News Sections: topnews
-
‘സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തും’; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം…
-
അധികാരമേറ്റെടുത്തയുടൻ ബി.ജെ.പി സര്‍ക്കാര്‍ യുവതലമുറയുടെ സ്വപ്നങ്ങള്‍ തകര്‍ത്തു : പ്രിയങ്ക ഗാന്ധി
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അധികാരമേറ്റെടുത്തയുടൻ തന്നെ നിങ്ങള്‍ യുവതലമുറയുടെ സ്വപ്നങ്ങളാണ് തകർത്തുകളഞ്ഞത് എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. പുതിയ ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്തയുടൻ യുവാക്കളുടെ…
-
പത്ത് മണിക്കെത്തിയിട്ടും പരിപാടി തുടങ്ങാന്‍ ഒരു മണിക്കൂര്‍ വൈകി; വേദി വിട്ട് ജി സുധാകരന്
നിശ്ചയിച്ച പരിപാടി തുടങ്ങാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വേദി വിട്ടിറങ്ങി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്. ഇന്ന് രാവിലെ ആലപ്പുഴയില്‍ നടക്കാനിരുന്ന സിബിസി വാര്യര്‍ സ്മൃതി പരിപാടിയിലാണ് സംഭവം. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി…
-
‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്; നടൻ സൗബിനെ ഇഡി ചോദ്യം ചെയ്തു
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്കെതിരായ സാമ്പത്തിക തട്ടിപ്പുപരാതിയില്‍ നടനും നിര്‍മാതാവുമായ സൗബിന് ഷാഹിറിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. ഇഡിയുടെ…
-
‘ഇടതില്ലെങ്കില്‍ മുസ് ലിംകള്‍ രണ്ടാംതരം പൗരന്മാരാകുമെന്നത് തമാശ’; സി.പി.എമ്മിനെതിരെ സാദിഖലി തങ്ങള്‍
കോഴിക്കോട്: സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സി.പി.എമ്മിന്റെ മുസ് ലിം വിരുദ്ധ പ്രചാരണം ബി.ജെ.പിക്ക് സഹായമാകുന്നുവെന്ന് സാദിഖലി തങ്ങള്‍ ലീഗ് മുഖപത്രമായ ചന്ദ്രികക്ക്…
-
കനത്ത മഴ; സിക്കിമില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു, അഞ്ച് പേരെ കാണാതായി
സിക്കിമിലെ മാംഗാന്‍ ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേരെ കാണാതായതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കുപറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ശക്തമായ മഴയില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒലിച്ചുപോകുകയും നിരവധി…
-
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും; ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും. ഇന്ന് മുതൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ…
-
അപകീര്‍ത്തിപ്പെടുത്തി അപമാനിക്കാന്‍ ശ്രമം; മാനനഷ്ട കേസ് നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
റോഡ് അലൈന്മെന്റില് മാറ്റം വരുത്താന്‍ തന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഇടപെട്ടു എന്നത് അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. അലൈന്മെന്റ് മാറ്റി എന്ന തരത്തില്‍ അപകീര്‍ത്തിപ്പെടുത്തി അപമാനിച്ചതിന്റെ പേരില്‍ മാനനഷ്ട കേസ് നല്‍കുമെന്നും…
-
‘പൈസ വാങ്ങി കുനിഞ്ഞ് നിൽക്കാൻ ഞങ്ങൾക്ക് ബിനാമി ബിസിനസ് ഇല്ല’; തിരിച്ചടിച്ച് പോരാളി ഷാജി
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന് മറുപടിയുമായി ഇടത് അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജി. രൂക്ഷ വിമർശനവുമായാണ് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവിക്ക് കാരണം…
-
ഇടത് അനുകൂല ഗ്രൂപ്പുകളെ വിലയ്ക്ക് വാങ്ങുന്നു; എൽഡിഎഫ് സോഷ്യൽ മീഡിയ തിരിച്ചടി നേരിട്ടെന്ന് എം വി ജയരാജൻ
ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷമെന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കു വാങ്ങപ്പെട്ടതായി എം.വി.ജയരാജൻ പറഞ്ഞു. യുവാക്കൾ സമൂഹമാധ്യമങ്ങൾ മാത്രം നോക്കിയതിന്റെ ദുരന്തം തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായെന്നും…

Local News


















