News Sections: Thiruvananthapuram
-
കെ എസ് ആർ ടി സിയിൽ ബിഎംഎസ് യൂണിയന്റെ 24 മണിക്കൂര്‍ പണിമുടക്ക്
മെച്ചപ്പെടുത്താൻ വഴികൾ പലതും നോക്കിയിട്ടും കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ അവസാനിക്കുന്നില്ല. ശമ്പളവിതരണത്തിലെ കാലതാമസം തൊഴിലാളികളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്കാണ് എത്തിക്കുന്നത്. പ്രതിഷേധ സൂചകമായി ബിഎംഎസ് യൂണിയന്റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍ തുടങ്ങും. ഇന്ന് രാത്രി…
-
തിരുവനന്തപുരത്ത് 100 കിലോയോളം കഞ്ചാവുമായി 4 പേർ പിടിയിൽ
തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവ് എക്സൈഡ് പിടികൂടി. കണ്ണേറ്റുമുക്കിൽ വെച്ചാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വൻ കഞ്ചാവ് കടത്ത് തടഞ്ഞത്. നാല് പേരെ പിടികൂടിയിട്ടുണ്ട്. ഇവരിൽ മൂന്ന് പേരെ എക്സൈസ് സംഘവും ഓടിരക്ഷപ്പെടാൻ ശ്രമിച്ചയാളെ…
-
മത്സ്യബന്ധനത്തിന് പോയി ആൻഡമാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി ആൻഡമാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. സ്വകാര്യ കപ്പലിൽ ഉള്ളവരാണ് 10 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.ആൻഡമാൻ കോസ്റ്റ് ഗാർഡ് ഇവരെ വിശാഖപട്ടണത്ത് എത്തിച്ചു. ബോട്ട് കേട് വന്നതിനെ തുടർന്ന് നാല് ദിവസമാണ്…
-
വിവാദങ്ങള്‍ മുറുകുന്നതിനിടെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍
അഴിമതി വിവാദങ്ങള്‍ മുറുകുന്നതിനിടെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. നേരത്തെ നിശ്ചയിച്ച പ്രകാരം നിയമ ലംഘനങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തമ്മില്‍ ധാരണയായി.മെയ് 9, തിങ്കളാഴ്ച മുതല്‍…
-
മൈക്രോകോയിൽ എംബോളൈസേഷൻ തെറാപ്പിയിലൂടെ പ്ലാസന്റൽ ട്യൂമർ സ്ഥിരീകരിച്ച ഗർഭസ്ഥശിശുവിന് പുതുജീവൻ
തിരുവനന്തപുരം: ഗർഭാവസ്ഥയിൽ പ്ലാസന്റയിൽ ട്യൂമർ ബാധിച്ച 26 ആഴ്ച മാത്രം പ്രായമുള്ള ഗർഭസ്ഥശിശുവിന് ‘മൈക്രോകോയിൽ എംബോളൈസേഷൻ തെറാപ്പിയിലൂടെ’ പുതുജീവൻ. പ്ലാസന്റയിൽ കാണപ്പെടുന്ന അപൂർവ തരം ട്യൂമറായ ‘കൊറാഞ്ചിയോമ’ (Chorioangioma) കണ്ടെത്തിയതിനെ തുടർന്നാണ് തമിഴ്നാട് സ്വദേശിനിയായ…
-
സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമ്ബൂര്‍ണ്ണ യോഗം ഇന്ന്
സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമ്ബൂര്‍ണ്ണ യോഗം ഇന്ന്. തിരുവനന്തപുരം ശിക്ഷക് സദനില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍…
-
വേനലവധി ക്ലാസുകൾ പൂർണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
വേനലവധി ക്ലാസുകൾ പൂർണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധന ബാധകമാണ്. സിബിഎസ്ഇ സ്കൂളുകൾക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ…
-
എ.ഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്ക് എതിരെ കെ. സുധാകരൻ
എഐ ക്യാമറ അഴിമതിയിൽ പ്രതിപക്ഷം കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രിക്കും ഭരണ പക്ഷത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് കമ്പനിയിൽ പങ്കാളിത്തം ഉണ്ടെന്നതിന് രേഖയുണ്ടെന്ന്…
-
കേരളത്തിലെ അഗ്നിരക്ഷാസേനക്ക് കരുത്തേകാൻ പുതിയ 66 വാഹനങ്ങൾ സമർപ്പിച്ചു; മുഖ്യമന്ത്രി
കേരളത്തിലെ അഗ്നിരക്ഷാദൗത്യങ്ങൾക്ക് കരുത്തേകാൻ സംസ്ഥാന അഗ്നിരക്ഷാസേന പുതുതായി വാങ്ങിയ 66 വാഹനങ്ങൾ നാടിന് സമർപ്പിച്ചുവെന്ന് മുഖ്യമന്ത്രി. അത്യാധുനിക സൗകര്യങ്ങളടങ്ങിയ 6 ഡി.സി.പി (ഡ്രൈ കെമിക്കൽ പൗഡർ) ടെൻഡറുകൾ, 3 ട്രൂപ്പ് ക്യാരിയറുകൾ, 35 ഫസ്റ്റ്…
-
ഡ്രൈ ഡേ ദിനത്തിലെ വില്പനയ്ക്കായി എത്തിച്ച 100 ലിറ്റർ മദ്യവുമായി യുവാവ് അറസ്റ്റിൽ
ഡ്രൈ ഡേ ദിനത്തിലെ വില്പനയ്ക്കായി എത്തിച്ച 100 ലിറ്റർ മദ്യവുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ശംഖുംമുഖത്താണ് സംഭവം. വെട്ടുകാട് ബാലനഗർ സ്വദേശി സൂര്യയെന്ന് വിളിക്കുന്ന ശ്രീജിത്തിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. എല്ലാം ഡ്രൈ ഡേ…

Local News


















