News Sections: topnews
-
ജയിലിലേക്ക് മടങ്ങിയ കേജ്രിവാള് ചുമതലകള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കൈമാറി
തിഹാര്‍ ജയിലിലേക്ക് മടങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ചുമതലകള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കൈമാറി.ഭരണ നിര്‍വഹണത്തിന്റെ ഏകോപന ചുമതല മന്ത്രി അതിഷി മെര്‍ലേനയ്ക്കാണ് കൈമാറിയത്. പാര്‍ട്ടി നിയന്ത്രണത്തിന്റെ ചുമതല സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ്…
-
എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മന്ത്രി എം ബി രാജേഷ്
എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മന്ത്രി എം ബി രാജേഷ്. 2004 ന് സമാനമാണ് എക്സിറ്റ് പോൾ ഫലങ്ങൾ,പ്രീപോളും , എക്സിറ്റ് പോളും പറഞ്ഞത് വാജ്പേയ് വീണ്ടും വരും എന്നാണെന്നും അതിന് വിപരീതമായി വന്നുവെന്നും…
-
കുവൈറ്റ് കെഎംസിസി കമ്മിറ്റിക്കിടെയുണ്ടായ കയ്യാങ്കളി:നടപടിയുമായി മുസ്ലിംലീഗ്
കുവൈറ്റ് കെഎംസിസി കമ്മിറ്റിക്കിടെയുണ്ടായ കയ്യാങ്കളിയിൽ നടപടിയുമായി മുസ്ലിംലീഗ് നേതൃത്വം. പത്ത് പേരെ പാർട്ടിയിൽ നിന്നും പോഷക സംഘടനകളിൽ നിന്നും സസ്പെൻഡ് ചെയ്തു. അച്ചടക്ക ലംഘനം കാണിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കുവൈറ്റ് കെഎംസിസി അംഗങ്ങൾക്കെതിരായ നടപടി.…
-
യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം; കേസിൽ 2 പ്രതികൾ
കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി യാത്രചെയ്ത യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം തയാറാക്കി എംവിഡി. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഓ കുറ്റപത്രം സമർപ്പിച്ചു. കേസിൽ രണ്ട് പ്രതികളാണ് ഉള്ളത്. സഞ്ജുവും കാർ ഓടിച്ച…
-
കുട്ടികള്‍ സഞ്ചരിക്കുന്ന സ്കൂള്‍ വാഹനം രക്ഷിതാക്കള്‍ക്ക് ട്രാക്ക് ചെയ്യാം; വിദ്യാ വാഹന്‍ ആപ്പിനെക്കുറിച്ച് ഓര്‍മിപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്
വേനലവധിക്ക് ശേഷം സംസ്ഥാനത്ത് നാളെ സ്കൂളുകള്‍ തുറക്കുകയാണ്. നിങ്ങളുടെ കുട്ടികള്‍ സഞ്ചരിക്കുന്ന സ്കൂള്‍ വാഹനത്തിന്റെ വിവരങ്ങള്‍ അറിയുന്നതിനായി വിദ്യാ വാഹന്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദ്ദേശിച്ചു. GPS സംവിധാനം ഉപയോഗിച്ച്…
-
‘പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണം’: മുഖ്യമന്ത്രി
പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി. പൊതുജനങ്ങളോട് അടുത്ത് ഇടപഴകുന്ന സർക്കാർ സംവിധാനമാണ് പൊലീസ്. ആ നിലയിൽ സൂക്ഷ്മതയോടെ വിലയിരുത്തപ്പെടുന്ന വിഭാഗമാണ് പൊലീസ്. നിങ്ങളുടെ തികച്ചും സുതാര്യമായ പ്രവർത്തനമാണ് ഉണ്ടാകേണ്ടത്. ആരോടാണ് ചങ്ങാത്തം…
-
മൃഗബലി ആരോപണം സർക്കാർ അന്വേഷിക്കണമെന്ന് ചെന്നിത്തല
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച മൃഗബലി ആരോപണം സർക്കാർ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ആരോപണം പരിശോധിക്കാനുള്ള ഉത്തരവാദിത്വം ദേവസ്വം ബോർഡിനും സർക്കാരിനുമുണ്ടെന്നും…
-
നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി. അറകുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. മകൾ ബിന്ദു (48) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.കിടപ്പുരോഗിയാണ് മകൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ലീലയുടേത്.…
-
ശശി തരൂരിന്റെ പേഴ്സണൽ സ്റ്റാഫ് സ്വർണ്ണക്കടത്തിന് കസ്റ്റംസിന്റെ പിടിയിൽ
ശശി തരൂർ എംപിയുടെ പേഴ്സണൽ സ്റ്റാഫ് സ്വർണ്ണക്കടത്തിന് കസ്റ്റംസിന്റെ പിടിയിൽ. പേഴ്സണൽ സ്റ്റാഫ് ശിവകുമാർ പ്രസാദ് ഉൾപ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തിൽ നിന്ന് പിടികൂടി. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണം പിടിച്ചെടുത്തതായാണ്…
-
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ പ്രത്യക്ഷ പ്രതിഷേധവുമായി ലോക്കോ പൈലറ്റുമാര്‍
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ പ്രത്യക്ഷ പ്രതിഷേധവുമായി ലോക്കോ പൈലറ്റുമാര്‍. ജോലിയില്‍ നിന്ന് വിട്ടുനില്ക്കാതെ കൃത്യമായ വ്യവസ്ഥകള്‍ പ്രകാരം ജോലി ചെയ്തുകൊണ്ടാണ് വേറിട്ട സമരം നടത്തുന്നത്. തൊഴില്‍, വിശ്രമവേളകളെ കുറിച്ചുള്ള പ്രഖ്യാപിത വ്യവസ്ഥകള്‍ പാലിച്ചുള്ള അവകാശ…

Local News


















