News Sections: topnews
-
മൊഴികളിൽ വൈരുദ്ധ്യം:ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും -കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്. മൊഴികളിൽ വൈരുദ്ധ്യം ഉള്ളതിനാൽ ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തർക്കത്തിന്…
-
കെപിസിസി അംഗം കെ. വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
കെപിസിസി അംഗം കെ. വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. കെ. വി. സുബ്രഹ്മണ്യനെതിരെ കെപിസിസി നേതൃയോഗത്തിൽ എം…
-
കാരക്കോണത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതി ചാടിപ്പോയി
തിരുവനന്തപുരം കാരക്കോണത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതി ചാടിപ്പോയി. പുല്ലന്തേരി സ്വദേശി ബിനോയി ആണ് ചാടിപ്പോയത്. കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലാണ് സംഭവം.കാരക്കോണത്ത് വീട്ടില്‍ കയറി യുവാവിനെ ആക്രമിച്ച കേസില്‍ വെള്ളറട…
-
മാരക മയക്കുമരുന്നായ യെല്ലോ മെത്താഫെറ്റമിനുമായി രണ്ടു യുവാക്കൾ പിടിയിൽ
മാരക മയക്കുമരുന്നായ യെല്ലോ മെത്താഫെറ്റമിനുമായി രണ്ടു യുവാക്കൾ പിടിയിൽ. ചേർപ്പ് വല്ലച്ചിറ മിനി ഗ്രൗണ്ട് പരിസരത്തുനിന്നാണ് വല്ലച്ചിറ അങ്ങാടി പറമ്പിൽ അനിൽകുമാർ മകൻ അക്ഷയ് അനിൽകുമാർ(23), ചാലക്കുടി പരിയാരം സ്വദേശി അരിങ്ങായി സജീവ് മകൻ…
-
ഷാഡോ പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍
ഷാഡോ പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. താനൂര്‍ ഒസാന് കടപ്പുറം ചെറിയമൊയ്ദീങ്കാനത്ത് വീട്ടില്‍ സി എം മുഹമ്മദ് റാഫിയെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുല്‍പ്പള്ളി പൊലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.…
-
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപന സാധ്യത;വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് ഇടവിട്ട് മഴ പെയ്യാന്‍ സാധ്യയുള്ളതിനാല് ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നില്‍ കണ്ട് ഈ വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വ്യക്തികളും സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കല്‍…
-
എയര്‍ ഇന്ത്യ എക്സ്പ്രസിലെ സമരം നടത്തിയ ജീവനക്കാര്‍ക്ക് എതിരെ നടപടിയുമായി കമ്പനി
എയര്‍ ഇന്ത്യ എക്സ്പ്രസിലെ സമരം നടത്തിയ ജീവനക്കാര്‍ക്ക് എതിരെ നടപടിയുമായി കമ്പനി. സമരം ചെയ്ത ക്യാബിന് ക്രൂ ജീവനക്കാരില്‍ ചിലരെ പിരിച്ചുവിട്ടു. ഫ്ലൈറ്റ് സര്‍വീസുകളെ ബാധിക്കണമെന്ന പൊതു ഉദ്ദേശത്തോടെ അവധി എടുത്തു. നടപടി പൊതുജനങ്ങളെയും…
-
എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇത്തവണ മുൻവർഷത്തേക്കാൾപതിനൊന്ന് ദിവസം മുമ്പ് തന്നെ…
-
ഐഎസ്സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cisce.org വെബ്സൈറ്റ് വഴി ഫലം അറിയാം. 99.47ശതമാനമാണ് രാജ്യത്താകെ ഐസിഎസ്ഇ വിജയശതമാനം. 98.19% ആണ് ഐസ് സി വിജയം. ഐസിഎസ്ഇയിൽ 99.65 വിജയശതമാനം പെൺകുട്ടികളും…
-
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരെയുള്ള മാത്യു കുഴല്നാടന് നൽകിയ ഹര്‍ജി കോടതി തള്ളി
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും എതിരായ മാത്യു കുഴല്നാടന് എംഎല്‍എയുടെ ഹര്‍ജി കോടതി തള്ളി. കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി…

Local News

















