News Sections: Thiruvananthapuram
-
കോൺഗ്രസ് പുനസംഘടന; സംസ്ഥാന നേതാക്കൾ ഇന്ന് രാഹുൽ ഗാന്ധിയെ കാണും
കേരളത്തിലെ കോൺഗ്രസ് പുനസംഘടന സംസ്ഥാന നേതാക്കൾ ഇന്ന് രാഹുൽ ഗാന്ധിയെ കാണും. കെ.സുധാകരൻ, വി.ഡി.സതീശൻ അടക്കം ഉള്ളവരാണ് രാഹുൽ ഗാന്ധിയുമായ് ചർച്ച നടത്തുക. ഈ മാസം അവസാനം ഡിസിസി അധ്യക്ഷനെ അടക്കം പ്രഖ്യാപിക്കാനാണ് ശ്രമം.…
-
സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്; ടിപിആർ 14.35
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032,…
-
സ്വർണക്കടത്ത്: തുടർച്ചയായ രണ്ടാം ദിവസവും സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: സ്വർണക്കടത്തിലെ പ്രതികൾ ഉന്നയിച്ച ഡോളർക്കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയിൽ പ്രതിപക്ഷ ബഹളം. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണമെന്ന് ചൂണ്ടിക്കാട്ടി ചോദ്യോത്തര വേളക്കിടെ…
-
‘മകള്‍ക്കൊപ്പം’; പ്രതിപക്ഷ നേതാവിന്റെ സ്ത്രീധന വിരുദ്ധ ഹെല്‍പ്പ് ഡെസ്ക്കിന് തുടക്കമായി
തിരുവനന്തപുരം: മകള്‍ക്കൊപ്പം കാമ്ബയിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഓഫീസില്‍ സ്ത്രീധന വിരുദ്ധ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. ഹെല്‍പ്പ് ഡെസ്ക്കിന്റെ ടോള്‍ഫ്രീ നമ്ബറില്‍ (ടോള്‍ഫ്രീ നമ്ബര്‍: 1800 425 1801)…
-
മകൾക്കൊപ്പം; സ്ത്രീധനത്തിനെതിര പ്രതിപക്ഷ നേതാവിന്റെ പ്രചരണം
തിരുവനന്തപുരം: സ്ത്രീധനത്തിനെതിരായ മകൾക്കൊപ്പം ക്യാമ്പെയ്ന്റെ ഭാഗമായി പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ഹെൽപ് ഡെസ്ക് തുടങ്ങുന്നു. രാവിലെ കന്റോൺമെന്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ടോൾ ഫ്രീ നമ്പർ ഉദ്ഘാടനം ചെയ്യും. ഗായിക…
-
നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും; മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി പ്രതിപക്ഷം ഇന്നും നിയമസഭയില്‍ ഉന്നയിക്കും
ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് സഭ ഇന്ന് പിരിയും.ഡോളര്‍ കടത്ത് കേസില്‍ സര്‍ക്കാരിനെ വിടാതെ പിന്തുടർന്ന് പ്രതിപക്ഷം. ഇന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാതിരിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ…
-
സംസ്ഥാനത്ത് ഇന്ന് 21,445 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 21,445 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,280 ആയി. മലപ്പുറം…
-
സംസ്ഥാനത്ത് 23,500 പേര്‍ക്ക് കോവിഡ്; ടി.പി.ആര് 14.49
കേരളത്തില്‍ ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍…
-
സ്ത്രീധന വിവാഹങ്ങളില്‍ നിന്ന് ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കണമെന്ന് മുഖ്യമന്ത്രി
സ്ത്രീധനം നൽകിയുള്ള വിവാഹ ചടങ്ങുകളിൽ നിന്ന് ജനപ്രതിനിധികൾ വിട്ടു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിൽ സ്ത്രീധനത്തിനെതിരെ സാമൂഹികമായ എതിർപ്പ് ഉയർന്ന് വരണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ അന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തേക്ക് തോക്കുകൾ…
-
കേരള പത്ര പ്രവർത്തക അസോസിയേഷൻ്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കേരള പത്ര പ്രവർത്തക അസോസിയേഷൻ്റെ നിലവിൽ തിരുവനന്തപുരം കഴക്കുട്ടത്ത് പ്രവർത്തിച്ചിരുന്ന ഓഫീസ് സെക്രട്ടറിയേറ്റിന് സമീപം എസ്.ജെ ടവറിൽ മന്ദ്ര ടി.വിയുടെ (Mtv) ഓഫീസ് സമുച്ചയത്തോടപ്പം പ്രവർത്തിക്കുന്ന നവീകരിച്ച ഓഫീസ്ൻ്റെ ഉദ്ഘാടനം അസോസിയേഷൻ സംസ്ഥാന…

Local News

















