News Sections: topnews
-
മോശം കാലാവസ്ഥ ; രാഹുല്‍ഗാന്ധിയുടേയും പ്രിയങ്കയുടേയും വയനാട് യാത്ര മാറ്റിവച്ചു
വയനാട്ടിലെ ദുരന്തത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇരുവരും യാത്ര മാറ്റിവച്ചു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. മൈസൂരിലെ മോശം…
-
ഉരുള്‍പൊട്ടല്‍; ഗവര്‍ണര്‍ ദുരന്തഭൂമിയിലേക്ക്; മുഖ്യമന്ത്രിയും സന്ദര്‍ശിക്കും
ഉരുള്‍പൊട്ടലുണ്ടായ മേഖല സന്ദര്‍ശിക്കാനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും ദുരന്തമേഖല സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് തടസ്സം വരാത്ത നിലയിലായിരിക്കും സന്ദര്‍ശനം. എന്നാല്‍, എന്നാണ് മുഖ്യമന്ത്രി വയനാട്ടിലേക്ക് പോവുകയെന്ന കാര്യത്തില്‍…
-
വയനാട് ദുരന്തം; സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം
വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ഔദ്യോഗിക ദുഃഖാചരണം. ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി.…
-
മുണ്ടക്കൈ മേഖലയിലുണ്ടായത് വൻ ഉരുൾപൊട്ടലെന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്
ഫോട്ടെ: കടപ്പാട്. മാതൃഭൂമി വയനാട് : മുണ്ടക്കൈ മേഖലയിലുണ്ടായത് വൻ ഉരുൾപൊട്ടലെന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്. ആറുപേർ അവിടെ ഗുരുതരാവസ്ഥയിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ടി.സിദ്ദിഖ് പറഞ്ഞു. സൈന്യം എത്താത്തതിനാൽ വടംകെട്ടി എൻഡിആർഎഫ് സംഘങ്ങൾ…
-
മുണ്ടക്കൈ ഉരുൾപൊട്ടൽ; ഇതുവരെ 12 മൃതദേഹങ്ങൾ കണ്ടെടുത്തതായി ടി.സിദ്ദിഖ് എംഎൽഎ
മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും വൻ ഉരുൾപൊട്ടൽ. ഇതുവരെ 12 മൃതദേഹങ്ങൾ കണ്ടെടുത്തതായി ടി.സിദ്ദിഖ് എം.എൽ എ . ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം…
-
വയനാട് ഉരുള്‍പൊട്ടല്‍: ആരോഗ്യ വകുപ്പ് കണ്ട്രോള് റൂം തുറന്നു
വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്ട്രോള് റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ 8086010833, 9656938689 എന്നീ…
-
വയനാട് ഉരുള്‍പൊട്ടല്‍: രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കും; മുഖ്യമന്ത്രി
വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാ പ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി…
-
ജില്ലയിൽ ശക്തമായ മഴയിൽ 30 ലേറെ വീടുകൾക്ക് നാശനഷ്ടം; മൂന്ന് ക്യാംപുകൾ തുറന്നു
കോഴിക്കോട് : ജില്ലയില്‍ തുടരുന്ന ശക്തമായ മഴയില്‍ അങ്ങിങ്ങ് നാശനഷ്ടം. പലിയടങ്ങളിലും വെള്ളം കയറിയും മരങ്ങള്‍ കടപുഴകി വീണും മുപ്പതിലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൊയിലാണ്ടി താലൂക്കില്‍ 21, കോഴിക്കോട്, താമരശ്ശേരി താലൂക്കുകളില്‍ അഞ്ചു…
-
അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള മരുന്ന് ജര്‍മ്മനിയില്‍ നിന്ന് ഇന്നെത്തും
അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള മരുന്ന് ഇന്ന് ജര്‍മനിയില്‍ നിന്ന് തിരുവനന്തപുരത്തെത്തും. ജീവന് രക്ഷാ മരുന്നായ മില്റ്റിഫോസിന് ആണ് എത്തിക്കുന്നത്. കൂടുതല്‍ ബാച്ച് മരുന്നുകള്‍ വരും ദിവസങ്ങളില്‍ എത്തിക്കാനും നടപടികളായിട്ടുണ്ട്. നേരത്തെ, അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്…
-
എടവണ്ണയില്‍ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു
മലപ്പുറം എടവണ്ണ ആരംതൊടിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടിത്തമുണ്ടായത്. ഥാര്‍, ബൊലേറൊ എന്നീ വാഹനങ്ങളാണ് പൂര്‍ണമായും കത്തിനശിച്ചത്. ആരംതൊടിയില്‍ അഷ്റഫിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. ഒരു…

Local News
















