News Sections: topnews
-
തിരഞ്ഞെടുപ്പ് ഫലം; സി പി എം തിരുത്തല്‍ നടപടിക്ക്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടി വിലയിരുത്താന്‍ സി പി എം അഞ്ച് ദിവസത്തെ നേതൃയോഗങ്ങൾ ഈ മാസം 16ന് ആരംഭിക്കും. തുടര്‍ച്ചയായ രണ്ടാം തവണയും കേരളത്തില്‍ കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം…
-
അരവിന്ദ് കെജ്രിവാൾ ജയിലിൽ തുടരും; ഇടക്കാല ജാമ്യാപേക്ഷ തള്ളി കോടതി
മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യപ്രശനങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയിലാണ് കോടതി വിധി. കെജ്രിവാളിനെ ജൂൺ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ…
-
സഊദിയിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ മൂന്ന് മരണം
സഊദിയിലെ ത്വായിഫിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി കണ്ണചാരുപറമ്പിൽ അബ്ദുൽ ഖാദറാണ് മരിച്ച മലയാളി. അപകടത്തിൽ മരിച്ച മറ്റു രണ്ടു പേരിൽ ഒരാൾ പശ്ചിമ ബംഗാൾ…
-
സംസ്ഥാനത്ത് വിജയപ്രതീക്ഷയില്‍ എന്‍ഡിഎ; രണ്ടിടത്ത് മുന്നേറ്റം
ലോക്സഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറുന്നു. എല്‍ഡിഎഫ് ഒരു സീറ്റിലേക്ക് താഴുമ്പോള്‍ എന്‍ഡിഎ രണ്ടിടത്ത് മുന്നേറുന്നു. തിരുവനന്തപുരത്തും തൃശൂരും എന്‍ഡിഎയുടെയും കോണ്‍ഗ്രസിന്റെയും ലീഡ് നിലകള്‍ മാറി മറിയുന്നു. എന്‍ഡിഎയ്ക്ക് ശുഭ പ്രതീക്ഷ…
-
വടകരയിൽ ഷാഫി പറമ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ ലീഡുമായി മുന്നേറുന്നു
കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മിൽ തീപാറിയ മത്സരമാണ് വടകരയിൽ നടന്നത്. വോട്ടെണ്ണലിൽ ലീഡ് ഇടയ്ക്കിടെ മാറി മറിഞ്ഞെങ്കിലും ഷാഫി തിരിച്ചുവരവ് നടത്തുകയായിരുന്നു. വിജയം ഉറപ്പാണെന്ന് വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പ് കൗണ്ടിങ് സെന്ററിൽ എത്തിയ…
-
യുഡിഎഫിനെ ജനങ്ങൾ കൈവിടില്ലെന്ന് ഷാഫി പറമ്പിൽ
വടകരയിലെ ജനങ്ങൾ യുഡിഎഫിനെ കൈവിടില്ലെന്ന് ഉറപ്പാണെന്ന് ഷാഫി പറമ്പിൽ.10013 വോട്ടിനു മുന്നിൽ
-
എൽഡിഎഫ് കിതക്കുന്നു; എൻഡിഎ 1 ഇടത്ത്; UDF 17 ഇടത്ത്
ലോക്സഭാ തെരഞ്ഞെടുപ്പ് ഫല സൂചനകളിൽ എൽഡിഎഫ് രണ്ട് സീറ്റിൽ മാത്രം ലീഡ് ചെയ്യുന്നു. എൻഡിഎ തൃശൂരിൽ ലീഡ് നിലനിർത്തുന്നു. യുഡിഎഫ് തേരോട്ടം തുടരുകയാണ്. 17 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു
-
സ്ട്രോങ് റൂം തുറന്നു; വോട്ടെണ്ണല്‍ ഉടന്‍
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സ്ട്രോങ്ങ് റൂമുകള്‍ തുറന്നു. വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. 64.2 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അടുത്ത അഞ്ച് വര്‍ഷം ആര് നയിക്കുമെന്ന് അറിയാന്‍…
-
നാളെ എട്ട് മണി കഴിഞ്ഞാല്‍ താമര വാടും; ബി.ജെ.പി ബാങ്കില്‍ അക്കൗണ്ട് തുടങ്ങിക്കോട്ടെ; പരിഹസിച്ച് കെ. മുരളീധരന്
തൃശൂര്‍: കേരളത്തില്‍ ഇത്തവണയും ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് തൃശൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്. നാളെ രാവിലെ എട്ട് മണിവരെ താമര വിരിഞ്ഞോട്ടെയെന്നും അതു കഴിഞ്ഞാല്‍ വാടുമെന്നും മുരളീധരന് പറഞ്ഞു. തൃശൂരില്‍ യു.ഡി.എഫ് വന്‍…
-
ഒപ്പമിരുന്ന് മദ്യപിക്കാൻ വിസമ്മതിച്ചു :മകൻ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
ഒപ്പമിരുന്ന് മദ്യപിക്കാൻ വിസമ്മതിച്ചതിന് മകൻ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നോടെ വെട്ടൂരിലാണ് സംഭവം.മേല്‍വെട്ടൂർ കയറ്റാഫിസ് ജങ്ഷന് സമീപം പ്രഭാമന്ദിരത്തില്‍ പ്രസാദിനെ(63) യാണ് മകൻ പ്രിജിത്ത് (39) മദ്യലഹരിയില്‍ വെട്ടിപ്പരിക്കേല്‍ച്ചത്. മദ്യപിച്ചുവീട്ടിലെത്തിയ പ്രിജിത്ത് തനിക്കൊപ്പമിരുന്ന്…

Local News


















