News Sections: Thiruvananthapuram

  • പൂന്തുറ ബീമാപള്ളിയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി

    പൂന്തുറ ബീമാപള്ളിയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി

    പൂന്തുറ ബീമാപള്ളിയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയുടെണ്ടായ സംഭവത്തില്‍ ഷിബിലി(40) ആണ് കൊല്ലപ്പെട്ടത്.പോലീസിന്റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഷിബിലി. കൊലപാതകം നടത്തിയ ഹിജാസ് എന്നയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ബീമാപ്പള്ളി സ്വദേശിയായ…

  • ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റന്നാള്‍ പുറത്തുവിടും

    ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റന്നാള്‍ പുറത്തുവിടും

    സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒടുവില്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവിടാനാണ് തീരുമാനം. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ എല്ലാം ഒഴിവാക്കിയാകും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക.…

  • 78 -മത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം

    78 -മത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം

    രാജ്യത്തിന്‍റെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. സംസ്ഥാനം അതീവ ദുഃഖത്തിലാണെന്നും എന്നാൽ നാം അതിനെ അതിജീവിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്‍റെ…

  • മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 6 ലക്ഷം ധനസഹായം

    മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 6 ലക്ഷം ധനസഹായം

    ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധന സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. നാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് എടുക്കുക. മന്ത്രിസഭാ യോഗത്തിന്റേതാണ്…

  • ഹേമ കമ്മറ്റി റിപ്പോർട്ട്: ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് വനിതാ കമ്മീഷൻ

    ഹേമ കമ്മറ്റി റിപ്പോർട്ട്: ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് വനിതാ കമ്മീഷൻ

    കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് വനിതാ കമ്മീഷൻ. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വാഗതാർഹമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. വിവരാവകാശ കമ്മീഷന്‍റെ നിർദേശപ്രകാരം റിപ്പോർട്ട് പുറത്തുവിടുന്നത്…

  • ശ്രീലങ്കന്‍ ഫുഡ് ഫെസ്റ്റ് കേരളത്തിൽ

    ശ്രീലങ്കന്‍ ഫുഡ് ഫെസ്റ്റ് കേരളത്തിൽ

    തിരുവനന്തപുരം: ശ്രീലങ്കന്‍ രുചി വൈവിധ്യങ്ങള്‍ അണിനിരത്തിക്കൊണ്ട് തിരുവനന്തപുരം ഒബൈ താമരയില്‍ ആദ്യ ശ്രീലങ്കന്‍ ഫുഡ് ഫെസ്റ്റ്. ആഗസ്ത് 15 മുതല്‍ ആഗസ്ത് 25 വരെ വൈകുന്നേരം 7 മണി മുതല്‍ 10 വരെ ഒബൈ…

  • ഉരുൾപൊട്ടൽ ദുരന്തം;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക 110 കോടി കടന്നു

    ഉരുൾപൊട്ടൽ ദുരന്തം;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക 110 കോടി കടന്നു

    വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക 110 കോടി കടന്നു. കൊച്ചുകുട്ടികളുടെ സമ്പാദ്യ കുടുക്ക മുതൽ വൻകിട വ്യവസായികളുടെ വരെ കയ്യയച്ചുളള സംഭാവനയിലൂടെയാണ് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ…

  • കാട്ടാക്കടയില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം

    കാട്ടാക്കടയില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം

    കാട്ടാക്കടയില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ഇരുചക്ര വാഹനങ്ങളില്‍ എത്തിയ 20 ഓളം പേരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ നാലുപേരെ പിടികൂടിയെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് തലക്കും…

  • മര്യനാട് വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

    മര്യനാട് വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

    തിരുവനന്തപുരം: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം മര്യനാട് ആണ് സംഭവം. മര്യനാട് വെട്ടതുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30 നാണ് സംഭവം.…

  • ശ്രീകാര്യത്തെ ഗുണ്ടാ ആക്രമണം; അഞ്ചുപേര്‍ പിടിയില്‍

    ശ്രീകാര്യത്തെ ഗുണ്ടാ ആക്രമണം; അഞ്ചുപേര്‍ പിടിയില്‍

    ശ്രീകാര്യത്തുണ്ടായ ഗുണ്ടാ കൊലപാതകത്തില്‍ അഞ്ചുപേര്‍ പിടിയില്‍. നന്ദുലാല്‍, വിനോദ്, ഉണ്ണികൃഷ്ണന്‍, സജീര്‍, രാജേഷ് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിലും ഗൂഢാലോചനയിലും ഇവര്‍ക്ക് പങ്കുണ്ട്. ആദ്യ മൂന്നുപേര്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരാണ്. മുഖ്യപ്രതികളിലൊരാളായ അന്‍വര്‍ ഒളിവിലാണ്. റൗഡി…