News Sections: Thiruvananthapuram
-
ഓണചന്തകൾ സെപ്റ്റംബർ ആദ്യവാരത്തോടെ തുടങ്ങുമെന്ന് സപ്ലൈകോ
ഓണചന്തകൾ സെപ്റ്റംബർ ആദ്യവാരത്തോടെ തുടങ്ങുമെന്ന് സപ്ലൈകോ. എല്ലാ ജില്ലകളിലും ഓണചന്തകൾ ആരംഭിക്കും.13 ഇന അവശ്യസാധനങ്ങൾ ഓണചന്തകളിൽ ഉറപ്പാക്കാനാണ് സപ്ലൈകോയുടെ തീരുമാനം. ഓണചന്തകൾക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞുവെന്നും ധനവകുപ്പിൽ നിന്ന് ലഭിച്ച 225 കോടി രൂപ…
-
ഹേമ കമ്മിറ്റി റിപ്പോർട്ട് ;നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് തടയണം എന്നാവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ്…
-
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് മുകേഷ്
ചലച്ചിത്ര മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് നടനും കൊല്ലം എം എല്‍ എയുമായ മുകേഷ്.ഹേമ കമ്മിറ്റിയോട് താൻ നാല്…
-
സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മുതൽ ഒരേ നിറം
സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മുതൽ ഒരേ നിറമായിരിക്കും. ഒക്ടോബർ ഒന്ന് മുതൽ നിറം ഏകീകരിക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗത്തിലാണ് വാഹനങ്ങൾക്ക് മഞ്ഞനിറം നൽകാൻ തീരുമാനമായത്. സംസ്ഥാനത്ത് 6000…
-
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതില്‍ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് മന്ത്രി സജി ചെറിയാൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതില്‍ സർക്കാരിനോ, സാംസ്കാരിക വകുപ്പിനോ യാതൊരു പങ്കുമില്ലെന്ന് മന്ത്രി സജി ചെറിയാൻ.വിവരാവകാശ കമ്മീഷൻ കൃത്യമായ തീരുമാനമെടുക്കുമെന്നും ആ തീരുമാനത്തില്‍ വ്യക്തികളെ പരാമർശിക്കുന്ന ഭാഗം ഒഴികെ ബാക്കിയുള്ള ഭാഗം പുറത്തുവിടുമെന്നും മന്ത്രി…
-
പോക്സോ കേസ്;മുന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് പരിശീലകന് എം മനുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
പോക്സോ കേസില്‍ മുന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് (കെ സി എ) പരിശീലകന് എം മനുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നാല് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മനുവിനെതിരെ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ക്രിക്കറ്റ് പരിശീലനത്തിനെത്തിയ…
-
സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപകൂടി അനുവദിച്ചു
സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപകൂടിഅനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിൽ 71.53 കോടി രൂപ പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് നൽകിയത്. 20 കോടി രൂപ…
-
വയനാട് ദുരന്തം:സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് ഉത്തരവിറങ്ങി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് ഉത്തരവിറങ്ങി. കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്ബളം സിഎംഡിആര്‍എഫില്‍ നല്‍കണമെന്നാണ് ഉത്തരവിലുള്ളത്. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേയ്ക്ക്…
-
ഓണക്കാല വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്.…
-
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നാളെ പുറത്ത് വിടും
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നാളെ പുറത്ത് വിടും. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കിയ റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പള്‍ കറസ്പോണ്ടന്റ് ആര് റോഷിപാല്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കുക. ഹൈക്കോടതി വിധിയുടെ…

Local News


















