News Sections: Thiruvananthapuram
-
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ: സമയപരിധി നീട്ടി
കോവിഡ്-19 രോഗ വ്യാപന പശ്ചാത്തലത്തിൽ 2021 ജൂൺ, ജൂലൈ മാസങ്ങളിൽ ലോക്ഡൗൺ, കാറ്റഗറി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ എന്നിവ പ്രഖ്യാപിച്ചിരുന്നതിനാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു. 2020 ജുനുവരി…
-
ടിപിആര്‍ ഉയര്‍ന്നു; സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കൊവിഡ്; 215 മരണം
കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം…
-
സംസ്ഥാനത്ത് ഇന്ന് മുതൽ തീവ്ര കൊവിഡ് പരിശോധന; ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങൾ ഇന്ന് പുനർ നിശ്ചയിക്കും
കൊവിഡ് വ്യാപന ആശങ്കയിൽ സംസ്ഥാനം.പത്ത് ജില്ലകളിൽ ഇന്ന് മുതൽ തീവ്ര കൊവിഡ് പരിശോധന ആരംഭിക്കും. സംസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ പ്രദേശങ്ങൾ ഇന്ന് പുനർ നിശ്ചയിക്കും. രോഗവ്യാപനം വർധിച്ച പശ്ചാത്തലത്തിൽ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക്…
-
അധികനിയന്ത്രണമില്ല; ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ സംമ്പൂര്‍ണമായി ഒഴിവാക്കി. ഞായറാഴ്ചകളില്‍ തുടര്‍ന്നിരുന്ന വാരാന്ത്യ ലോക്ക്ഡൗണും ഒഴിവാക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങള്‍ വേണ്ടെന്നും തീരുമാനമായി. WIPR അടിസ്ഥാനമാക്കിയുള്ള നിലവിലെ…
-
മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം തന്നെ: എ. വിജയരാഘവൻ
തിരുവനന്തപുരം: മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കലാപത്തിലെ ബ്രിട്ടീഷ് വിരുദ്ധത നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 1920 ൽ ആണ് മലബാർ കലാപം ഉണ്ടാകുന്നത്. ദേശീയ പ്രസ്ഥാനം…
-
സംസ്ഥാനത്ത് 13,383 പേര്‍ക്ക് കോവിഡ്; ടി.പി.ആര് 15.63
സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം…
-
നാളത്തെ കൊവിഡ് അവലോകന യോഗം മാറ്റി; ബുധനാഴ്ച യോഗം ചേര്‍ന്നേക്കും
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്ത് നാളെ ചേരാനിരുന്ന കൊവിഡ് അവലോകന യോഗം മാറ്റിവച്ചു. ബുധനാഴ്ച യോഗം ചേരാനാണ് സാധ്യത. ഓണാഘോഷങ്ങള്‍ക്ക് ശേഷമുള്ള നിയന്ത്രണങ്ങളിലും ഇളവുകള്‍ സംബന്ധിച്ചും തീരുമാനം കൊവിഡ് അവലോകന യോഗത്തിലുണ്ടാകും. ഓണം ഇളവുകളും ആഘോഷങ്ങളും…
-
സംസ്ഥാനത്ത് ഇന്ന് 17,106 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870, തിരുവനന്തപുരം…
-
സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്, 99 മരണം
സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.94 ആണ്. 17,142 പേര് രോഗമുക്തി നേടി. 1,82,285 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗമുക്തി നേടിയവര്‍ 35,84,634. 414 വാര്‍ഡുകളില്‍ ഡബ്ല്യുഐപിആര്‍…
-
വെസ്പ , ആപ്രീലിയ സ്കൂട്ടറുകൾക്ക് വൻ ഓണം ഓഫറുകൾ
തിരുവനന്തപുരം: വെസ്പ , അപ്രീലിയ ശ്രേണിയിലുള്ള സ്കൂട്ടറുകൾക്ക് നിർമാതാക്കളായ പിയാജിയോ വൈഹിക്കിൾസ് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു.ഓണം ഓഫറുകളുടെ ഭാഗമായി മുഴുവൻ വെസ് പ & അപ്രീലിയ ശ്രേണിയിലുള്ള സ്കൂട്ടറുകൾക്ക് സൗജന്യ ഇൻഷൂറൻസ് ആണ് വാഗ്ദാനം…

Local News
















