News Sections: Thiruvananthapuram
-
കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ പി.എസ്. ബാനര്‍ജി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ മനക്കര മനയിൽ പി.എസ്. ബാനർജി (41) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരണം. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ബാനർജി. ലളിതകലാ…
-
കടകളിൽ പ്രവേശിക്കാൻ വാക്സിൻ, ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ നിർബന്ധം; സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ കടകളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവേശിക്കാൻ വാക്സിൻ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റുകൾ നിർബന്ധം. പുതുക്കിയ കൊറോണ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഇന്ന് മുതൽ മുഴുവൻ കടകൾക്കും തുറന്നു പ്രവർത്തിക്കാൻ…
-
ഓണക്കാലത്ത് 1484 ഫെയറുകൾ നടത്തും: മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനമൊട്ടാകെ 1484 ഫെയറുകൾ നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ. എല്ലാ ഓണം മേളകളിലും സബ്സിഡി-സബ്സിഡി ഇതര ഉത്പന്നങ്ങൾ ലഭ്യമാക്കും. ഓണക്കാലത്ത് സപ്ലൈകോ മുഖേന 11 ന് ആരംഭിച്ച് 20 ന് സമാപിക്കുന്ന…
-
കൊയിലാണ്ടി ഹാർബറിലെ സൗകര്യങ്ങൾ മെച്ചപ്പെടത്തുക; പി.കെ..കബീർ സലാല ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകി
തിരുവനന്തപുരം:ഏഷ്യയിലെ ഏറ്റവും വലിയ ഹാർബറായ കൊയിലാണ്ടി ഹാർബറിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്ന ഹാർബർ മാനേജ്മെന്റ് സൊസൈറ്റിക്ക് ആവശ്യമായ അധികാരകൈമാറ്റം നടത്തുക. ഹാർബറിൽ സൊസൈറ്റിക്ക് ഒരു ആസ്ഥാനം കെട്ടിടം അനുവദിക്കുക. കളവുകൾ നടക്കുന്നതിനാൽ സി.സി.ടി.വി…
-
ഇന്ന് 22,414 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37, മരണം 108
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂർ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂർ 1299, കോട്ടയം 1208, തിരുവനന്തപുരം 1155,…
-
മന്ത്രി വി. ശിവൻകുട്ടി തറ ഗുണ്ടയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ.
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തറ ഗുണ്ടയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. ആഭാസത്തരം മാത്രമാണ് ശിവൻകുട്ടിയുടെ കൈമുതലെന്ന് സുധാകരൻ പറഞ്ഞു. ശിവൻകുട്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
-
ലോക്ക്ഡൗണിൽ ഇളവ്; ഇനി മുതൽ ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാം; കടകൾ എല്ലാ ദിവസവും; മുഖ്യമന്ത്രിയുടെ പ്രസ്താവന ഇന്ന്
സംസ്ഥാനത്ത് ലോക്ക്ഡൗണിൽ വൻ ഇളവുമായി സർക്കാർ. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും എല്ലാ കടകളും പ്രവർത്തിക്കാം. കടകളുടെ പ്രവർത്തന സമയം രാത്രി ഒമ്പത് മണി വരെ നീട്ടി. ഹോട്ടലുകളിൽ തുറസായ സ്ഥലങ്ങളിൽ ഇരുന്നു ഭക്ഷണം…
-
കേരളത്തിലെ കൊവിഡ് പ്രതിരോധം : പഴുതുകൾ ചൂണ്ടിക്കാട്ടി കേന്ദ്രസംഘം
കേരളത്തിലെ കൊവിഡ് പ്രതിരോധത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി കേന്ദ്രസംഘം. കേരളം സന്ദർശിച്ച കേന്ദ്രസംഘം കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി പങ്കുവച്ച സ്ഥിതിവിവരങ്ങളിലാണ് പഴുതുകൾ സമ്പന്ധിച്ച വിശദീകരണം. കോണ്ടാക്ട് ട്രെയ്സിംഗിൽ ആണ് പ്രധാന പോരായ്മ. ശുപാർശ ചെയ്യപ്പെട്ട 1:20 ന്…
-
ബന്ധുനിയമന വിവാദം, ലോകായുക്തക്കെതിരെ കെ.ടി. ജലീല്‍ സുപ്രീം കോടതിയിൽ
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്തക്കെതിരെ മുന്‍ മന്ത്രി കെ.ടി. ജലീല്‍ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരെ ലോകായുക്ത തയാറാക്കിയ റിപ്പോര്‍ട്ടും ഇതുശരിവെച്ചു കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ലോകായുക്ത…
-
പിഎസ്സി റാങ്ക് കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമാണ്. പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്ക്. ബുധനാഴ്ച കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ…

Local News














