News Sections: Thiruvananthapuram
-
യുവജന കമ്മീഷന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ചിന്ത ജെറോം ഒഴിയുന്നു
സംസ്ഥാന യുവജന കമ്മീഷന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കാലാവധി പൂര്‍ത്തിയാക്കി ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം ഒഴിയുന്നു. രണ്ട് ടേം പൂര്‍ത്തിയാക്കിയ ശേഷമാണ് ചിന്ത സ്ഥാനം ഒഴിയുന്നത്. പകരം കേന്ദ്രകമ്മിറ്റി അംഗം എം…
-
എൻസിആർടി പാഠപുസ്തകത്തിൽ പരിഷ്ക്കരണം നടത്തിയെന്ന് ആരോപിച്ച് കെ എസ് യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം
എൻസിആർടി പാഠപുസ്തകത്തിൽ പരിഷ്ക്കരണം നടത്തിയെന്ന് ആരോപിച്ച് കെ എസ് യു പ്രവർത്തകർ എജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. ഇതിനിടെ…
-
കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ പണിമുടക്കുമെന്ന് ബിഎംഎസ്
കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ പണിമുടക്കുമെന്ന് ബിഎംഎസ് അറിയിച്ചു. അടുത്ത മാസം 5ന് കൃത്യമായി ശമ്പളം നൽകിയില്ലെങ്കിൽ മേയ് 8ന് സൂചനE പണിമുടക്കെന്ന് നടത്തുമെന്നാണ് മുന്നറിയിപ്പ്. അര ശമ്പളത്തിൽ ജോലി ചെയ്യാൻ വന്നവരല്ല തൊഴിലാളികളെന്നും…
-
തിരുവനന്തപുരത്ത് യുവാവിനെ സംഘം ചേർന്ന് മർദിച്ചു
തിരുവനന്തപുരം നഗരത്തിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു. സാധനം വാങ്ങാനെത്തിയ യുവാവിനെയാണ് മദ്യപ സംഘം മർദിച്ചത്. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിൽ സ്ത്രീകൾ നടത്തുന്ന ചിപ്സ് കച്ചവട കേന്ദ്രത്തിലാണ് മദ്യപ സംഘത്തിന്റെ ആക്രമണം. കച്ചവട കേന്ദ്രത്തിലെ…
-
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തിരിമറിക്കേസിൽ റിവ്യൂ ഹർജി തള്ളി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തിരിമറിക്കേസിൽ റിവ്യൂ ഹർജി തള്ളി ലോകായുക്ത. വിഷയത്തിൽ ഈ കേസിന്റെ വാദം ഫുൾ ബെഞ്ചിന് വിടാനായി ലോകായുക്ത തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഹർജിക്കാരനായ ആർ. എസ് ശശി കുമാർ നൽകിയ റിവ്യൂ…
-
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം:റിവ്യൂ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്നാരോപിച്ചുള്ള കേസിലെ ഭിന്നവിധിക്കെതിരായുള്ള റിവ്യു ഹര്‍ജി ലോകായുക്ത ഇന്ന് വീണ്ടും പരിഗണിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.…
-
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
ബിജെപിയുടെ അരമന സന്ദർശന വിവാദങ്ങൾക്കിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ നടത്തിയ അരമന സന്ദർശനങ്ങൾക്കെതിര ശക്തമായ വിമർശനമാണ് സിപിഐഎം നേതാക്കൾ ഉയർത്തിയത്. ഇതുമായി ബന്ധപ്പെട്ട തുടർ…
-
ബി ജെപിയുടെ ഭവന സന്ദര്‍ശനം ഇരട്ടത്താപ്പ് : മന്ത്രി പി.എ മുഹമ്മദ് റിയാസ്
ബി ജെപിയുടെ ഭവന സന്ദര്‍ശനം ഇരട്ടത്താപ്പെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധത സംബന്ധിച്ച് എല്ലാവര്ക്കും കൃത്യമായ ധാരണയുണ്ട്. ഇപ്പോഴത്തെ പ്രസ്താവനകള്‍ രാഷ്ട്രീയ പിന്തുണയായി കാണാനാവില്ല. തെരഞ്ഞെടുത്ത വീടുകള്‍ മാത്രം സന്ദര്‍ശിക്കുന്നത്…
-
സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി വിഭാഗം ക്ലാസ്സുകളില്‍ ഇനിമുതല്‍ 50 കുട്ടികള്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഹയര്‍ സെക്കന്ററി വിഭാഗം ക്ലാസ്സുകളില്‍ ഇനിമുതല്‍ 50 കുട്ടികള്‍.സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടേതാണ് തീരുമാനം. ഈ വ്യവസ്ഥ കര്‍ശനമാക്കാനും നിര്‍ദ്ദേശമുണ്ട്. അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും പ്രൊഫസര്‍ വി കാര്ത്തികേയന്…
-
ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിചാരധാരയിൽ ഇന്ത്യയുടെ ശത്രുക്കൾ ത്രിസ്ത്യാനികളെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ വിചാരധാരയുടെ ആശയത്തിൽ പ്രചോദിതമായിട്ടാണ് രാജ്യത്ത് ക്രിസ്ത്യാനികൾക്ക് എതിരെ ആക്രമണങ്ങൾ നടക്കുന്നത്. ക്രിസ്ത്യൻ സമൂഹത്തിലുള്ളവർക്ക്…

Local News















