News Sections: Thiruvananthapuram
-
സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കൊവിഡ്; 197 മരണം; ടിപിആര്‍ 16.15
സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം…
-
കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് നല്‍കാനുള്ള ഒരുക്കങ്ങള്‍ കേരളത്തില്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: 18 വയസിനു താഴെയുള്ളവര്‍ക്ക് വാക്സിന് നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ കേരളത്തില്‍ പൂര്‍ത്തിയായതായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്രം അനുമതി നല്കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു. കുഞ്ഞുങ്ങളിലെ വാക്സിന്…
-
ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വരുന്നത് തടയാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. എല്‍.ഡി.എഫിന്റെ ഭരണത്തുടര്‍ച്ച തടയാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചു. വ്യാജകഥകള്‍ ചമച്ചു. എന്നിട്ടും എല്‍.ഡി.എഫ്…
-
മാറ്റങ്ങളോടെ പ്ലസ് വണ്‍ പ്രവേശനം; കരുതലോടെ ഒരുങ്ങാം, വി.എച്ച്.എസ്.ഇ അപേക്ഷ 24 മുതല്‍
തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനു ഒാണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ആഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ നടത്താം. ട്രയല്‍ സെപ്റ്റംബര്‍ ഏഴിനും ആദ്യ അലോട്ട്മെന്റ് 13നും പ്രസിദ്ധീകരിക്കും. സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ മുഴുവന്‍…
-
സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്സിനേഷൻ സെന്റർ ഇന്ന് പ്രവർത്തനമാരംഭിക്കും
സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്സിനേഷൻ സെന്റർ ഇന്ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കും.ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന വാക്സിനേഷൻ സെന്ററിൽ വാഹനത്തിലിരുന്ന് തന്നെ വാക്സീൻ സ്വീകരിക്കാമെന്നതാണ് പ്രധാന പ്രത്യേകത. കൂടാതെ രജിസ്ട്രേഷനും വാക്സീൻ സ്വീകരിച്ച ശേഷമുള്ള…
-
സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഓണാഘോഷവുമായി ഐടി കമ്പനികളുടെ കുട്ടായ്മ
തിരുവനന്തപുരം: സംസ്ഥാനത്തെ 154 എഞ്ചിനീയറിംഗ് കോളജുകളിലെ അയ്യായിരത്തോളം വിദ്യാര്‍ത്ഥികളെ അണി നിരത്തി ഏറ്റവും വലിയ ഡിജിറ്റല്‍ ഓണാഘോഷ പരിപാടിയുമായി കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്ക്). മ്യൂഓണം എന്ന്…
-
സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,049 ആയി. മലപ്പുറം…
-
വ്യാപക പ്രതിഷേധം: തിരുവല്ലം – കോവളം ബൈപാസില്‍ ടോള്‍ പിരിവ് നിര്‍ത്തിവച്ചു
വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് കോവളം ബൈപാസില്‍ ടോള്‍ പിരിവ് നിര്‍ത്തിവച്ചു. അനിശ്ചിതകാലത്തേക്കാണ് നിര്‍ത്തിവച്ചത്. ടോള്‍ പിരിവിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്നാണ് ദേശീയ പാത അഥോറിറ്റിയുടെ നടപടി. പണി പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ് അംഗീകരിക്കില്ലെന്നാരോപിച്ച് കോണ്‍ഗ്രസ്…
-
സംസ്ഥാനത്ത് അവധി ദിവസങ്ങളിലും വാക്സിനേഷന്
തിരുവനന്തപുരം: ഗര്‍ഭിണികള്‍ക്കും, ഗുരുത അസുഖങ്ങള്‍ ഉള്ളവര്‍ക്കും മുന്‍ഗണന നല്കി അവധി ദിവസങ്ങളില്‍ ഉള്‍പ്പടെ വാക്സിനേഷന് നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സിറിഞ്ച് ക്ഷാമം ഉണ്ടാവാതിരിക്കാനും ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് അവലോകന യോഗത്തില്‍ നിര്‍ദ്ദേശം…
-
കോവിഡിനെ നേരിടുന്നതിൽ വിജയം കണ്ടത് പ്രാദേശിക പ്രതിരോധ പ്രവർത്തനങ്ങൾ: മുഖ്യമന്ത്രി
ആഗോളതലത്തിൽ കോവിഡ് മഹാമാരിയെ നേരിടാൻ പല തന്ത്രങ്ങളും പ്രയോഗിച്ചെങ്കിലും പ്രാദേശികമായി നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളാണ് വിജയം കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളം പ്രാദേശിക…

Local News

















