News Sections: topnews
-
യാതൊരു കാരണവശാലും ട്രിപ്പ് മുടക്കരുത്; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഗതാഗത മന്ത്രി
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. യാതൊരു കാരണവശാലും ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുത്. 75 ശതമാനം ബസ്സുകളെങ്കിലും ലാഭകരമാക്കണമെന്നും കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ…
-
ആഗസ്റ്റ് 15ന് വീണ്ടും വിക്ഷേപണ ദൗത്യം പ്രഖ്യാപിച്ച് ഐഎസ്ആർഒ
വീണ്ടും വിക്ഷേപണ ദൗത്യം പ്രഖ്യാപിച്ച് ഐഎസ്ആർഒ. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ദൗത്യം വിജയിച്ചാൽ എസ്എസ്എൽവിയെന്ന ഇന്ത്യയുടെ എറ്റവും ചെറിയ വിക്ഷേപണ വാഹനത്തിന്റെ അവസാനത്തെ പരീക്ഷണ വിക്ഷേപണമാകും ഇത്.ഓഗസ്റ്റ് 15 ന്…
-
ദുരന്തത്തിന്റെ ഇരകൾക്ക് ബാങ്കുകൾ മോറട്ടോറിയം നൽകണമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം
വയനാട് ദുരന്തത്തിന്റെ ഇരകൾക്ക് ബാങ്കുകൾ മോറട്ടോറിയം നൽകണമെന്ന് മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനം. സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകി. ഇരകളെ ബുദ്ധിമുട്ടിക്കരുതെന്ന് നിർദേശം. വായ്പയും പലിശയും ഇപ്പോൾ തിരിച്ചു ചോദിക്കരുതെന്നും നിർദേശം നൽകി.…
-
വയനാട് ദുരന്തം;ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് എ കെ ആൻ്റണി
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മുതിർന്ന നേതാവ് എ കെ ആന്റണി.കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട് ഉണ്ടായത്.രാഷ്ട്രീയം മറന്ന് ഈ ദുരന്തത്തില്‍…
-
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ജാമ്യം തേടി സുപ്രീംകോടതിയിൽ
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീംകോടതിയിൽ. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൾസർ സുനി സുപ്രീംകോടതിയിൽ ഹർജി നല്‍കിയിരിക്കുന്നത്. നേരത്തെ ഹൈക്കോടതി സുനിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു.അഭിഭാഷകൻ ശ്രീറാം പാറക്കാട്ട്,…
-
ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി തിരച്ചിൽ ഇന്നും തുടരും
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി തിരച്ചിൽ ഇന്നും തുടരും. ഇന്നലെ സൂചിപ്പാറ മലയിൽ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് താഴേക്കിറങ്ങി തെരച്ചിൽ നടത്തിയിരുന്നു. മൃതദേഹങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഇന്നും സമാനരീതിയിലുള്ള പരിശോധന തുടരാൻ തന്നെയാണ്…
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ ഒരാൾ പിടിയിൽ
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ ഒരാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ലഗേജിൽ ബോംബ് ഉണ്ടെന്നാണ് പ്രശാന്ത് പറഞ്ഞത്. തമാശക്ക് പറഞ്ഞതെന്ന് പ്രശാന്ത് വിശദീകരണം നൽകിയത്. ബോംബ് ഭീഷണിയെ…
-
പൊലീസ് എന്ന വ്യാജേന ഫോണില്‍ ഭീഷണിപ്പെടുത്തി വയോധികന്റെ എട്ട് ലക്ഷം രൂപ തട്ടി
മുംബൈ പൊലീസ് എന്ന വ്യാജേന ഫോണില്‍ ഭീഷണിപ്പെടുത്തി വയോധികന്റെ എട്ട് ലക്ഷം രൂപ തട്ടി. താണ സ്വദേശിയായ 85കാരന്റെ പണമാണ്തട്ടിയത് .കഴിഞ്ഞ ദിവസമാണ് ബാങ്ക് അക്കൗണ്ടില്‍ അനധികൃതമായി പണം വന്നിട്ടുണ്ടെന്ന് അറിയിച്ച് മുംബൈ പൊലീസാണെന്ന്…
-
പത്മശ്രീ വാങ്ങിയ പ്രാഞ്ചിയേട്ടന്; ഇപ്പോള്‍ തട്ടിപ്പ് കേസില്‍ അകത്ത്; സുന്ദര്മോനോന് ഒരു ചെറിയ മീനല്ല
എം റിജു തൃശൂര്‍: മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ‘പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ സെയിന്റ്’ എന്ന ചിത്രത്തിലെ അരിപ്രാഞ്ചിയെ ഓര്‍മ്മയില്ലെ. ആ കഥക്ക് സമാനമായ ഒരു ജീവിതമാണ് കഴിഞ്ഞ ദിവസം തട്ടിപ്പുകേസില്‍ അറസ്റ്റിലായ…

Local News

















