News Sections: Thiruvananthapuram
-
എ ഐ ക്യാമറയില്‍ ജനങ്ങളുടെ സൗകര്യം സർക്കാർ പരിശോധിക്കണമെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം : എ ഐ ക്യാമറയില്‍ ജനങ്ങളുടെ സൗകര്യം സർക്കാർ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യം സർക്കാർ പരിശോധിക്കണം. അസൗകര്യങ്ങൾ എന്ന് പറയുമ്പോഴും അതിൽ രണ്ട് വശങ്ങൾ ഉണ്ടെന്നും…
-
ഇരുചക്രവാഹനത്തില്‍ രണ്ടുപേര്‍ മാത്രമെന്നത് കേന്ദ്ര നിയമമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം :ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമാമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.കേരളം പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ല.പക്ഷെ പൊതുവായ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കുട്ടികളെ കൂടി ബൈക്കില്‍ അനുവദിക്കണം എന്നാണാവശ്യം.…
-
സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം തടസ്സപ്പെട്ടു; ഇന്ന് നാലുമണി വരെ കടകൾ അടച്ചിടും
ഇ പോസ് മെഷീനുകൾ പണിമുടക്കിയതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം തടസ്സപ്പെട്ടു. തുടർച്ചയായ മൂന്നാം ദിനമാണ് റേഷൻ വിതരണം തടപ്പെടുന്നത്. അതിനിടെ, ഇന്ന് നാലുമണി വരെ കടകൾ അടച്ചിടാൻ റേഷൻ വ്യാപാരികൾക്ക് സർക്കാർ നിർദേശം…
-
സർക്കാരിന് പണമുണ്ടാക്കാനല്ല എ ഐ ക്യാമറകൾ; മന്ത്രി ആന്റണി രാജു
സർക്കാരിന് പണമുണ്ടാക്കാനല്ല എ ഐ ക്യാമറകളെന്ന് മന്ത്രി ആന്റണി രാജു.എഐ ക്യാമറകൾ നിരപരാധികളുടെ ജീവൻ രക്ഷിക്കും. എ ഐ ക്യാമറ അഴിമതി ഇല്ലാതാക്കും. എ ഐ ക്യാമറ സ്ഥാപിച്ച ശേഷം സംസ്ഥാനത്ത് നിയമ ലംഘനങ്ങൾ…
-
തിരുവനന്തപുരത്ത് വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വില്ലേജ് ഓഫീസർ അറസ്റ്റിൽ
തിരുവനന്തപുരം: വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വില്ലേജ് ഓഫീസർ അറസ്റ്റിൽ. ഇന്നലെ രാത്രി തിരുവനന്തപുരം പട്ടം പ്ലാമൂട്ടില്‍ വച്ചായിരുന്നു വിദ്യാർത്ഥിനികൾക്ക് നേരെ പ്രതി നഗ്നത പ്രദർശനം നടത്തിയത്. ഷിജു കുമാറിനെ മ്യൂസിയം പൊലീസ്…
-
എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്കി
തിരുവനന്തപുരം:എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്കി. 232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്…
-
പ്രധാനമന്ത്രിയുടെ കേരള സന്ദർശനം വോട്ടാക്കി മാറ്റാൻ ബിജെപി
പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തോടെയുണ്ടായ രാഷ്ട്രീയ മേൽക്കൈ പ്രയോജനപ്പെടുത്താൻ ബിജെപി. നരേന്ദ്രമോദിയുടെ റോഡ് ഷോയിലും പരിപാടികളിലുമുണ്ടായ ജനപങ്കാളിത്തം ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാനാണ് ശ്രമം. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനം കേരളത്തിൽ ഒരു ചലനവുമുണ്ടാക്കില്ലെന്നാണ് എൽഡിഎഫ്, യുഡിഎഫ്…
-
മലയാളികള്‍ ബുദ്ധിശാലികളും കഠിന പ്രയത്നം ചെയ്യുന്നവരുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
വന്ദേഭാരതിന് ഫഌഗ് ഓഫ് ചെയ്ത് മലയാളത്തില്‍ പ്രസംഗമാരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ലവരായ മലയാളി സ്നേഹിതരേ നമസ്കാരം…. എന്നുതുടങ്ങിയാണ് മോദി പ്രസംഗം തുടങ്ങിയത്. മലയാളികള്‍ ബുദ്ധിശാലികളും കഠിന പ്രയത്നം ചെയ്യുന്നവരുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തില്‍ പ്രശംസിച്ചു.…
-
പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തു
വന്ദേഭാരത് യാത്ര തുടങ്ങി. പ്രധാനമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ഫ്ളാഗ് ാേഫ് ചെയ്തതോടെയാണ് കേരളത്തിൽ വന്ദേഭാരത് യാത്ര ആരംഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്തത്. പ്രത്യേകം…
-
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ;റോഡരികിൽ കാത്തുനിന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്ത് മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. സെൻട്രൽ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ ഫ്ലാഗ് ഓഫ് ചെയ്യും. റോഡ് മാർഗമാണ് അദ്ദേഹം റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നത്. 1900 കോടിയുടെ റെയിൽ വികസനത്തിന് തുടക്കമിടും. വിമാനത്തവാളത്തിന്…

Local News
















