News Sections: topnews
-
സ്കൂൾ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതി പരിഷ്കരിക്കാൻ ഒരുങ്ങി വിദ്യാഭ്യാസവകുപ്പ്
സ്കൂൾ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതി പരിഷ്കരിക്കാൻ ഒരുങ്ങി സംസ്ഥാന വിദ്യാഭ്യാസവകുപ്പ്. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ നിരന്തരമൂല്യനിർണയമാണ് പുനർനിർണയിക്കുക. എൻസിഇആർടി മൂല്യനിർണയത്തിന് നിർദേശിച്ച വിദ്യാർഥികളുടെ സമഗ്രവികാസരേഖ കേരളത്തിന് അനുസൃതമായി നടപ്പാക്കും. എസ്എസ്എൽസി എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് നിർബന്ധമാക്കുന്നതിന്…
-
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെ നിശബ്ദപ്രചാരണ ദിവസം കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലേക്ക് പോകുന്നതിനാണ് മോദി കേരളത്തിലെത്തുന്നത്. പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍…
-
തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന
തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന. 26 ഹോട്ടലുകളിൽ പരിശോധന നടത്തി. ഇതിൽ എട്ടിലധികം ഹോട്ടലുകളിൽ നിന്നും പഴയ ഭക്ഷണം പിടികൂടി. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന.അതേസമയം തൃശ്ശൂർ പെരിഞ്ഞനത്തെ ഹോട്ടലിൽ…
-
ഡൽഹിയിൽ മലയാളി പോലീസുകാരൻ മരിച്ചു
ഡൽഹിയിൽ മലയാളി പോലീസുകാരൻ മരിച്ചു. അത്യുഷ്ണത്തിൽ പരിശീലനം നടത്തിയതിനെ തുടർന്ന് ഡല്‍ഹി പൊലീസില്‍ എഎസ്ഐയായ വടകര സ്വദേശി ബിനീഷാണ് (50) നീര്‍ജലീകരണം സംഭവിച്ച് മരിച്ചത്. ഡല്‍ഹി വസീറബാദിലെ പൊലീസ് ട്രെയിനിങ് സെന്ററില്‍ വച്ചായിരുന്നു ദാരുണമായ…
-
കരുവാംകുളത്ത് വീടിനുനേരെ ബൈക്കിലെത്തിയ മൂവർ സംഘം സ്ഫോടകവസ്തു എറിഞ്ഞു
പെരിങ്ങോട്ടുകര കരുവാംകുളത്ത് വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞു. കരുവാംകുളം ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു നേരെയാണ് ബൈക്കിലെത്തിയ മൂവർ സംഘം സ്ഫോടകവസ്തു എറിഞ്ഞത്. ഉഗ്രശബ്ദത്തോടെ സ്ഫോടകവസ്തു വീടിനു മുൻവശത്തുവീണ് പൊട്ടിത്തെറിച്ചു. ബിജു വിദേശത്താണ്.വീട്ടിൽ ബിജുവിന്റെ…
-
പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും
പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ഗേറ്റ്വേ വഴി ഫലം പരിശോധിക്കാം. എസ്.എസ്.എൽ.സി പുനർമൂല്യനിർണയത്തിലെ ഫലം ട്രയൽ അലോട്ട്മെന്റിൽ പരിഗണിച്ചിട്ടില്ല. പുനർമൂല്യനിർണയത്തിലെ ഗ്രേഡ് വ്യത്യാസം ജൂൺ അഞ്ചിന് പ്രസിദ്ധീകരിക്കുന്ന ഒന്നാം…
-
എക്സാലോജികിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോണ്‍ ജോര്‍ജ്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനി എക്സാലോജികിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോണ്‍ ജോര്‍ജ്. വിദേശത്തെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോണ്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി…
-
റസ്റ്റോറന്റ് ഉടമയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ ഒന്നാംപ്രതി അറസ്റ്റില്‍
റസ്റ്റോറന്റ് പൂട്ടി വീട്ടിലേക്കു പോകുകയായിരുന്ന ഉടമയെയും ഒപ്പമുണ്ടായിരുന്നവരെയും ആക്രമിച്ച സംഘത്തിലെ ഒന്നാംപ്രതി അറസ്റ്റില്‍. തിരുമല ചിത്രാനഗറില്‍ വാടകയ്ക്കു താമസിച്ചു വരുന്ന ശ്യാം കെ. നായര്‍ (27) ആണ് അറസ്റ്റിലായത്.കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 18ന് രാത്രിയായിരുന്നു സംഭവം.…
-
ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കാനില്ല;പി കെ കുഞ്ഞാലിക്കുട്ടി
ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തങ്ങളോട് ആലോചിച്ച ശേഷമാണ് ഈ കാര്യം പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പല വിധ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാല്‍, രാജ്യസഭ സംബന്ധിച്ച ചർച്ചകൾ ലീഗിൽ തുടങ്ങിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി…

Local News

















