News Sections: Thiruvananthapuram
-
ലൈഫ് മിഷൻ കോഴക്കേസിൽ സുപ്രീം കോടതിയെ സമീപിച്ച് എം ശിവശങ്കർ
ലൈഫ് മിഷൻ കോഴക്കേസിൽ സുപ്രീം കോടതിയെ സമീപിച്ച് എം ശിവശങ്കർ. കേസിൽ കേരളാ ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ജാമ്യം തേടി സുപ്രീം കോടതിയിലെത്തിയത്. അഭിഭാഷകരായ മനു ശ്രീനാഥ്, സെൽവിൻ രാജ എന്നിവരാണ് ഹർജി…
-
വന്ദേ ഭാരതിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
വന്ദേ ഭാരതിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ദീർഘ ദൂര സർവീസുകൾ ഉൾപ്പെടെയുള്ള ഏഴോളം ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്നും യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യും.നാഗർകോവിൽ – കൊച്ചുവേളി സ്പെഷ്യൽ നേമത്ത്…
-
എഐ ക്യാമറ വിവാദം ;കെൽട്രോൺ എംഡിയുടെ വാദങ്ങൾ തള്ളി രമേശ് ചെന്നിത്തല
തിരുവനന്തപുരം : എഐ ക്യാമറ വിവാദത്തിൽ കെൽട്രോൺ എംഡിയുടെ വാദങ്ങൾ തള്ളി മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കെൽട്രോൺ സർക്കാർ ഉത്തരവ് ലംഘിച്ചു. കെൽട്രോൺ നേരിട്ട് ടെണ്ടർ വിളിക്കണമെന്നായിരുന്നു തീരുമാനം. അത് ലംഘിച്ചാണ്…
-
കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇന്ന് രാവിലെ കോന്നി ചൈന മുക്കിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.…
-
സംസ്ഥാനത്തെ അതിദരിദ്രരായ കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി…
-
പ്രധാനമന്ത്രിയുടെ കേരള സന്ദർശനം ;ഇനിയും കരുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന് ഡി.ജി.പി അനിൽ കാന്ത്
പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി ഇനിയും കരുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന് ഡി.ജി.പി അനിൽ കാന്ത്. ഇൻ്റലിജന്റ്സ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം പൂർണ്ണമാണെന്നും ഡിജിപി വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ…
-
നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
തിരുവനന്തപുരം :നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട് പൊലീസ് ഇന്ന് കോടതിയില്‍ നല്‍കും. ശിശുക്ഷേമ സമിതി നല്കിയ രേഖകളുടെ ഒറിജിനല്‍ പകര്‍പ്പ് കൂടി ശേഖരിച്ച ശേഷമാകും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
-
പ്രധാനമന്ത്രി രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് നാളെ എത്തും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് നാളെ തുടക്കം. നാളെ വൈകീട്ട് കൊച്ചിയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് ശേഷം ബിജെപിയുടെ യുവം പരിപാടിയിൽ മോദി പങ്കെടുക്കും. മറ്റന്നാൾ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത്,…
-
പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് പണം തട്ടിയ കേസിൽ ടിക് ടോക് താരത്തെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് പണം തട്ടിയ കേസില്‍ ടിക് ടോക് താരം മീശ വിനീതിനെയും കൂട്ടാളിയേയും സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. റിമാന്‍ഡിലായിരുന്ന ഇരുവരെയും മംഗലപുരം…
-
തിരുവനന്തപുരത്തു നവജാത ശിശുവിനെ വിറ്റത് മുൻധാരണ പ്രകാരം ; തെളിവുകൾ പുറത്ത്
തിരുവനന്തപുരത്തു നവജാത ശിശുവിനെ വിറ്റത് മുൻധാരണ പ്രകാരമാണെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. കുഞ്ഞിന്റെ അമ്മ തൈക്കാട് ആശുപത്രിയിൽ ചികിസ്ത തേടിയത് ഏഴാം മാസത്തിലാണ്. ചികിസ്ത തേടുന്ന സമയത്തു തന്നെ ആശുപത്രിയിൽ നൽകിയത് കുഞ്ഞിനെ വാങ്ങിയ…

Local News

















