News Sections: topnews
-
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ മുൻ ജീവനക്കാരന്റെ പേരിൽ വീണ്ടും കേസ്
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ മുൻ ജീവനക്കാരന്റെ പേരിൽ വീണ്ടും കേസ്. ഏഴുലക്ഷം വാങ്ങിയെന്ന് കാണിച്ച് നെയ്യാറ്റിൻകര സ്വദേശിയാണ് മുൻ ജീവനക്കാരനെതിരെ പരാതി നൽകിയത്. റെയിൽവേ ജീവനക്കാരുടെ സംഘടനാ നേതാവും കൊച്ചുവേളി ഡിവിഷനിൽ…
-
വല്ലപ്പുഴയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
വല്ലപ്പുഴയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെറുകോട് സ്വദേശി ബീനയാണ്(30) മരിച്ചത്. ഇവരുടെ രണ്ട് മക്കള്‍ തൃശൂർ മെഡിക്കൽ കോളജിൽ ചികില്‍സയില്‍ തുടരുകയാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. മണ്ണെണ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തിയ…
-
ലോക്സഭാ തിരഞ്ഞെടുപ്പ് ;നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും
ലോക്സഭാ തിരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സംസ്ഥാനത്ത് 20മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്. മുമ്പ് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ 86 പേരുടെ പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയിരുന്നു. ഇന്ന് വൈകുന്നേരം…
-
സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വിതരണം നാളെ മുതല്‍
സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വിതരണം നാളെ മുതല്‍. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാന് വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെന്ഷന് വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാന് വിഷു ആഘോഷങ്ങള്‍ക്ക് മുന്‍പായി ആളുകളുടെ…
-
പാനൂർ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്
പാനൂർ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നത്തുപറമ്പിൽ യൂണിറ്റ് സെക്രട്ടറി ഷിജാലിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. നേരത്തെ അറസ്റ്റിലായ അമൽ ബാബു ഡിവൈഎഫ്ഐ പ്രവർത്തകനാണ്.ബോംബ് നിർമ്മാണത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്ന് സ്ഫോടനത്തിൽ…
-
അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണത്തില്‍ മുഖ്യസൂത്രധാരന്‍ മരിച്ച നവീന്‍
അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണത്തില്‍ മുഖ്യസൂത്രധാരന്‍ മരിച്ച നവീനെന്ന് അന്വേഷണ സംഘം. ഏഴ് വര്‍ഷമായി നവീന്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് അരുണാചല്‍ തെരഞ്ഞെടുത്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ‘ഭൂമി നശിക്കും, പ്രളയം…
-
കോട്ടയത്ത് എൻഡിഎയും യുഡിഎഫും തമ്മിൽ അന്തർധാരയുണ്ടെന്ന ആരോപണവുമായി എൽഡിഎഫ്
കോട്ടയത്ത് എൻഡിഎയും യുഡിഎഫും തമ്മിൽ അന്തർധാരയുണ്ടെന്ന ആരോപണവുമായി എൽഡിഎഫ് . തുഷാര്‍ വെള്ളാപ്പള്ളിയുടെ നാമനിര്‍ദ്ദേശപത്രികളും, അഫിഡവിറ്റും തയ്യാറാക്കുന്നത് കോണ്‍ഗ്രസ് നേതാവാണെന്നാണ് ആക്ഷേപം. അതേസമയം എൽഡിഎഫിന്റേത് പരാജയഭീതി മൂലമുള്ള ആരോപണമാണെന്ന് എൻഡിഎ പ്രതികരിച്ചു.തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി…
-
വെറ്റിനറി കോളജ് വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ എടുക്കാന്‍ സിബിഐ
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികള്‍ക്കായി സിബിഐ കസ്റ്റഡി അപേക്ഷ നല്‍കും. സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴിയും സിബിഐ സംഘം രേഖപ്പെടുത്തും. ഇതിനായി ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സിബിഐ ഉദ്യോഗസ്ഥര്‍…
-
അരുണാചലിലെ മലയാളികളുടെ മരണം ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ടിരിക്കുന്നവെന്ന തെളിവുകൾ പുറത്ത്
അരുണാചലിലെ മലയാളികളുടെ മരണം ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ടിരിക്കുന്നവെന്ന സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്റെ കാറില്‍ നിന്ന് പൊലീസ് കത്തികളും അന്യഗ്രഹ ജീവിയുടെ ചിത്രങ്ങളും ക്രിസ്റ്റലുകളും കണ്ടെടുത്തു. ഇത് നേരത്തേ ഇവരുടെ പക്കല്‍…
-
പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ
പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. റോഡ് ഷോയിലെ ജനപങ്കാളിത്തം ആത്മവിശ്വാസം നല്‍കുന്നുവെന്നും രാജ്യപുരോഗതിയില്‍ കേരളവും ഭാഗമാകണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത്…

Local News

















