News Sections: topnews
-
നിയുക്ത മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച
നിയുക്ത മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായാണ് ചുമതലയേല്‍ക്കുക.കെ രാധാകൃഷ്ണന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒ ആര് കേളു മന്ത്രിയായി ചുമതലയേല്‍ക്കുന്നത്.മാനന്തവാടി എംഎല്‍എയാണ് ഒ…
-
തെറ്റ് തിരുത്തല്‍ മാര്‍ഗ്ഗരേഖ അന്തിമമാക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് വീണ്ടും ചേരും
ലോകസഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നുള്ള സി പി എമ്മിന്റെ തെറ്റ് തിരുത്തല്‍ മാര്‍ഗ്ഗരേഖ അന്തിമമാക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് വീണ്ടും ചേരും. അഞ്ചുദിവസം നീണ്ടുനിന്ന സി പി എം നേതൃയോഗം ഇന്ന് അവസാനിക്കും. ചര്‍ച്ചയ്ക്ക്…
-
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് ഉയരുന്നു
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് ഉയരുന്നു. കനത്ത ചൂടിനൊപ്പം ജലക്ഷാമവും രൂക്ഷമാകുകയാണ്. അടുത്ത രണ്ടു ദിവസം കൂടി ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉഷ്ണ തരംഗത്തില്‍ ഉരുകുകയാണ് ഉത്തരേന്ത്യ. മേയ് 12 മുതല്‍…
-
നിമിഷപ്രിയയുടെ മോചനം; ഇന്ത്യൻ എംബസി വഴി 40,000 ഡോളര്‍ കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി
യെമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകൾക്കായി പണം കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി. പ്രാരംഭ ചര്‍ച്ചകൾ നടത്താനുള്ള പണം ഇന്ത്യന്‍ എംബസി വഴി കൈമാറാൻ അനുമതി തേടി നിമിഷപ്രിയയുടെ…
-
പെന്ഷൻ തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു
പെന്ഷൻ തട്ടിപ്പ് കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു. മലപ്പുറം ആലംകോട് പഞ്ചായത്ത് അംഗം ഹക്കീം പെരുമുക്ക് ആണ് രാജി വെച്ചത്. ഒളിവിൽ കഴിയുന്ന ഹക്കീം പെരുമുക്ക് തപാൽ മുഖേനയാണ്…
-
കേരളത്തില്‍ കാലവര്‍ഷം കനക്കുന്നു; വരുംദിവസങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യത
കേരളത്തില്‍ കാലവര്‍ഷം കനക്കുന്നു. സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴ ലഭിച്ചിരുന്നു. വരുംദിവസങ്ങളില്‍ മഴ കനക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ആന്ധ്രാതീരത്തിനും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത് മഴ കനക്കാൻ കാരണമാകുന്നു. ജൂണ്‍ 21…
-
അരവിന്ദ് കെജരിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി കോടതി ജൂലൈ മൂന്നുവരെ നീട്ടി.ഡല്‍ഹി എക്സൈസ് നയത്തിലെ ക്രമക്കേടുകളില്‍ തുടരന്വേഷണം അനിവാര്യമാണെന്നും അരവിന്ദ് കെജരിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്നും എന്‍ഫോഴ്സ്മെന്റ്…
-
തമിഴ്നാട്ടില്‍ വ്യാജമദ്യ ദുരന്തം; ഒന്‍പത് പേര് മരിച്ചു, 40ഓളം പേര് ചികിത്സയില്‍
തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് ഒൻപത് മരണം. വിവിധ ആശുപത്രികളിലായി നാൽപ്പതോളം പേർ ചികിത്സയിലുണ്ട്. 20 പേരെ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തുപേരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക് മാറ്റി. സംഭവത്തിൽ രണ്ട്…
-
‘ഞങ്ങള്‍ക്ക് ബോംബുപൊട്ടി മരിക്കേണ്ട, ഇവിടെ സ്ഥിരമായി ബോംബ് നിര്‍മാണമുണ്ട്’; എരഞ്ഞോളി സ്ഫോടനത്തില്‍ സിപിഐഎമ്മിനെതിരെ യുവതി
കണ്ണൂര്‍ എരഞ്ഞോളി സ്ഫോടനത്തില്‍ സിപിഐഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. മേഖലയില്‍ സ്ഥിരമായി ബോംബ് നിര്‍മ്മാണം നടക്കുന്നതായി, സ്ഫോടനത്തില്‍ കൊല്ലപ്പെട്ട വേലായുധന്റെ അയല്‍വാസിയായ സീന പ്രതികരിച്ചു. സഹികെട്ടാണ് തുറന്നുപറച്ചിലെന്നും യുവതി വ്യക്തമാക്കി. ഇവിടുത്തെ ഒരു…
-
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടിയുടെ മരണം: ആണ്‍സുഹൃത്ത് അറസ്റ്റില്‍
തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടിയുടെ മരണത്തില്‍, സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. സുഹൃത്തിന്റെ മാനസിക പീഡനം ആത്മഹത്യയ്ക്ക് കാരണമായെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് നടപടി. ആത്മഹത്യാപ്രേരണയ്ക്കൊപ്പം പോക്സോ വകുപ്പുകള്‍ കൂടി…

Local News


















