സ്റ്റോറി പ്രദർശനവുമായി കൂടുതൽ രൂപതകൾ. സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകൾ രംഗത്തെത്തി. സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച…
-
തിരുവനന്തപുരത്ത് പൊലീസുകാരന് ക്രൂര മർദനം
തിരുവനന്തപുരത്ത് പൊലീസുകാരന് ക്രൂര മർദനം. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ സി.പി.ഒ സിജു തോമസിനാണ് മർദനമേറ്റത്.ചാല മാർക്കറ്റിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം മർദിച്ചത്. പരുക്കേറ്റ സിജുവിനെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയാണ് സംഭവം.അക്രമത്തിന് പിന്നിൽ…
-
വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ മാതാപിതാക്കൾ ഇന്ന് സി.ബി.ഐക്ക് മൊഴി നൽകും
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഇന്ന് മാതാപിതാക്കൾ സി.ബി.ഐക്ക് മൊഴി നൽകും. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വയനാട്ടിലെത്തിയാണ് മൊഴി നൽകുക.അതേസമയം, കേസിൽ 20 പ്രതികൾക്ക് പുറമെ കൂടുതൽ പ്രതികളുണ്ടാവുമെന്നാണ്…
-
നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത
നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ഉപയോഗിച്ച സംഭവത്തിലാണ് ഹര്‍ജി. അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് വേണമെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അപേക്ഷ വിചാരണ കോടതി തള്ളിയതോടെയാണ്…
-
ഭക്ഷണത്തില്‍ നിന്നുണ്ടായ അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു
ഭക്ഷണത്തില്‍ നിന്നുണ്ടായ അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത് ഗോപാലകൃഷ്!ണന്റെയും നിഷയുടെയും മകള്‍ നിഖിത (20) ആണ് മരിച്ചത്. സ്വകാര്യ കണ്ണട വില്പന കമ്പനിയുടെ തൊടുപുഴ ഔട്ട്ലെറ്റിലെ…
-
തൃശൂര്‍ എടുക്കുക കെ മുരളീധരന് ആയിരിക്കുമെന്ന് ചാണ്ടി ഉമ്മന്‍
തൃശൂര്‍ എടുക്കുക കെ മുരളീധരന് ആയിരിക്കുമെന്ന് ചാണ്ടി ഉമ്മന്‍. തൃശൂര്‍ എടുക്കുമെന്ന് സുരേഷ് ഗോപിയുടെ പ്രഖ്യാപനം ആഗ്രഹം മാത്രമാണെന്നും ഓരോ ആളുകള്‍ക്കും ആഗ്രഹം കാണും അത് നടപ്പാകണമെന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പരിഹസിച്ചു. തൃശൂരില്‍ മത്സരം…
-
എം വി ബാലകൃഷ്ണന്റെ പേരില്‍ ഇറക്കിയ ഈദ് ആശംസാ കാര്‍ഡ് വിവാദത്തില്‍
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ബാലകൃഷ്ണന്റെ പേരില്‍ ഇറക്കിയ ഈദ് ആശംസാ കാര്‍ഡ് വിവാദത്തില്‍. കറുത്ത പശ്ചാത്തലത്തില്‍ തെളിഞ്ഞ ചന്ദ്രക്കലയോടൊപ്പം തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം ചേര്‍ത്തിറക്കിയ കാര്‍ഡ് മണ്ഡലത്തില്‍ പ്രചരിച്ചു. ഇത്…

Local News


















