News Sections: Thiruvananthapuram
-
വിഴിഞ്ഞത്ത് പുതിയ തുറമുഖം ഉടൻ യാഥാർഥ്യമാകുമെന്ന് റിപ്പോർട്ട്
വിഴിഞ്ഞത്ത് പുതിയ തുറമുഖം ഉടൻ യാഥാർഥ്യമാകുമെന്ന് റിപ്പോർട്ട്.140 കോടി മുടക്കുമുതലിൽ നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ അന്തിമഘട്ടത്തിലാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടു ചേർന്ന പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള ആധുനിക മീൻപിടിത്ത തുറമുഖമാണ് ഉടൻ യാഥാർഥ്യമാകാൻ…
-
തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചു
തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചു. വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. മൂന്നു മണിക്കൂറോളം രക്തം വാർഡ് റോഡിൽ കിടന്ന ജോയിയെ പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ രണ്ടു മണിയോടെ…
-
വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 89 കോടിയിലധികം രൂപ
വയനാടിന് സഹായഹസ്തവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 30 മുതല്‍ ആഗസ്ത് എട്ട് വൈകുന്നേരം നാലു മണി വരെ ആകെ ലഭിച്ചത് എണ്‍പത്തിഒമ്പത് കോടി അന്‍പത്തിഒമ്പത് ലക്ഷം രൂപയാണ് (89,59,83,500). പോര്‍ട്ടല്‍ വഴിയും യുപിഐ…
-
വർക്കല ഇടവയില്‍ വിദ്യാർത്ഥിനി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
വർക്കല ഇടവയില്‍ വിദ്യാർത്ഥിനി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു.കൊല്ലം സ്വദേശിനി ഗൗരി (16) ആണ് മരിച്ചത്.ഇന്ന് രാവിലെ 6.10ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ വേണാട് എക്സ്പ്രസ് ഇടവ ഡീസന്റ് മുക്ക്…
-
യാതൊരു കാരണവശാലും ട്രിപ്പ് മുടക്കരുത്; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഗതാഗത മന്ത്രി
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. യാതൊരു കാരണവശാലും ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുത്. 75 ശതമാനം ബസ്സുകളെങ്കിലും ലാഭകരമാക്കണമെന്നും കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ…
-
സംസ്ഥാനത്ത് 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വാർഷിക പരീക്ഷ ജയിക്കണം
സംസ്ഥാനത്ത് 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇനി പരീക്ഷ ജയിക്കണം. സ്കൂൾ തലത്തിലുള്ള വാർഷിക പരീക്ഷയാണ് വിജയിക്കേണ്ടത്. ഓരോ വിഷയത്തിനും ജയിക്കാൻ കുറഞ്ഞ മാർക്ക് നിർബന്ധമാക്കും. എസ്.എസ്.എൽ.സിക്ക് വിജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കി.…
-
ആറ്റിങ്ങലില്‍ യുവാവ് ഭാര്യാമാതാവിനെ ഫ്ളാറ്റില്‍ കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവാവ് ഭാര്യാമാതാവിനെ ഫ്ളാറ്റില്‍ കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആറ്റിങ്ങല്‍ രേണുക അപ്പാര്‍ട്ട്മെന്റ്സിലെ ബാബുവിന്റെ ഭാര്യ പ്രീതയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആയിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ കൊല്ലപ്പെട്ട…
-
ദുരന്തത്തിന്റെ ഇരകൾക്ക് ബാങ്കുകൾ മോറട്ടോറിയം നൽകണമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം
വയനാട് ദുരന്തത്തിന്റെ ഇരകൾക്ക് ബാങ്കുകൾ മോറട്ടോറിയം നൽകണമെന്ന് മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനം. സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകി. ഇരകളെ ബുദ്ധിമുട്ടിക്കരുതെന്ന് നിർദേശം. വായ്പയും പലിശയും ഇപ്പോൾ തിരിച്ചു ചോദിക്കരുതെന്നും നിർദേശം നൽകി.…
-
വയനാട് ദുരന്തം;ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് എ കെ ആൻ്റണി
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മുതിർന്ന നേതാവ് എ കെ ആന്റണി.കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട് ഉണ്ടായത്.രാഷ്ട്രീയം മറന്ന് ഈ ദുരന്തത്തില്‍…
-
സ്കൂള്‍ കലോത്സവങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്
സ്കൂള്‍ കലോത്സവങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്. സംസ്ഥാനതലത്തില്‍ മത്സരങ്ങള്‍ നടത്താൻ പാടില്ല.ജില്ലാതലത്തില്‍ എല്ലാ മത്സരങ്ങളും അവസാനിപ്പിക്കണം. സംസ്ഥാനതലത്തില്‍ സാംസ്കാരിക വിനിമയം മാത്രം മതിയെന്ന് റിപ്പോർട്ടില്‍ നിർദേശിക്കുന്നു. കലോത്സവങ്ങള്‍ തർക്കവേദിയാകുന്നു എന്ന പരാമർശവും…

Local News


















