News Sections: topnews
-
വയനാട് സ്വന്തം നിലയില്‍ 5 വീടുകൾ നിർമിച്ചു നൽകുമെന്ന് രമേശ് ചെന്നിത്തല
വയനാട് ദുരിത ബാധിതര്‍ക്ക് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളില്‍ അഞ്ചെണ്ണം സ്വന്തം നിലയില്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രതിപക്ഷ നേതാവും ചില യുഡിഎഫ് എംഎല്‍എമാരും ഇതേ ആഗ്രഹം പങ്കുവെച്ചിരുന്നു. എന്നാല്‍…
-
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട്ടിൽ
നാന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വയനാട് ചൂരൽമല, മുണ്ടിക്കൈ ദുരന്ത ബാധിത പ്രദേശം സന്ദർശിക്കാനും ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട്ടിലെത്തും. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ…
-
ചരിത്രം കുറിച്ച് ശ്രീകണ്ഠന് നായരും കൂട്ടരും! റേറ്റിങ്ങില്‍ ആദ്യമായി ഏഷ്യാനെറ്റിന്റെ കുത്തക തകര്‍ന്നു; ഒന്നാമതെത്തി 24
വി പി ജോയി കൊച്ചി: മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ബാര്‍ക്ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് രണ്ടാമത്. വര്‍ഷങ്ങളായുള്ള ഏഷ്യാനെറ്റിന്റെ കുത്തക തകര്‍ത്താണ് 24 ന്യൂസ് ഒന്നാമത്തെിയത്. കഴിഞ്ഞ ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന്…
-
വയനാട് പുനരധിവാസ പദ്ധതിയില്‍ പ്രതിപക്ഷ എംഎല്‍എമാരെയും ഉൾപ്പെടുത്തണം;കെ സുധാകരന്
വയനാട് പുനരധിവാസ പദ്ധതിയില്‍ പ്രതിപക്ഷ എംഎല്‍എമാരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പദ്ധതി പലപ്രദവും സുതാര്യവുമായി നടപ്പാക്കാന്‍ പ്രതിപക്ഷ എംഎല്‍എമാരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തണമെന്നാണ് സുധാകരന്റെ ആവശ്യം. വാഗ്ദാനങ്ങള്‍ മാത്രം പോരെന്നും അവ…
-
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം ഇന്നെത്തും
വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച ജില്ലയിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇൻ്റർ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള…
-
സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി;ഗതാഗത കമ്മീഷണറെ മാറ്റി
സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ബെവ്ക്കോ എംഡിയായ എഡിജിപി യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കി നിയമിച്ചു. ടി കെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. വിനോദ് കുമാർ വിരമിക്കുമ്പോള്‍ യോഗേഷ്…
-
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയായെടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയായെടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ ,വി.എം.ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെയും…
-
വയനാട് ദുരന്തബാധിത പ്രദേശത്ത് ഇന്ന് ജനകീയ തിരച്ചിൽ
വയനാട് ദുരന്തബാധിത പ്രദേശത്ത് ഇന്ന് ജനകീയ തിരച്ചിൽ.ദുരന്തത്തിന്റെ പതിനൊന്നാം നാൾ . ദുരന്തത്തെ അതി ജീവിച്ചവരെ കൂടി ഉൾപ്പെടുത്തിയായിരിക്കും ജനകീയ തിരച്ചിൽ നടക്കുക. രാവിലെ എട്ടുമണി മുതൽ 11 മണി വരെയാണ് ചൂരൽമല മുണ്ടക്കൈ…
-
വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം
വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം. ഇനിയുള്ള തിരച്ചില്‍ എന്‍ഡിആര്‍എഫിന്റേയും അഗ്നിശമന സേനയുടേയും നേതൃത്വത്തില്‍ നടക്കും. സര്‍ക്കാരും ജില്ലാ ഭരണകൂടവും സെെന്യത്തിന് യാത്രയയപ്പ് നല്‍കും. ഹെലികോപ്റ്റര്‍ തിരച്ചിലിനും ബെയ്ലി പാലം ശക്തിപ്പെടുത്തുന്നതിനുമുള്ള സംഘം…
-
പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി;നജീബ് കാന്തപുരത്തിന് എംഎല്‍എ ആയി തുടരാം
പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി . നജീബ് കാന്തപുരത്തിന് എംഎല്‍എയായി തുടരാമെന്ന് കോടതി വ്യക്തമാക്കി.എല്‍ഡിഎഫ് സ്ഥനാർത്ഥി കെ പി മുഹമ്മദ് മുസ്തഫയുടെ ഹർജിയാണ് തള്ളിയത്.പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ലീഗ് സ്ഥാനാർത്ഥി നജീബ്…

Local News


















