സ്റ്റേഷനില്‍ പൊലീസുകാരെ അസഭ്യം പറഞ്ഞ് യുവാവിന്റെ അഴിഞ്ഞാട്ടം

October 23rd, 2017

ഗുരുവായൂരില്‍ കുട്ടികള്‍ക്കു റോഡ് കുറുകെ കടക്കാന്‍ ബൈക്ക് തടഞ്ഞതിന്റെ പേരില്‍ ട്രാഫിക് പൊലീസുകാരനെ അസഭ്യം പറഞ്ഞതിന് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിലും അസഭ്യ വര്‍ഷം ചൊരിഞ്ഞു. സെല്‍ഫിയെടുത്തും പൊലീസുകാരെ അസഭ്യം പറഞ്ഞ...

Read More...

സി പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

October 23rd, 2017

ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വക്കേറ്റ് സി പി ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊലപാതകത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉദയഭാനുവിലേക്ക് അന്വേഷണം നീണ്ടതോടെയായിരുന്നു മുന്‍കൂര...

Read More...

വെട്ടേറ്റയാള്‍ മരിച്ചെന്ന് കരുതി വെട്ടിയയാള്‍ തൂങ്ങി മരിച്ചു

October 21st, 2017

വെട്ടേറ്റയാള്‍ മരിച്ചെന്ന് കരുതി വെട്ടിയയാള്‍ തൂങ്ങി മരിച്ചു. ചാലക്കുടിയിലാണ് സംഭവം. ചാലക്കുടി പരിയാരത്ത് പറമ്ബിലെ തൊഴിലാളി വിശ്വഭരനാണ് (56) വെട്ടേറ്റത്. ഇയാള്‍ മരിച്ചെന്ന് കരുതിയ വെട്ടിയ താഴൂര്‍ സ്വദേശി ആന്റണി തൂങ്ങി...

Read More...

മുരുകന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതില്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം

October 20th, 2017

ഇതര സംസ്ഥാന തൊഴിലാളിയായ മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി. സംഭവത്തില്‍ കമ്മീഷന്‍ ആവശ്യപ്പെട്ട അന്വേഷണ റിപ...

Read More...

സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാരുടെ ശമ്പളവര്‍ധനവിന് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം

October 19th, 2017

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ ശമ്പളവര്‍ധനവിന് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇന്ന് ചേര്‍ന്ന മിന...

Read More...

സോളാര്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര ആരോപണങ്ങള്‍; ഹര്‍ത്താലുമായി സഹകരിച്ചില്ലെന്ന് വി.ഡി സതീശന്‍

October 17th, 2017

സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതരമായ ആരോപണങ്ങളാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ. പാര്‍ട്ടി ഗൗരവത്തോടെയാണ് ഇക്കാര്യങ്ങളെ കാണുന്നതെന്നും ഇതുസംബന്ധിച്ച് ഹൈക്കമാന്‍ഡ...

Read More...

ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍

October 15th, 2017

സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന പൊലിസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. വാഹന...

Read More...

വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ട: ഹൈക്കോടതി

October 13th, 2017

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരങ്ങള്‍ അനുവദനീയമല്ലെന്നും, സമരം ചെയ്യുന്നവരെ പുറത്താക്കാമെന്നും ഹൈക്കോടതി.വിദ്യാര്‍ഥികള്‍ പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നത്, രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ലെന്നും കോടതി അഭിപ്...

Read More...

ഏത് അന്വേഷണത്തെയും നേരിടും: ഉമ്മൻ ചാണ്ടി

October 11th, 2017

സോളാർ അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള എത് അന്വേഷണത്തെയും ഭയമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഭയപ്പെട്ടാൽ പോരെയെന്നും അദ്ദേഹം ചോദിച്ചു. എത് അന്വേഷണത്തെയും ന...

Read More...

യു ഡി എഫ് സമരത്തിൽ പിന്തുണയുമായെത്തിയ ജോസഫിനെ പിന്തുണച്ച് മാണി

October 9th, 2017

യു ഡി എഫ് നടത്തിയ രാപകൽ സമരത്തിൽ പിന്തുണയുമായി കേരള കോൺഗ്രസ്‌ എം വർക്കിംഗ്‌ ചെയർമാൻ പി ജെ ജോസഫ് പങ്കെടുത്തതിനെ ന്യായീകരിച്ച് പാർട്ടി ചെയർമാൻ കെ എം മാണി. സ്വന്തം നിയോജക മണ്ഡലത്തിൽ സഹോദര പാർട്ടി നടത്തിയ പരിപാടിയിലാണ് ജോ...

Read More...