News Sections: topnews
-
ഉച്ച മുതല്‍ ജിയോ സേവനങ്ങള്‍ പണിമുടക്കി; വലഞ്ഞത് ആയിരക്കണക്കിന് ഉപയോക്താക്കള്‍
രാജ്യത്ത് ജിയോയുടെ നെറ്റ്വര്‍ക്ക് സേവനങ്ങള്‍ ഇന്ന് ഉച്ചമുതല്‍ പണിമുടക്കി. രാജ്യത്തെ ആയിരക്കണക്കിന് ജിയോ ഉപഭോക്താക്കള്‍ക്കാണ് നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ അനുഭവപ്പെട്ടത്. 2477 ജിയോ ഉപയോക്താക്കള്‍ പ്രയാസം നേരിട്ടതായി ഡൗണ്‍ഡിറ്റക്ടര്‍ വെബ്സൈറ്റ് പുറത്തുവിട്ട വിവരങ്ങള്‍ തെളിയിക്കുന്നു. കേരളത്തിലും…
-
പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉണര്‍വു പകരുന്നത് ; രമേശ് ചെന്നിത്തല
പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ഇന്ത്യയിലേയും കേരളത്തിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉണര്‍വ് ഉണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹിന്ദി ഹൃദയഭൂമിയില്‍ രാഹുലിന്റെ സാന്നിധ്യം അനിവാര്യമാണ്. ആ ഘട്ടത്തില്‍ രാഹുലിന് ഏറ്റവും പ്രിയപ്പെട്ട വയനാട്ടിലെ…
-
വയനാട് മണ്ഡലം ഉപേക്ഷിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം കോണ്‍ഗ്രസിന്റെ വഞ്ചന ; ബിനോയ് വിശ്വം
വയനാട് മണ്ഡലം ഉപേക്ഷിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം കോണ്‍ഗ്രസിന്റെ വഞ്ചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മത്സരമായിരിക്കും യുഡിഎഫിന് എല്‍ഡിഎഫ് നല്കുന്ന മറുപടി. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്‍ഡ്യ സഖ്യത്തിന്റെ രാഷ്ട്രീയം ഉള്‍ക്കൊള്ളാന്‍…
-
മാസപ്പടി വിവാദം; മാത്യു കുഴൽനാടൻ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ്…
-
രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞു; പ്രിയങ്ക മത്സരിക്കും
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം പി സ്ഥാനം രാജിവെച്ചു. അദ്ദേഹം റായ്ബറേലിയില്‍ തുടരും. അതേ സമയം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. തിങ്കളാഴ്ച വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍…
-
ജമ്മു കശ്മീരില്‍ മണ്ണുമാന്തിയന്ത്രം മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി സൈനികന് മരിച്ചു
കൊട്ടാരക്കര കുന്നത്തൂര്‍ സ്വദേശിയായ സൈനികന് ജമ്മു കാശ്മീരില്‍ അപകടത്തില്‍പ്പെട്ട് മരിച്ചതായി റിപ്പോര്‍ട്ട്. കുന്നത്തൂര്‍ മാനാമ്പുഴ കോളാറ്റ് വീട്ടില്‍ വിജയന്‍കുട്ടിയാണ് മരിച്ചത്. 48 വയസായിരുന്നു. മണ്ണു മാന്തിയന്ത്രം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരണം എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച…
-
കാഫിര്‍ പ്രയോഗത്തിനെതിരായ പോസ്റ്റര്‍ കെ കെ ലതിക പിന്‍വലിച്ചു
കെകെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു വടകരയില്‍ തിരഞ്ഞെടുപ്പു കാലത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ കാഫിര്‍ എന്നു പരാമര്‍ശിച്ചു പ്രചരിച്ച പോസ്റ്റര്‍ മുന്‍…
-
വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നതെന്ന് ബലിപെരുന്നാള്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നിസ്വാര്‍ഥമായി സ്നേഹിക്കാനും മറ്റുള്ളവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനും…
-
വോട്ടിങ്ങ് യന്ത്രത്തിനെതിരെ സംശയമുന്നയിച്ച് രാഹുല്‍ ഗാന്ധി
വോട്ടിങ് യന്ത്രത്തില്‍ സംശയമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. വോട്ടിങ്ങ് യന്ത്രം ഹാക്ക് ചെയ്യപ്പെടുമെന്ന ഇലോണ്‍മസ്ക്കിന്റെ പ്രസ്താവനയാണ് രാഹുല്‍ ഗാന്ധി ആയുധമാക്കുന്നത്. ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ആര്‍ക്കും പരിശോധിക്കാന്‍ കഴിയാത്ത ബ്ലാക്ക് ബോക്സുകളെന്ന്…
-
കുവൈറ്റ് ദുരന്തം; മൂന്ന് പേരുടെ സംസ്കാരം ഇന്ന്
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി ഉമ്മൻ, കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരി, പായിപ്പാട് സ്വദേശി ഷിബു എന്നിവരുടെ സംസ്കാരം…

Local News


















