News Sections: topnews
-
ദുരന്തമേഖലയില്‍ അനുവാദമില്ലാതെ പ്രവേശനമില്ല ,രാത്രികളിൽ പോലീസ് പട്രോളിങ്
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ പോലീസിന്റെ രാത്രികാല പട്രോളിങ്ങ്. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രി കാലങ്ങളില്‍ അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതായിരിക്കുമെന്ന് പോലീസ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ഒരു ഫയര്‍ഫോഴ്സ് ടീം ചൂരല്‍…
-
വയനാട്ടില്‍ 10 കോടി രൂപ ചെലവഴിച്ച് 50 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ശോഭ ഗ്രൂപ്പ്
വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ശോഭ ഗ്രൂപ്പ്. വയനാട്ടില്‍ 10 കോടി രൂപ ചെലവഴിച്ച് 50 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ശോഭ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ പിഎന്‍സി മേനോന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി…
-
സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ പാര്‍ട്ടി സമ്മേളനങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളിലും നടക്കും.ഏരിയ സമ്മേളനങ്ങള്‍ നവംബറിലും, ജില്ലാ സമ്മേളനങ്ങള്‍ ഡിസംബറിലും ജനുവരിയിലുമായി നടക്കും.…
-
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ തിരയാനൊരുങ്ങി ഈശ്വര്‍ മല്‍പെ
കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയില്‍ തെരച്ചിലിന് തൃശൂർ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്ന് തീരുമാനം.യന്ത്രം എത്തിച്ചാലും പുഴയിലെ ചെളിയും ഒഴുക്കും കാരണം പ്രവർത്തിപ്പിക്കാനാകില്ല എന്നാണ് സ്ഥലം…
-
എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് പണം നൽകണം,സർക്കാരിനെ വിമർശിക്കേണ്ട സമയമല്ലിതെന്ന് വിഡി സതീശൻ
എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് പണം നൽകണം.സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയമല്ലിതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വയനാട് ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുകയാണ്, ഇപ്പോൾ അതിനുള്ള സമയമല്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന്…
-
നടന് മോഹന്‍ലാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ വയനാട്ടില്‍ എത്തി
ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാട്ടില്‍ എത്തി നടനും ലെഫ്റ്റനന്റ് കേണലും കൂടിയായ മോഹന്‍ലാല്‍. സൈനിക യൂണിഫോമിലാണ് മോഹന്‍ലാല്‍ എത്തിയത്. ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചു. ഇവിടെ വച്ച് മോഹന്‍ലാല്‍…
-
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വ്യാജപ്രചാരണം;സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍. പ്രചാരണം നടത്തിയ 279 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കണ്ടെത്തി. ഇവ നീക്കം ചെയ്യാന്‍ നിയമപ്രകാരമുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്.വയനാട് ഉരുള്‍പൊട്ടല്‍…
-
തകര്‍ന്ന വീട്ടില്‍ നാലുദിവസമായി കഴിഞ്ഞ കുടുംബത്തെ സൈന്യം സുരക്ഷിത സ്ഥലത്തേക്ക് മാറ്റി
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ നാലാം ദിവസം നാല് പേരെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്നിലെ തകര്‍ന്ന വീട്ടില്‍ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ്…
-
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്; സ്കൂള്‍ സമയമാറ്റം നിലവില്‍ അജണ്ടയില്‍ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം സ്കൂള്‍ സമയം മാറ്റുന്നത് നിലവില്‍ അജണ്ടയില്‍ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയായി സ്കൂള്‍ സമയം ക്രമീകരിക്കണമെന്നാണ് ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ.ഖാദര്‍…
-
മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്ന് റിപ്പോര്‍ട്ടര്‍; ഏറ്റവും പിറകില്‍ മീഡിയാവണ്‍; ചാനല്‍ റേറ്റിങ്ങില്‍ വന്‍ അട്ടിമറി!
വി പി ജോയ് കൊച്ചി: കേരളത്തിലെ ന്യൂസ് ചാനലുകളെ സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമാണ് ബാര്‍ക്ക് റേറ്റിങ്. ഓരോ ആഴ്ചയിലും പുറത്തുവരുന്ന ബാര്‍ക്ക് റേറ്റിങ്് അനുസരിച്ചയാണ് ചാനലുകളുടെ വ്യൂവര്‍ഷിപ്പ് തീരുമാനിക്കുന്നത്. പക്ഷേ കഴിഞ്ഞ ആഴ്ചത്തെ…

Local News


















